Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 2

“അത്..അതാരുടെ ഫോട്ടോ ആയിരുന്നു” പെട്ടെന്ന് അവള്‍ ചോദിച്ചു.

“അതിലല്ല..വേറെ ഗാലറിയിലാണ് നിന്റെ സൌണ്ട് കിടക്കുന്നത്..” ഞാന്‍ അലസമായി പറഞ്ഞു.

“അല്ല..ഇപ്പോള്‍ കാണിച്ച ഫോട്ടോ ഒന്നുകൂടി കാണിച്ചേ..”

അവളുടെ സ്വരത്തിലെ പരിഭ്രാന്തി എനിക്ക് ഹരം പകര്‍ന്നു. അപ്പോള്‍ അവളത് കണ്ടിരിക്കുന്നു. അറിയതെയന്ന മട്ടിലത് ഫ്ലാഷ് ചെയ്ത് വിട്ടത് വിജയിച്ചതിന്റെ ഉന്മാദം മറച്ചുവച്ച് ഞാന്‍ ആ ആല്‍ബം വീണ്ടും തുറന്ന് അവളെ കാണിച്ചു. എബിയും എന്റെ കൂത്തിച്ചി ഭാര്യയും ഒരു പാര്‍ക്കില്‍ കെട്ടിപ്പുണര്‍ന്നു നില്‍ക്കുന്ന ആ ചിത്രം വളരെ രഹസ്യമായി എന്റെ സുഹൃത്തെടുത്ത് എനിക്കയച്ചു തന്നതായിരുന്നു.

സ്വന്തം ഭര്‍ത്താവിന്റെ അതുവരെ അപരിചിതമായിരുന്ന ആ മുഖം കണ്ട സ്റ്റെഫി സ്വയം മറന്നുപോയി എന്നെനിക്ക് മനസിലായി. കാരണം ആ ചിത്രം വ്യക്തമായി കാണാനായി മുന്‍പോട്ടാഞ്ഞ അവളുടെ തുടകള്‍ എന്റെ മേല്‍ നന്നായി ഉരുമ്മുകയും അവളുടെ പൂറ് എന്റെ തോളിലേക്ക് ശക്തമായി അമരുകയും ചെയ്തു. പക്ഷെ അവളത് അറിഞ്ഞിട്ടില്ല എന്നെനിക്ക് ഉറപ്പായിരുന്നു. ഫോണ്‍ മേശപ്പുറത്ത് നിന്നും എടുത്ത സ്റ്റെഫി അതിലേക്ക് ഞെട്ടലോടെ നോക്കുന്നത് ക്രൂരമായ സന്തോഷത്തോടെ ഞാന്‍ കണ്ടു.

“ഇത്..ഇത് എബിച്ചായനല്ലേ..ഈ സ്ത്രീ..ഇതാരാണ്..”

വിറയ്ക്കുന്ന ശബ്ദത്തില്‍ സ്വയമെന്ന പോലെ അവള്‍ ചോദിച്ചു. ആ ചോദ്യം കേട്ട ഞാന്‍ ഉള്ളില്‍ ഉറക്കെ അട്ടഹസിച്ചു. പിന്നെ മ്ലാനഭാവം മുഖത്ത് വരുത്തി അവളെ നോക്കി.

“അതാരാണെന്ന് നിനക്കറിയില്ലേ?”

എന്റെ ശബ്ദം വളരെ ദുര്‍ബലമായിരുന്നു. സ്റ്റെഫി അവരുടെ കൂടുതല്‍ ഫോട്ടോകള്‍ നോക്കുകയായിരുന്നു. ആ ആല്‍ബത്തില്‍ മൊത്തം അവരുടെ ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025