Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 35

“ഞാൻ ചുമ്മാ പറഞ്ഞതാടി ജൂലി…..

അതെ നിന്റെ അനിയത്തിക് ഇപ്പൊ മഠത്തിൽ നില്കാൻ എന്തോ പോലെ….. നീ ഒന്ന് അവളെ വിളിച്ചു സംസാരിക്ക്.”

“ആ മാമി…. ഞാൻ ഈ എക്സാം തിരക്കിൽ അവളെ വിളിച്ചതും ഇല്ലാ.ഞാൻ ഇപ്പൊ തന്നെ വിളിച്ചോളാം.”

“യെ ഇപ്പൊ വിളിക്കണ്ട…. രാത്രി നീ വിളി…

ഇപ്പൊ നിന്റെ പരുപാടി നടക്കട്ടെ…

അതെ മോളെ… ആ രേഖകുട്ടിക്കും ദീപ്‌തി പെണ്ണിനും വല്ലതും വെക്കണേ.”

“പോ മമ്മി….”

“ശെരി ഡീ…

നീ അജുന് ഫോൺ കൊടുത്തേ.”

 

അവൾ ഫോൺ എനിക്ക് തന്നു.

“ഡാ….

അല്ലെ വേണ്ടാ ഞാൻ പിന്നെ പറയാം…

നീ ഫ്രീ ആകുമ്പോൾ വിളിക്ക്.”

“ശെരി.”

എന്തോ പറയാൻ ഉണ്ട് എലിസബത്തിന് എന്ന് എനിക്ക് മനസിലായി.

 

ഞാൻ ഫോൺ അവിടെ വെച്ചിട്ട്.

“ജൂലി… ഡീ എഴുന്നേക് നമുക്ക് പോയി വല്ലതും കഴിച്ചിട്ട് വരാം .

വെറും വയറ്റിൽ കിടന്നാൽ ശെരി ആകില്ല.”

“ഒക്കെ എന്റെ ഭർത്താവേ…

അതൊക്കെ അവിടെ നിൽക്കട്ടെ.. എന്റെ അമ്മക് ഇപ്പൊ എന്നെക്കാൾ ഇഷ്ടം നിന്നോട് അല്ലോ.”

“എന്ത് ചെയ്യാൻ ഒരു കുരിശിനെ എടുത്തു എന്റെ കൈയിൽ ഏല്പിച്ചതിന്റെ സഹതാപം ആണ്.”

“ചീ പോടാ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025