Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 2

“ആരാ..പറ..ആരാണിത്”

“ഇത്..ഇതാണ് എന്റെ ഭാര്യ..” പറഞ്ഞിട്ട് ദുഖിതനെപ്പോലെ ഞാന്‍ മേശപ്പുറത്ത് തലകുമ്പിട്ടു കിടന്നു. കൈകളുടെ ഇടയിലൂടെ അവളുടെ പൂറിന്റെ ഭാഗത്തേക്ക് ഞാന്‍ നോക്കുന്നുണ്ടായിരുന്നു.

“ചേ..ചേട്ടാ..സത്യമാണോ..സത്യമാണോ നിങ്ങള് പറയുന്നത്? എബിച്ചായന്റെ കൂടെ നില്‍ക്കുന്നത്..ചേട്ടന്റെ ഭാര്യയാണോ..”

വിറയലും കിതപ്പും കലര്‍ന്ന അവിശ്വസനീയതയോടെ അവള്‍ ചോദിച്ചു. ഞാന്‍ നിറയാത്ത കണ്ണുകള്‍ തുടച്ചുകൊണ്ട് നിവര്‍ന്ന് അതേയന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
സ്റ്റെഫി ശരീരം തളര്‍ന്ന മട്ടില്‍ ഭിത്തിയിലേക്ക് ചാരി; വീണു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ദുഃഖം നടിച്ചു ഞാനും മനസ്സ് തകര്‍ന്ന്‍ അവളും എത്രനേരം അങ്ങനെതുടര്‍ന്നു എന്നെനിക്ക് അറിയില്ല. എന്റെ നഗ്നമായ തോളില്‍ നനവ് പറ്റിയപ്പോഴാണ് ഞാന്‍ തലയുയര്‍ത്തിയത്. അവളുടെ കവിളുകളിലൂടെ ധാരധാരയായി ഒഴുകിയിറങ്ങുന്ന കണ്ണീര്‍. മുഖം നിര്‍വികാരമാണ്; പക്ഷെ കണ്ണുകള്‍ തോരാമഴ പോലെ പെയ്യുകയാണ്. എന്റെ മനസ്സില്‍ ക്രൂരമായ ആഹ്ലാദം അലയടിച്ചു. അരയ്ക്ക് ചുറ്റും പൂറുണ്ട് എന്ന് ധരിച്ച് നിഗളിച്ച അവരാധിച്ചിമോള് കരയുന്നു! ഫോണിലൂടെ കടി മാറ്റാന്‍ ഉളുപ്പില്ലാതെ സംസാരിച്ചവള്‍, ഒരു നിസ്സാര പ്രശ്നത്തിന്റെ പേരില്‍ എന്നെ അപമാനിക്കാന്‍ ഒരുമ്പെട്ടവള്‍ കരയുന്നു! ഇതില്‍പ്പരം സന്തോഷം നല്‍കുന്ന ഒരു കാഴ്ചയുണ്ടോ? ആര്‍ത്തട്ടഹസിക്കാന്‍ തോന്നി എനിക്ക്. പക്ഷെ പാടില്ല. ഈ നില്‍കുന്ന പൂറിയെ എനിക്കെന്റെ വയലാക്കണം; ഉഴുതു മറിക്കണം എനിക്കിവളെ; അവളുടെ അഹന്ത നിറഞ്ഞ നോട്ടവും നടത്തവും! ഉള്ളിലെ ഉന്മാദം ലവലേശം മുഖത്ത് വരുത്താതെ ദുഃഖം നടിച്ച് ഞാന്‍ എഴുന്നേറ്റു.

“സ്റ്റെഫി…” ഞാന്‍ മൃദുവായ ശബ്ദത്തില്‍ അവളെ വിളിച്ചു. അവള്‍ പക്ഷെ ശിലപോലെ അങ്ങനെതന്നെ നില്‍ക്കുകയായിരുന്നു.
“നീയത് കാണേണ്ടായിരുന്നു..ഛെ..എനിക്ക് അബദ്ധം പറ്റിപ്പോയി….” ഉള്ളില്‍ മൃഗീയമായി അട്ടഹസിച്ചുകൊണ്ട് പുറമേ ഞാന്‍ നിരാശ നടിച്ചു.

സ്റ്റെഫി മറുപടി നല്‍കിയില്ല. ഭര്‍ത്താവിനെപ്പറ്റിയുള്ള അവളുടെ എല്ലാ സ്വപ്നങ്ങളും ചിന്തകളും തകര്‍ന്നു തരിപ്പണമായതിന്റെ ഭാവം എനിക്ക് കൂടുതല്‍ ഹരം പകര്‍ന്നു.

“നിന്നോട് ഒരിക്കലും ഞാനിത് പറഞ്ഞില്ല; നിന്റെ ജീവിതം നശിക്കരുതല്ലോ എന്ന് കരുതി. എന്റെ വിവാഹം വേര്‍പിരിയാന്‍ കാരണം അവനായിരുന്നു; നിന്നെ വിവാഹം ചെയ്ത ശേഷവും അവന് അവളുമായി ബന്ധമുണ്ടായിരുന്നു..” കരുതലോടെ ഞാന്‍ പറഞ്ഞു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025