എന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു.
ഞാൻ അപ്പൊ തന്നെ എലിസബത് നെ വിളിച്ചപ്പോൾ അവൾക്കും സന്തോഷം ആയി. അവൾ ദീപക്കിന് വേണ്ടി കാത്തിരിക്കൂ എന്ന് പറഞ്ഞു.
അപ്പോഴേക്കും ദീപ്തി പ്രെസതം ഒക്കെ വാങ്ങി കൊണ്ട് വന്നു.
“അജു ഞാൻ എങ്ങനെ ഉണ്ട് ഈ സാരീ ഇൽ.”
“നീ ഇപ്പൊ സാരീ ഉടുത്തില്ലേലും ചരക്ക് അല്ലെ.”
“ചീ പോടാ.”
പിന്നെ അവൾ ബൈക്കിൽ കയറി ഇരുന്നു.. ഞങ്ങൾ വീട്ടിലേക് പോകാൻ നേരം വീണ്ടും അവൾ ചോദിച്ചു.
“അജു ഈ സാരീ എന്നെ കാണാൻ നല്ല ലുക്ക് ആണോ.”
ഞാൻ ബൈക്ക് നിർത്തി.
അവളോട് ഇറങ്ങാൻ പറഞ്ഞു.
റോഡിൽ അവൾ നിന്ന് ഞൻ ബൈക്ക് കുറച്ച് ദൂരെ കൊണ്ട് പോയി നിർത്തിട്ട് അവളോട് വിളിച്ചു പറഞ്ഞു വാ എന്ന്..
അവൾ ഇത് എന്ത് മാങ്ങാ എന്നാ രീതിയിൽ നടന്നു എന്റെ അടുത്തേക് വന്നൊണ്ട് ഇരുന്നു.
ഞാൻ ശെരിക്കും അവളുടെ ബോഡി സ്റ്റേക്ചർ മൊത്തം സ്കാൻ ചെയ്തു.
അവൾ അടുത്ത് വന്നു നിന്ന്.
“എന്റെ പൊന്നോ ഒടുക്കാത്ത ലുക്ക് നിന്നേ സാരീ യിൽ കാണാൻ…
ആ നടത്തം… ആ ഇടുപ്പ്… ആ തുടയുടെ ചലനം…
ബാക് കാണാതെ തന്നെ ഊഹിക്കം അല്ലോ..
പിന്നെ ആ മുഖം ഭാവം…
ദേ എന്റെ കുണ്ണ. വടി ആകാൻ പോകുവാ….”
“മതിയേ….. എനിക്ക് ഒന്ന് സാരിയിൽ ഉടുത്തു നിന്നെ കാണിക്കാൻ ആയിരുന്നു.
അനുഭവം വർണിച്ച അർജുൻ ന് നന്ദി.”
“വണ്ടിയിൽ കയറി…
ഒരു കുഞ്ഞു ഉണ്ടായി… എന്നാലും കുട്ടിക്കളി അവൾക് മാറീട്ട് ഇല്ലാ.
വീട്ടിൽ ഉള്ളതിനേക്കാൾ കുഞ്ഞി കൊച്ചിന്റെ സ്വഭാവം വെച്ച് നടന്നോളും…
എന്റെ ദീപ്തി… ദേ തലമുത പെണ്ണ് ആണ് നീ… നീ ഇങ്ങനെ കുട്ടികളെ പോലെ ആയാൽ.”
“ഞാൻ ആകും…
അജുന്റെ ഒപ്പമുള്ള എല്ലാ സമയവും ഞാൻ ഒരു കുഞ്ഞു കുട്ടി ആയി മാറും.”
ഞാൻ ചിരിച്ചിട്ട് അവളുടെ തലക്കോട്ട് പയ്യെ മുട്ടിയിട്ട് വണ്ടിയിൽ കയറാൻ പറഞ്ഞു.
പിന്നെ വീട്ടിൽ എത്തി എല്ലാവർക്കും പായസം ഒക്കെ കൊടുത്തു.
