Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 2

അവന്‍ ഉരുകിയുരുകി ജീവിക്കണം..അടുത്ത തവണ അവന്‍ എത്തുന്നതിനും മുന്‍പ് തന്നെ ഞാന്‍ ഇവിടെ എത്തും..തിരികെ പോകുന്നത് നമ്മള്‍ ഒരുമിച്ച്” അവളെ മലര്‍ത്തിക്കിടത്തി ആ കണ്ണുകളിലേക്ക് നോക്കി ഞാന്‍ പറഞ്ഞു.

“നമ്മള്‍ മാത്രമല്ല; ഒപ്പം മൂന്നാമത് ഒരാള്‍ കൂടി ഉണ്ടാകും. ഇവിടെ ഇതിനുള്ളില്‍” കള്ളച്ചിരിയോടെ എന്റെ കൈപിടിച്ച് നഗ്നമായ വയറ്റിലേക്ക് വച്ചുകൊണ്ട് അവള്‍ പറഞ്ഞു.

“അയ്യോ അത് ശരിയാണല്ലോ..അപ്പോള്‍ നമ്മളിങ്ങനെ സംസാരിച്ചു കിടന്നാല്‍ മതിയോ? കാര്യം നടക്കണമെങ്കില്‍ കഷ്ടപ്പെട്ടല്ലേ പറ്റൂ..ഉം?”

“പിന്നെ വേണ്ടേ?”

“എങ്കില്‍ ഇതാ തുടങ്ങുന്നു അടുത്ത അങ്കം എന്റെ കരളേ..”
അവളുടെ മുകളിലേക്ക് വീണ് ചുംബിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു. സ്റ്റെഫി ഉറക്കെ ചിരിച്ചുകൊണ്ട് എന്റെ ചുണ്ടുകളിലേക്ക് ചുണ്ടുകള്‍ മുട്ടിച്ചു. മെല്ലെ അവളുടെ കീഴ്ചുണ്ട് എന്റെ വായിലേക്ക് കയറി..

********************ശുഭം********************

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025