Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 1

“വൌ..ചേട്ടന്റെ സെലക്ഷന്‍ സൂപ്പര്‍..വലിയ വില ആയിക്കാണുമല്ലോ ഇതിന്” മാല കഴുത്തില്‍ വച്ചു കണ്ണാടിയില്‍ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു.
“അമ്മ അറിയണ്ട..അറിഞ്ഞാലത് മതി”
സ്റ്റെഫി ചിരിച്ചുകൊണ്ട് തലയാട്ടി. മെല്ലെ ഞാന്‍ അടിവസ്ത്രങ്ങളുടെ പൊതിയെടുത്ത് അവളുടെ നേരെ നീട്ടി.
“ഇതെന്താ?”
“വിവാഹം കഴിച്ച് രണ്ടാമത്തെ അവധിക്ക് വന്ന സമയത്ത്, വാങ്ങി ഇട്ടു മറന്നു പോയതാ..നിനക്ക് ചേരുമെങ്കില്‍ എടുത്തോ..ഇറ്റാലിയന്‍ ബ്രാന്‍ഡ് ആണ്..” ഞാന്‍ പറഞ്ഞു.
“എന്താണ് സാധനം” പൊതി വാങ്ങിയിട്ട് അവള്‍ ചോദിച്ചു.
“ഉള്ളില്‍ കൊണ്ടുപോയി നോക്കിയാല്‍ മതി..” അത്രയും പറഞ്ഞിട്ട് ഞാന്‍ പോയി.
അത്താഴം കഴിക്കുന്ന സമയത്ത് അമ്മ എന്നോട് വാതോരാതെ പലതും സംസാരിച്ചു. എനിക്കെതിരെ ഭക്ഷിച്ചുകൊണ്ടിരുന്ന സ്റ്റെഫി, എന്റെ കണ്ണുകളിലേക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. ബ്രായും പാന്റീസും നല്‍കിയ ശേഷം അവളോട്‌ സംസാരിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല.
“സൂപ്പര്‍ ക്വാളിറ്റി ചേട്ടാ..താങ്ക്സ് എ ലോട്ട്..”
ഊണ് കഴിഞ്ഞ് അമ്മ ബാത്ത്റൂമില്‍ പോയ സമയത്ത് സ്റ്റെഫി പറഞ്ഞു. അവളുടെ നോട്ടത്തിനൊരു ആരാധനാഭാവമുണ്ടായിരുന്നു. അതെന്റെ പ്രതീക്ഷകള്‍ക്ക് ഉണര്‍വ്വേകി.
“പാകമാണോ?” കടിച്ചു തിന്നാന്‍ തോന്നുന്ന കവിളുകളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
“നന്നായി വലിയുന്ന ക്ലോത്ത് ആണ്..അതുകൊണ്ട് കുഴപ്പമില്ല..ഇട്ടിട്ടുള്ളതായി തോന്നുകയേ ഇല്ല..” ലജ്ജയോടെ അവള്‍ പറഞ്ഞു.
അമ്മ വരുന്നത് കണ്ടപ്പോള്‍ അവള്‍ പോയി. ചുരിദാറിന്റെ ഉള്ളില്‍ തത്തിക്കളിക്കുന്ന അവളുടെ ഉരുണ്ട നിതംബങ്ങളില്‍ എന്റെ കണ്ണുകള്‍ ആര്‍ത്തിയോടെ പതിഞ്ഞു. ആകൃതിയൊത്ത ഉരുണ്ട ചന്തികള്‍.
നാട്ടിലെത്തി ഏതാണ്ട് ഒരാഴ്ച അടുക്കാറായിട്ടും സ്റ്റെഫിയോട് സ്വകാര്യമായി സംസാരിക്കാനുള്ള അവസരം എനിക്ക് കിട്ടിയില്ല. അനുജനെന്ന അധമനോടുള്ള എരിയുന്ന പകയും അവന്റെ ഭാര്യയുടെ വടിവൊത്ത കൊഴുത്ത ശരീരത്തോടുള്ള ഭ്രമവും ഒരേപോലെ എന്നെ ശ്വാസം മുട്ടിച്ചു. അവളുടെ തുടുത്ത ചര്‍മ്മവും, മാദകഭാവമുള്ള വദനസൗന്ദര്യവും യാതൊരു ഊനവുമില്ലാത്ത അഴകേറിയ ശരീരവും എന്നിലൊരു കാമരോഗമായി പടര്‍ന്നുപിടിച്ചു കഴിഞ്ഞിരുന്നു. ഭര്‍ത്താവില്‍ തൃപ്തയല്ലാത്ത പെണ്ണ് എന്നുള്ള അറിവ് ആ ഭ്രാന്തിന്റെ ആക്കം കൂട്ടി. ആ സൌന്ദര്യം കണ്ടുനില്‍ക്കുക എന്നത് നിസ്സാരമായിരുന്നില്ല.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025