ജൂലി എന്റെ നെഞ്ചിൽ കെട്ടിപിടിച്ചു കിടന്നു നല്ല ഉറക്കം ആയിരുന്നു.
പാവം ഞാനും മരിയയും അത് കേട്ട് കൊണ്ട് കിടക്കൽ ആയിരുന്നു.
മരിയ ആണേൽ എന്നിട്ട് എന്നിട്ട് എന്ന് പറഞ്ഞു കൊണ്ട് ഇരുന്നു.
“മാരിയെ നിന്റെ ചേച്ചിക്ക് ഇവനെ കിട്ടിയാൽ ദേ ഇങ്ങനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോകും.
ഇന്നലെ വരെ കട്ടിലിൽ കിടന്നാലും ഉറക്കം വരാത്ത ജന്തു ആയിരുന്നു നിന്റെ ചേച്ചി.
ദേ കണ്ടോ എന്താ ഉറക്കം.
ഞാനും കെട്ടിപിടിച്ചു ഉറങ്ങാൻ പോകുവാ.”
എന്ന് പറഞ്ഞു രേഖയും ഒരു സൈഡിൽ നിന്ന് കെട്ടിപിടിച്ചു കിടന്നു.
മരിയ ചിരിച്ചിട്ട് എന്റെ നേരെ നോക്കി.. ഞാൻ രണ്ടിനെയും കെട്ടിപിടിച്ചു ഉറങ്ങാൻ പോകുവാ എന്ന് മരിയയെ കാണിച്ചു.
മരിയ ചിരിച്ചിട്ട്.
രേഖ ചേച്ചിയെ കെട്ടിപിടിച്ചു അവളും കിടന്നു.
ഞങ്ങൾ ഉറങ്ങി പോയി.
പിറ്റേ ദിവസം.
ദീപ്പു വന്നു വിളിച്ചപ്പോഴാണ് ഞങ്ങൾ എഴുന്നേക്കുന്നെ…
പക്ഷെ ജൂലി എവിടെ എന്ന് നോക്കിയപ്പോൾ അവളെ കാണാൻ ഇല്ലാ.
“ഇവൾ എവിടെ പോയി.”
“സമയം 8മണി ആയി… അവളെ ജോലിക്ക് പോയി.
അജു വേഗം എഴുന്നേറ്റ് റെഡി ആകു.. അമ്പലത്തിൽ പോകാം.”
ഞാൻ വേഗം എഴുന്നേറ്റ്…ഫ്രഷ് ആകാൻ കയറി.
രേഖയും മരിയയും ചാത്തപോലെ ഇപ്പോഴും കെട്ടിപിടിച്ചു കിടന്നു ഉറങ്ങുവാ.
ഞാൻ വേഗം കുളിച്ചു ഇറങ്ങി.
അപ്പോഴേക്കും ദീപ്പു റെഡി ആയി കുഞ്ഞിനെ ഗായത്രിയുടെ കൈയിൽ കൊടുത്തു എന്നിട്ട് അവളുമാരുടെ ഞൻ വരുമ്പോഴേക്കും എഴുന്നേറ്റ് ഇല്ലേ.
എന്ന് പറഞ്ഞു അവൾ വന്നു എന്റെ ബൈക്കിൽ കയറി ഇരുന്നു.
പിന്നെ അമ്പലത്തിൽ പോയി..
പ്രെസതം ഒക്കെ വാങ്ങി..
ഞാൻ പുറത്ത് മാറി നിന്ന് ഫോൺ എടുത്തു.. പാട്ട ഒരു ബ്ലാങ്ക് മെസ്സേജ് അയച്ചിട്ട് ഉണ്ട്.
ഞാൻ അപ്പൊ തന്നെ പട്ടായെ വിളിച്ചു.
“ജോർജ് തീർന്നു.”
“എങ്ങനെ?”
“ആക്‌സിഡന്റ്.”
എന്റെ മുഖത്ത് ഒരു സന്തോഷം വന്നു.
“അടുത്തത് ദീപക് ആണ്… എയർപോർട്ടിൽ തൊട്ട് കത്ത് ഇരിക്കണം…
ചാൻസ് കളയരുത് ഡാ…
കൈയിൽ നിന്ന് പോയാൽ… പിന്നെ.”
“ഞങ്ങൾ നോക്കി കൊണ്ട് ഇരിക്കുന്നുണ്ട്.”
