Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 35

അങ്ങനെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.

നമുക്ക് റൂം വെക്കേറ്റ് ചെയ്തേക്കാം എന്ന് അവൾ പറഞ്ഞു.

അതേപോലെ തന്നെ ചെയ്തു.

പിന്നെ അവളുടെ അപ്പന്റെ കാറിൽ പോയി നല്ല ഒരു റസ്റ്റോറന്റിൽ നിന്ന് ഫുഡ്‌ കഴിച്ചു.

ഒരുമിച്ച് ഒരു മര തണലിൽ വണ്ടി ഒതുക്കി നിർത്തി ഞങ്ങൾ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരുന്നു.

അപ്പോഴാണ് അവൾക് അവളുടെ അനിയത്തിയെ വിളിക്കാൻ പറഞ്ഞ കാര്യം ഓർമ വന്നത്.

പിന്നെ അവൾ ഫോൺ എടുത്തു അവളെ വിളിച്ചു.

ഞാൻ പിന്നെ ദീപ്‌തിയെ വിളിച്ചു.
കുട്ടിക്കും പിന്നെ അവൾക്കും ആവശ്യം ആയ സാധനങ്ങൾ വാങ്ങാൻ ആയിരുന്നു വിളിച്ചേ. കൂടെ ജൂലി ഉള്ളത് കൊണ്ട് അവൾക് വാട്സ്ആപ്പ് എല്ലാം അയച്ചു കൊടുത്തു വാങ്ങാൻ ഉള്ളത്.

പിന്നെ കുഞ്ഞിന്റെ വിശേഷം ഒക്കെ പറഞ്ഞു അവൾ ഫോൺ വെച്ച്.

 

ജൂലി ആണേൽ അപ്പോഴും സംസാരിച്ചു കൊണ്ട് ഇരിക്കുക ആയ്യിരുന്നു.അവളുടെ മുഖത്ത് ഒരു വിഷമവും ഉണ്ടായിരുന്നു.

ഞാൻ പിന്നെ ഫോൺ എടുത്തു എന്റെ ആളുകളെ ഒക്കെ വിളിച്ചു കൊണ്ട് ഇരുന്നു.

അവൾ വിളി കഴിഞ്ഞു എന്റെ അടുത്ത് വന്നിട്ട് പോകാം എന്ന് പറഞ്ഞു.

കാറിൽ കയറി ഇരുന്നു.

ഞാനും കയറി ഇരുന്ന ശേഷം.

“എന്താടി അവൾ പറഞ്ഞെ?”

“ഇച്ഛയാ അവളെ ഇനി അവിടെ ഇടാൻ എനിക്ക് സാധിക്കില്ല.

ചിലപ്പോൾ..”

അവൾ പറഞ്ഞു നിർത്തി.

ഞാൻ വണ്ടി എടുക്കാതെ ആലോചിച്ച ശേഷം.

“അവളോട് മഠത്തില്ലേ മതില് ചാടി….നിന്റെ തന്തയുടെ ഒരു എസ്റ്ററ്റേറ്റ് ഉണ്ടല്ലോ ഹൈ റേഞ്ച് ൽ.
അവിടെ ഒരു ചെറിയ കോർട്സ് ഇല്ലേ അവിടെ സ്റ്റെ ചെയ്യാൻ പറ.

പ്രശ്നം ഒക്കെ തിരുമ്പോൾ ഞാൻ തന്നെ വീട്ടിലേക് കൊണ്ട് വരാം.

രേഖ എനിക്ക് പച്ച കൊടി കാണിചിട്ട് ഉണ്ട്.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025