Kambikuttan Malayalam

Sex stories Kambikuttan kambikathakal

വളഞ്ഞ വഴികൾ 35

 

പിറ്റേ ദിവസം രേഖയുടെ കാൾ കേട്ട് ആണ് ഞങ്ങൾ എഴുനേറ്റ്.

അവൾ ഫോൺ എടുത്തിട്ട്.

“എന്താടി…”

“മോളെ സമയം ഒമ്പത് ആയി…. വിളി വരാത്തത് കൊണ്ട് വിളിച്ചതാ.”

“ഓ നിന്റെ ചെക്കനെ ഞാൻ തിന്ന് ഒന്നും ഇല്ലാ.

ദാ ഇവിടെ കിടക്കുന്നുണ്ട്.”

“വല്ലതും നടന്നോ ആവോ?!”

“ഉം…”

“ആട്ടെ എപ്പോ എത്തും ഇവിടെ..?”

“ഡീ പെണ്ണേ… എനിക്ക് ഒരു ദിവസം കൂടി തരുമോ?

ഞങ്ങൾ ഒരു ദിവസം കൂടി പൊളിച്ചു അടക്കി അങ്ങ് വന്നേക്കാം ”

“ഉം ഉം…
പിന്നെ രണ്ടാളും ഓരോ കുരുത്തക്കേട് ഉണ്ടാക്കി വെച്ചേക്കരുത് കേട്ടോ.”

“ഒക്കെ മുത്തേ.

ഏട്ടന് കൊടുക്കണോ.”

“വേണ്ടാ.
കോളേജിൽ പോകാറായില്ലേ എന്ന് പറഞ്ഞു ഓച്ചാ ഉണ്ടാകും.”

“ഇവനോ?”

“പിന്നല്ലാതെ.

എന്നാ ശെരി ഡീ. വിളികാം വേ.
ആ പിന്നെ ദീപ്തി ചേച്ചി പറഞ്ഞു. ഏട്ടൻ ഫ്രീ ആകുമ്പോൾ വിളിക്കാൻ.”

“ഒക്കെ.”

“അവൾ ആണോ.!”

“പിന്നല്ലാതെ…
നിന്നെ ജീവനോടെ വെച്ചിട്ട് ഉണ്ടോ എന്ന് അറിയാൻ വിളിച്ചതാ നിന്റെ പെണ്ണ്.”

“നീ എന്നെ…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025