Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാർദ്ധക്യപുരാണം 8

” ചിലപ്പോൾ ഞാനുദ്ദേശിക്കുന്നതല്ലെങ്കിലോ ചേട്ടൻ പറ

” അതിപ്പൊ….നിക്ക് ഞാൻ പറയാം

” ഞാൻ നിക്കേണ്

‘ പിന്നെ ഉള്ളിലെ ധൈര്യമെല്ലാം സംഭരിച്ച്‌ പറഞ്ഞു

” എനിക്ക് കുട്ടിയെ ഇഷ്ടമാണ്..കുട്ടി പെട്ടെന്നൊരു മറുപടി പറയണ്ട ആലോചിച്ചിട്ട് ഇഷ്ടമാണെന്ന് പിന്നെ പറഞ്ഞാൽ മതി

” അയ്യെടാ….ചേട്ടൻ സ്വപ്നയെന്ന ചേച്ചിയുമായി ലൈനല്ലെ!!പിന്നെന്തിനാണ് എന്നോട് ഇങ്ങനൊക്കെ പറയുന്നെ??

” ആര് പറഞ്ഞു!!അങ്ങനെ ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അങ്ങനൊന്നുമില്ല..

” ഞാനങ്ങനെയല്ല അറിഞ്ഞത് ചേട്ടനിപ്പോഴും ആ ചേച്ചിയുമായി ലൈനാണെന്നാ

” അയ്യോ അല്ല സത്യം അതൊക്കെ എപ്പോഴേ ബ്രേക്കപ്പായി

” എന്തായാലും എനിക്ക് ചേട്ടനെ ഇഷ്ടമല്ല പോരെ ഞാൻ പോകുന്നു

” ഏയ്‌ അങ്ങനെ പറഞ്ഞിട്ട് പോകല്ലേ ആലോചിച്ച്‌ പറഞ്ഞാൽ മതി

” ആലോചിച്ച്‌ തന്നെയാ പറഞ്ഞെ ചേട്ടൻ പോയെ

” ശ്ശെ

” എന്താടാ അവള് ദേഷിച്ചാണല്ലൊ പോകുന്നെ!!

” ആ മൈര് സ്വപ്നയുടെ കാര്യം ഇവൾക്ക് അറിയാമായിരുന്നു

” അവളെന്തു പറഞ്ഞു??

” എന്ത് പറയാൻ മുഖത്ത് നോക്കി ഇഷ്ടമല്ലെന്ന് പറഞ്ഞു

” തോന്നി അടിപൊളിയൊരു പെണ്ണിനെ കളഞ്ഞിട്ടല്ലെ നീയിവളെ നോക്കിയെ നിനക്കിതു തന്നെ വേണം

” നീ കളിയാക്കണ്ട ഇവളെ വളച്ചിട്ടില്ലെങ്കിൽ എൻ്റെ പേര് ഐറിഷെന്നല്ല

” നമുക്ക് കാണാം

” ആ കാണാം നിൻറെ വെല്ലുവിളി ഞാനേറ്റെടുത്തിരിക്കുന്നു

‘ അവന്മാരെല്ലാം എന്നെ കളിയാക്കി എല്ലാപേരോടും വെല്ലുവിളിച്ചു..വൈകിട്ട് കോളേജ് വിട്ടപ്പോൾ അവളുടെ പുറകെ പോകാൻ ഫൈസലിനെ വിളിച്ചു

” ഡാ അളിയാ വാടാ പോകാം

” എങ്ങോട്ട്??

” അവളുടെ പുറകെ

” അവൾക്ക് നിന്നെ ഇഷ്ടമല്ലെന്നല്ലേടെ പറഞ്ഞെ പിന്നെന്തിനാണ് മണപ്പിച്ച്‌ പോകുന്നത്?

” ആദ്യം പെണ്ണുങ്ങള് അങ്ങനെ തന്ന എടുത്തുചാടി ഒരാളോട് യെസെന്ന് പറയോ ഇല്ല പതുക്കെ പതുക്കെ നമ്മുടെ വരുതിയിൽ ആക്കണം

” നീയിന്നവളെ പുറകെ പോയാൽ അവിടുത്തെ പയ്യന്മാർ നിന്നെ പറക്കിയിട്ടിടിക്കും ഞാൻ വരുന്നില്ലളിയാ

” അതുശെരിയാ നീ വരണ്ട ചിലപ്പോൾ അവന്മാരുടെ ഇടി നീയുംകൂടി ഷെയർ ചെയ്യണ്ട ഞാനൊറ്റക്ക് വേടിച്ചോളാം….അപ്പൊ ശെരി

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025