Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 1

“എന്ന് വരണം?”
“ഇപ്പം വരുമോ” അവള്‍ കുടുകുടെ ചിരിച്ചു.
“എത്രയും വേഗം…”
“ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ്”
വിജയോന്മാദത്തില്‍ ഞാനന്റെ ഫോണ്‍ കട്ടിലിലേക്ക് എറിഞ്ഞു. കാലം എത്തിയിരിക്കുന്നു! കളം ഒരുങ്ങിയിരിക്കുന്നു. എന്റെ മനസ്സ് പകയോടെ, തൃപ്തിയോടെ മന്ത്രിച്ചു. ഇനി വേണ്ടത്, അവള്‍ക്ക് എന്നോട് ആ താല്‍പര്യം ഉണ്ട് എന്ന് നേരില്‍ അറിയുക മാത്രമാണ്. സ്വന്തം ചേട്ടനോട് എന്ന സ്വാതന്ത്ര്യം അവള്‍ കാണിക്കുന്നുണ്ട് എങ്കിലും പെണ്മനസ്സ് പ്രവചനാതീതമാണ്‌. അതുകൊണ്ട് കരുക്കള്‍ കരുതലോടെ വേണം നീക്കേണ്ടത്.
“സ്റ്റെഫി..വീട് ഒരു പാര്‍ട്ടിക്ക് വാടകയ്ക്ക് കൊടുത്തത് കൊണ്ട് കുടുംബത്തായിരിക്കും എന്റെ താമസം. നിനക്ക് വിരോധമൊന്നും ഇല്ലല്ലോ? എബിയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്” പ്ലാനുകള്‍ ഏറെക്കുറെ പൂര്‍ത്തിയായ സമയത്ത്അവളെ വിളിച്ച് ഞാന്‍ പറഞ്ഞു. പണം ഉണ്ടാക്കാനായിരുന്നില്ല ഞാനെന്റെ വീട് വാടകയ്ക്ക് കൊടുത്തത്; മറിച്ച് അവളുടെ ഒപ്പം താമസിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
“ചേട്ടന്‍ എന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നത്? ഇത് ചേട്ടന്റെയും കൂടെ വീടല്ലേ? ഓഹരി വാങ്ങിയിട്ട് കൂടിയില്ലല്ലോ? ഇനി വാങ്ങിയാല്‍ പോലും ഇവിടെ വന്നു താമസിക്കാന്‍ എന്റെ അനുമതി വേണോ..കഷ്ടമുണ്ട് കേട്ടോ” അവള്‍ പരിഭവിച്ചു.
എന്റെ ഉള്ളിലെ മൃഗം അട്ടഹസിച്ചു. എന്റെ കപടമാന്യത..എന്റെ അഭിനയം നന്നായി ഫലിക്കുന്നതിന്റെ ഉന്മാദം.
“എന്നാലും മോളെ നീയല്ലേ ഇപ്പോള്‍ അതിന്റെ ഉടമ. അമ്മപോലും എനിക്ക് നീ കഴിഞ്ഞേ ഉള്ളു…അതുകൊണ്ടാണ് ചോദിച്ചത്..”
“എന്നാല്‍ കൂടുതലൊന്നും പറയണ്ട..ഞാന്‍ കാത്തിരിക്കുകയാണ്..” അവളുടെ ആ പറച്ചിലിനൊരു മധുരമുണ്ടായിരുന്നു; എന്റെ പ്രതീക്ഷ പോലെ അവള്‍ക്ക് എന്നോട് ആ ഇഷ്ടം ഉണ്ടാകുമോ??

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025