Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാർദ്ധക്യപുരാണം 8

” മ്മ് വീട്ടിൽ പോയി തൈലമിട്ടുറങ്ങ് കണ്ട അണ്ടി പിള്ളേരുടെ അടിയും വേടിച്ചിട്ട് വന്നേക്കുന്നു

” പോടാ മൈരെ എന്നെ ഇടിച്ചവൻമാർക്കെല്ലാം കൊടുത്തിട്ടുണ്ട്

” മ്മ് നീ പോയിട്ടുവാ

” ഞാനിനി വരുന്നില്ല നാളെ കാണാം അപ്പൊ പിള്ളേരെ നാളെ കാണാം

‘ വണ്ടിയെടുത്ത് വീട്ടിലേക്ക് പോയി

” നീ എവിടെയിരുന്നു??

” ഒരു ഗ്രൂപ്പ്‌സ്റ്റഡി ഉണ്ടായിരുന്നു

” മ്മ്….ഗ്രുപ്പ്സ്റ്റഡി നീ????എങ്കിൽ എൻ്റെ മോൻ നന്നാകും

” നല്ല ക്ഷീണം അമ്മ ചോറ് വിളമ്പി വെക്ക് ഞാനൊന്നു കുളിച്ചിട്ട് വരാം

” അതിന് സന്ധ്യ ആയതല്ലെയുള്ളു ഒത്തിരിക്കൂടി കഴിയട്ടെ

‘ ഞാൻ പോയി കുളിച്ചുകഴിഞ്ഞ് കുറച്ച് നേരം കിടന്നു..എൻ്റെ ഗ്രേസിയാന്റിയെ പോയി കാണണമെന്നുണ്ട് പക്ഷെ നല്ല ക്ഷീണം..അടികിട്ടിയ ക്ഷീണത്തിൽ പെട്ടെന്ന് മയങ്ങിയപ്പോൾ തന്നെ അമ്മ വിളിച്ചു

” മോനെ വന്ന് വല്ലതും കഴിക്കെടാ എന്നിട്ട് കുറച്ചുനേരം പഠിക്ക്

‘ അമ്മയുടെ കൂടെ കഴിച്ചു തുടങ്ങി നല്ല വിശപ്പും ഉണ്ടായിരുന്നു

” അമ്മ ആന്റിയോട് കാര്യം പറഞ്ഞായിരുന്നൊ??

” ആ ഞാൻ വിളിച്ചു പറഞ്ഞായിരുന്നു

” നന്നായി

‘ പെട്ടെന്ന് കഴിച്ചു കഴിഞ്ഞ് പോയിക്കിടന്നുറങ്ങി..പതിവുപോലെ കോളേജ് എത്തിയപ്പോൾ അടിക്കഥ കോളേജ് മുഴുവൻ പാട്ടായി

” നിന്റെയൊക്കെ കരിനാക്ക് നീയൊക്കെ പറഞ്ഞപോലെ തന്നെ സംഭവിച്ചു അടി കിട്ടി പക്ഷെ കിട്ടിയ ഇരട്ടിക്ക് തന്നെ തിരിച്ചുകൊടുത്തിട്ടുണ്ട്

” ഞങ്ങളറിഞ്ഞു

” പക്ഷെ എനിക്ക് നല്ലിടിയായിരുന്നു കിട്ടിയത്

” ഡാ നീയൊന്നു തിരിഞ്ഞു നോക്കിയെ നിൻറെ പുതിയ കാമുകി

” ചേട്ടാ ഒന്നു വരോ ഒരു കാര്യം പറയാനുണ്ട്

°° ഈ പെണ്ണ് നശിപ്പിക്കും ആ സ്വപ്ന എല്ലാം കാണുന്നുണ്ട്

” നമുക്ക് അങ്ങോട്ട്‌ നിക്കാം

” മ്മ് പറ

” ഇന്നലെ നല്ലപോലെ കിട്ടിയില്ലെ??

” കിട്ടിയതിൽ കൂടുതൽ തിരിച്ചു കൊടുത്തിട്ടുമുണ്ട്

” അതും ഞാനറിഞ്ഞു എന്തിനാണ് ചേട്ടാ എൻ്റെ പുറകെ ഇങ്ങനെ നടക്കുന്നെ ചേട്ടനോട് ഞാൻ പറഞ്ഞതല്ലെ എനിക്കിഷ്ടമല്ലെന്ന്

” തന്റെ പുറകെ ഇന്നും ഞാൻ വരും

” എങ്കിൽ ഇന്നും ചേട്ടന് കിട്ടും

” കിട്ടട്ടെ താനെന്നെ ഇഷ്ടമാണെന്ന് പറയുന്നത് വരെ തന്റെ പുറകെ ഞാൻ വരും

” ഇതൊരു ശല്യമായല്ലൊ!!

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025