Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈഗമാല

“അജിത്തേ മോനൂസെ …..ചായ വന്നിട്ടുണ്ടെ…എണീറ്റ് കുടിച്ചു ക്ഷീണം മാറ്റൂ…ഹിഹി” അജിത്തിനെ തട്ടിവിളിച്ചുകൊണ്ട് ഭാമ ചിരിച്ചു.

“ഇച്ചിരി നേരം കൂടെ കിടക്കട്ടെ പൊന്നെ…” ഭാമയെ ഇടം കണ്ണുകൊണ്ട് നോക്കിയശേഷം അജിത് വീണ്ടും പുതപ്പിന്റെ ഉള്ളിലേക്ക് നൂഴ്ന്നു കയറി.

“കിടന്നോ…ഇനി ചായ തണുത്തു പറഞ്ഞാലുണ്ടല്ലോ….”

അജിത്തിനെ വയറിലൊരു നുള്ളുകൊണ്ട് അടുക്കളയിലേക്ക് വേഗം നടക്കാൻ വേണ്ടി ഭാമ പിറകിലേക്ക് ആഞ്ഞു. പക്ഷെ അത് വിജയിച്ചില്ല, അജിത് ഭാമയെ കയ്യെത്തിപിടിച്ചുകൊണ്ട് പറഞ്ഞു.

“എന്താടി പെണ്ണെ കാലത്തേ തന്നെ നിനക്കിത്ര ധൃതി.” അജിത് വേഗം പുതപ്പ് അരയിൽ ചുറ്റികൊണ്ട് ബെഡിലിരുന്നു. അവന്റെ കുണ്ണയുടെ നിഴലാട്ടം കണ്ടതും ഭാമയുടെ കണ്ണുകൾ വിടർന്നു. ഭാമയുടെ നോട്ടം കണ്ടതും മുളം തണ്ടു പോൽ മിനുസമുള്ള അവളുടെ വലം കൈയിൽ പിടിച്ചുകൊണ്ട് അജിത് പതിയെ ഒന്ന് വിരലോടിച്ചു.

“കൈ വിട് അജിത്….ഇന്നലെ നമ്മൾ ഒച്ചയുണ്ടാക്കീത് മുഴുവനും അമ്മ കേട്ടൂന്നാ തോന്നുന്നേ! നാണക്കേടായല്ലോ….നോക്കണ്ട സാധനം ഞാൻ പറഞ്ഞതാണ് അപ്പുറത്തു അമ്മയുടെ മുറിയാണ് കേൾക്കും കേൾക്കും ന്നു….എല്ലാം ഒപ്പിച്ചു വച്ചിട്ടു നോക്കുന്ന നോട്ടം നോക്കിയെ കൊച്ചു പിള്ളേരെപോലെ….”

“ഭാമേ അതുപിന്നെ…..എത്രനാളായി….നമ്മൾ”

“ഉം!!!” ഭാമ ചുണ്ടുമലർത്തികൊണ്ട് അജിത്തിന്റെ തുടയിലേക്ക് അവളുടെ തുട കയറ്റിവെച്ചു. അജിത്തിന്റെ കൈകൾ രണ്ടും ഭാമയുടെ കൊഴുത്തു മുറ്റിയ കുണ്ടിയിൽ പതിഞ്ഞിരുന്നു. അവൻ രസിച്ചു കുഴച്ചുകൊണ്ടിരുന്നു.

“ഞാൻ തന്നെ പറയാം, കൃത്യമായി പറഞ്ഞാൽ രണ്ടു മാസം! പിന്നെ എന്നോട് വാണമടിക്കണ്ട ന്നും കൂടെ പറഞ്ഞിട്ടല്ലേ….” അജിത്തിന്റെ ആവേശം കുണ്ടി പന്തുകളെ രാവിലെ തന്നെ ഞെരിക്കുന്ന സുഖത്തിൽ അജിത്തിനെ നോക്കിയവൾ ചുണ്ടു നനച്ചു. അവളുടെ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു, പുതുപ്പെണ്ണിന്റെ നാണവും വശ്യതയും. ഭാമയുടെ കാമം കണ്ണിൽ അലയടിക്കുന്നത് അജിത്തിനും അറിയാമായിരുന്നു. കത്തുന്ന സൗന്ദര്യത്തിനു ഉടമയായ ഭാമയെ മലയാളി രാവിലെ കണി കാണാൻ ഏറ്റവും ആഗ്രഹിക്കുന്ന രൂപത്തിൽ നില്കുന്നത് കണ്ടതും അജിത്തിന്റെ കുണ്ണ സട കുടഞ്ഞെണീറ്റു. തോർത്തും തലയിൽ ചുറ്റി ഈറൻ ഉണങ്ങാതെ പുഞ്ചിരിയുമായി നിൽക്കുന്ന നാരി രത്നത്തിന്റെ കൈയിൽ പതിയെ വിരലൊടിച്ചുകൊണ്ട് അജിത് അവളോട് നന്നായിട്ടുറങ്ങിയോ നീ എന്ന് ചോദിച്ചു. അവളൊന്നു ചിരിക്കമാത്രം ചെയ്തുകൊണ്ട് അജിത്തിന്റ നെറ്റിയിൽ മുത്തമിട്ടു.

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025