Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 2

സ്റ്റെഫിയുടെ കൈ എന്റെ ലിംഗത്തിനു നേരെ വിറയലോടെ നീണ്ടു. അത് എന്റെ ലിംഗത്തിനരുകില്‍ വരെ എത്തിയപ്പോള്‍ അവള്‍ പിന്‍വലിച്ചു. കുറേക്കൂടി എന്റെ അടുത്തേക്ക് നീങ്ങിക്കിടന്ന സ്റ്റെഫി വീണ്ടും കൈ അതിന്റെ അരികിലേക്ക് നീട്ടിയിട്ട്‌, മടിയോടെ തിരിച്ചെടുത്തു. എന്റെ കുട്ടന്‍ ഒലിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അവള്‍ തലപൊക്കി എന്റെ മുഖത്തേക്ക് നോക്കി ഞാന്‍ നല്ല ഉറക്കത്തിലാണ് എന്ന് ഉറപ്പു വരുത്തി. വീണ്ടും അവള്‍ വിറയലോടെ കൈ ലിംഗത്തിന്റെ നേരെ നീട്ടി. ആ തുടുത്ത വിരലുകള്‍ അതിനരുകിലെത്തി നിന്നു. തൊടണോ എന്നുള്ള ശങ്കയില്‍ അവള്‍ കിതയ്ക്കുന്നുണ്ടായിരുന്നു. അവളെന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. എന്റെ കൂര്‍ക്കംവലി അവള്‍ക്ക് ധൈര്യം നല്‍കിയെന്ന് തോന്നുന്നു. പതിയെ, വളരെ മൃദുവായി അവള്‍ അതിലൊന്ന് തൊട്ടു. വൈദ്യുതാഘാതം ഏറ്റതുപോലെ അവളൊന്നു പുളഞ്ഞു. വേഗം കൈ മാറ്റി അല്‍പനേരം അങ്ങനെ കിടന്ന് ഞാന്‍ അറിഞ്ഞിട്ടില്ല എന്ന് ഉറപ്പാക്കിയ ശേഷം അവള്‍ വീണ്ടും കൈനീട്ടി അതില്‍ തൊട്ടു. ലിംഗാഗ്രത്തില്‍ നിന്നും ഒലിച്ചുകൊണ്ടിരുന്ന മദജലം അവളുടെ വിരല്‍ത്തുമ്പില്‍ പറ്റിയെന്ന് എനിക്ക് മനസിലായി. അവള്‍ വിരല്‍ വായിലാക്കി അത് രുചിച്ച ശേഷം വീണ്ടും കൈനീട്ടി. ഞാന്‍ ഉറക്കത്തിലെന്നപോലെ ഒന്നിളകിയിട്ടു മുഖത്ത് നിന്നും കൈകള്‍ മാറ്റി മുകളിലേക്ക് വിരിച്ചുവച്ചു വീണ്ടും കൂര്‍ക്കംവലി തുടങ്ങി.

അല്‍പനേരം സ്റ്റെഫി എന്നെത്തന്നെ നോക്കിക്കിടന്നു. ഞാന്‍ ഉറക്കമാണ് എന്ന് ഉറപ്പാക്കാനായിരുന്നു അത്. ഉണര്‍ന്നിട്ടില്ല എന്ന് മനസിലായതോടെ അവള്‍ വീണ്ടും ലിംഗത്തിലേക്ക് കൈ നീട്ടി. ഇത്തവണ വിറയാര്‍ന്ന ആ വിരലുകള്‍ അതില്‍ മൃദുവായി ചുറ്റി. പതിയെ അവള്‍ അതില്‍ കൈയോടിച്ചു. അവളുടെ കൈ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ ഉണര്‍ന്നാലോ എന്ന ഭയം അവള്‍ക്കുണ്ട്. അവളുടെ ചുടുനിശ്വാസം എന്റെ മുഖത്തടിക്കുന്നത് ഞാനറിഞ്ഞു. സുഗന്ധമുള്ള, രതിയുടെ ലഹരി പടര്‍ത്തുന്ന നിശ്വാസം. ഞാന്‍ മെല്ലെ കണ്ണുതുറന്നു നോക്കി. എന്റെ മുഖത്തിനരുകില്‍ മുഖമെത്തിച്ച് എന്നെ ചുംബിക്കാനുള്ള ശ്രമത്തിലായിരുന്നു അവള്‍. വെണ്ണയുടെ ഗന്ധമുള്ള ആ തുടുത്ത മുഖം എന്റെ തൊട്ടരികിലാണ്. വിറ കൊള്ളുന്ന മദരസം നിറഞ്ഞ അവളുടെ ചുണ്ടുകള്‍ എന്റെ കവിളിനു സമീപമെത്തി. അവള്‍ കവിളില്‍ മൃദുവായി ഉരുമ്മിയപ്പോള്‍ ഞാന്‍ ഉറക്കത്തിലെന്നപോലെ അവളുടെ ഭാഗത്തേക്ക് തിരിഞ്ഞുകിടന്നു. സ്റ്റെഫി എന്റെ കരവലയത്തിലായി; അവളുടെ കവിളില്‍ എന്റെ കവിള്‍ മുട്ടിയമര്‍ന്നു

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025