Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 1

അങ്ങനെ ഞാന്‍ എന്റെ ലക്‌ഷ്യം നിറവേറ്റാനുള്ള ഒരുക്കങ്ങള്‍ ഞാന്‍ സമാരംഭിച്ചു. സ്റ്റെഫിക്ക് ഒരു വൈരം പതിപ്പിച്ച മാലയും ഒരു ജോഡി കമ്മലും ലാ പേള ഇറ്റാലിയന്‍ ബ്രാന്‍ഡ് പാന്റീസ്, ബ്രാ എന്നിവ അര ഡസനും വാങ്ങി. മുന്‍പ് എപ്പോഴോ ഭാര്യയ്ക്ക് വേണ്ടി വാങ്ങിയത് കളയണ്ട എന്ന് പറഞ്ഞു നല്‍കാനാണ് അടിവസ്ത്രങ്ങള്‍ വാങ്ങിയത്. അത്ര വിലയേറിയ പാന്റീസും ബ്രായും അവള്‍ക്ക് കാണില്ല എന്നെനിക്ക് അറിയാമായിരുന്നു.
വീടിന്റെ മുന്‍പില്‍ വണ്ടിയെത്തി നില്‍ക്കുമ്പോള്‍ അമ്മയുടെ പിന്നാലെ സ്റ്റെഫിയും ഇറങ്ങി വന്നു. അവളെ കണ്ടമാത്രയില്‍ത്തന്നെ എന്റെ മനസ്സ് ആസുരമായി. ഇവള്‍..ഇവളാണ്‌ പെണ്ണ്. ഇവളുടെ ഈ കത്തിജ്വലിക്കുന്ന സൌന്ദര്യം എനിക്കുള്ളതാണ്; എനിക്കുള്ളതാക്കും ഞാന്‍. ഡ്രൈവര്‍ ആര്‍ത്തിയോടെ അവളെ നോക്കുന്നത് ലഹരിയോടെ കണ്ടുകൊണ്ട് ഞാന്‍ അവന്റെ പണം നല്‍കി.
“ഹായ്..ചേട്ടാ..”
കാറില്‍ നിന്നും ഇറങ്ങിയ എന്നെ വിടര്‍ന്ന ചിരിയോടെ അവള്‍ സ്വീകരിച്ചു. അമ്മ നിറഞ്ഞ കണ്ണുകളോടെ വന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. സ്റ്റെഫി സ്വന്തം ഭാര്യയെപ്പോലെ എന്റെ ബാഗ് കുനിഞ്ഞെടുത്തു. അവളുടെ ചുരിദാറിന്റെ ഉള്ളില്‍ നിന്നും പുറത്തേക്ക് ചാടിയ വെളുത്തു മുഴുത്ത മുലകളിലേക്ക് അമ്മയറിയാതെ എന്റെ കണ്ണുകളെത്തി. അവള്‍ നന്നായി കൊഴുത്ത് തുടുത്തിരിക്കുന്നു. വിവാഹ സമയത്തെ മെലിഞ്ഞ സുന്ദരിയില്‍ നിന്നും എല്ലാം തികഞ്ഞ മാദകത്തിടമ്പായി അവള്‍ രൂപാന്തരപ്പെട്ടിരിക്കുന്നു. ചുവപ്പ് പ്രിന്റ് ചുരിദാറില്‍ അവളുടെ അംഗവടിവ് വ്യക്തമായിത്തന്നെ കാണാം. ചുണ്ടുകളുടെ നിറം ലിപ്സ്റ്റിക് ഇല്ലാതെ തന്നെ തക്കാളിത്തുണ്ടുകള്‍ പോലെയാണ്. കൊഴുത്ത രോമമില്ലാത്ത വെണ്ണക്കൈകള്‍. ബാഗുമായി നിവര്‍ന്ന അവളുടെ കണ്ണുകള്‍ എന്റെ കണ്ണുകളുമായി ഇടഞ്ഞു; ആ ചുണ്ടുകളില്‍ ഗൂഡമായ ഒരു ചിരി വിരിഞ്ഞു.
“ഇത് നിനക്കുള്ള എന്റെ ചെറിയ ഒരു സമ്മാനം” അമ്മ കാണാതെ ആഭരണങ്ങള്‍ അവള്‍ക്ക് നല്‍കുമ്പോള്‍ ഞാന്‍ പറഞ്ഞു. മാലയും കമ്മലുകളും കണ്ട സ്റ്റെഫിയുടെ കണ്ണുകള്‍ അത്ഭുതത്താല്‍ വിടര്‍ന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025