Kambikuttan Malayalam

Sex stories Kambikuttan kambikathakal

വൈരനിര്യാതനം 2

എന്റെ പ്രതികാരം വെറും സ്വപ്നമായിത്തന്നെ അവശേഷിക്കും. വളരെ കരുതലോടെ കൃത്യമായി വേണം നീങ്ങേണ്ടത്. മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ട് ഞാന്‍ അടുത്ത പെഗ് ഒഴിച്ചു. അത് അടിച്ചു തീരാറായ സമയത്ത് കുളിമുറി തുറക്കുന്ന ശബ്ദം കേട്ടു ഞാന്‍ ചെന്നു രഹസ്യമായി നോക്കി.

ഒരു ഇറുകിയ മഞ്ഞ ടീഷര്‍ട്ടും വയലറ്റ് നിറമുള്ള ലെഗിന്‍സും ധരിച്ചു പുറത്ത് വന്ന അവളുടെ മുടിഞ്ഞ ശരീരവടിവ് കണ്ട് ജാഗ്രതയോടെ നിര്‍ത്തിയിരുന്ന എന്റെ മനസ്സ് ഒറ്റ നിമഷം കൊണ്ട് ചഞ്ചലമായി. അവളുടെ സൌന്ദര്യത്തിന്റെ തീക്ഷ്ണത എന്നെ മൂടോടെ വിഴുങ്ങിക്കളഞ്ഞു. ഒരു പുരുഷനും സംയമനത്തോടെ നോക്കി നില്‍ക്കാനാകാത്ത സൌന്ദര്യം. ടീഷര്‍ട്ടിന്റെ കൈകള്‍ക്ക് ഒട്ടും ഇറക്കമില്ല. ഭ്രാന്തു പിടിപ്പിക്കുന്നത്ര അഴകുള്ള കൈകള്‍ ഏതാണ്ട് മുഴുവനും നഗ്നമാണ്‌. നെഞ്ചില്‍ തെറിച്ചു മുഴുത്ത് നില്‍ക്കുന്ന മുലകള്‍. അവളുടെ ചന്തികളുടെയും തുടകളുടെയും കൊഴുപ്പും വടിവും അതേപടി കാണിച്ച ആ ലെഗിന്‍സിന്റെ ഉള്ളില്‍, വിടവിലേക്ക് കയറിക്കിടക്കുന്ന ചെറിയ പാന്റീസ് കൂടി കണ്ടതോടെ എന്റെ വികാരം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. സ്റ്റെഫി വിരിഞ്ഞ ചന്തികള്‍ തെന്നിച്ച് മുറിയിലേക്ക് പോയി. എന്റെ മനസിന്റെ തുലനത പാടെ നഷ്ടമായിക്കഴിഞ്ഞിരുന്നു.

എബിയോട് മുന്‍പെങ്ങും തോന്നാത്തത്ര അസഹ്യമായ അസൂയ എനിക്കുണ്ടായി. ഇത്ര സുന്ദരിയായ, വെണ്ണപോലെയുള്ള ഒരു ഭാര്യയെ ആ ചെറ്റയ്ക്ക് കിട്ടിയല്ലോ. അടിമുടി അഴകിന്റെ പര്യായമായ പെണ്ണ്. എത്ര തുടുത്തതായിരിക്കും അവളുടെ പൂറ്? അതിനുള്ളില്‍ നിന്നും ചാടിക്കിടക്കുന്ന കന്തിനു എന്ത് നിറമായിരിക്കും? ചുവപ്പോ അതോ തവിട്ടു നിറമോ? ആ ചന്തികള്‍ പിളര്‍ത്തി അവളുടെ ആസനത്തില്‍ നക്കാന്‍ എന്ത് സുഖമായിരിക്കും. ഒരു രാത്രി മുഴുവന്‍ നക്കിയാലും എനിക്ക് മതിവരുമോ? ഷഡ്ഡിയുടെ ഉള്ളില്‍ എന്റെ ലിംഗം മൂത്തുമുഴുത്തു. കാമാര്‍ത്തി മൂലം എന്താണോ ഞാന്‍ ചെയ്യാന്‍ ആശിച്ചത് അത് ചെയ്യാനുള്ള മനസ്സൊരുക്കം എനിക്ക് കിട്ടിയില്ല. മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത് അവളുടെ മാദകരൂപമാണ്‌. തേനൂറുന്ന ആ ചോരച്ചുണ്ടുകളുടെ ചൂടും സ്വാദും അറിഞ്ഞത് മുതല്‍ അവളെ അടിമുടി നക്കാന്‍ വെമ്പുകയാണ് എന്റെ മനസ്സ്. പക്ഷെ പഴയ അബദ്ധം ആവര്‍ത്തിക്കരുത് എന്ന തീരുമാനത്തില്‍ ഞാന്‍ മനസ്സിനെ വരുതിയിലാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു.

സാമാന്യം നന്നായിത്തന്നെ മദ്യപിച്ച ഞാന്‍ അടുക്കളയില്‍ ചെന്നു സ്വയം ആഹാരം എടുത്ത് കഴിച്ചു. വിശപ്പ്‌ തോന്നുന്നില്ലായിരുന്നെങ്കിലും മദ്യത്തിന്റെ എരിച്ചില്‍ ആഹാരത്തെ വലിച്ചെടുത്തു. സ്റ്റെഫി എനിക്കും മുന്‍പേ കഴിച്ച് മുറിയില്‍ കയറിക്കഴിഞ്ഞിരുന്നു. ഉള്ളില്‍ കയറിയ അവള്‍ മുറി അകത്തുനിന്നും പൂട്ടുകയും ചെയ്തു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025