Kambikuttan Malayalam

Sex stories Kambikuttan kambikathakal

വാർദ്ധക്യപുരാണം 8

” അമ്മേ പ്ലീസ് ഇന്നത്തെ ഒരു ദിവസം കൂടി ആന്റിയോട് ഞാനിന്ന് വരത്തില്ലെന്ന് പറ

” ഇത് നിൻറെ അവസാന ലേറ്റ് ആവക്കോണ്

” ഓഹ് അമ്മ വെക്ക്

‘ ഫോൺ കട്ട്‌ ചെയ്ത് അവന്മാരുടെ വരവിനായി കാത്തിരുന്നു അഞ്ചു മണിയായപ്പോഴേക്കും ഓരോരുത്തൻമാരായി വന്നുതുടങ്ങി ആദ്യം വന്നത് ഹരിയായിരുന്നു

” നീയെന്താടാ വീട്ടിൽ പോയില്ലേ??എന്താടാ മിണ്ടാത്തെ കാര്യം പറയെടാ നിൻറെ മുഖമെന്താ വല്ലാണ്ടിരിക്കുന്നെ?

‘ ഞാനൊന്നും മിണ്ടിയില്ല എല്ലാപേരും വന്നിട്ട് പറയാമെന്നു കരുതി

” ഈ മൈരനിതെന്തു പറ്റി ഡാ ടുട്ടു കാര്യം പറയെടാ….ശ്ശെടാ ഇവനൊന്നും മിണ്ടുന്നില്ലല്ലോ

‘ എല്ലാപേരും എത്തിയപ്പോഴാണ് ഞാൻ വാ തുറന്നത് ഇപ്പോഴാണ് കോറം തികഞ്ഞതും..ഞാൻ അവന്മാരോട് കാര്യം പറഞ്ഞു

” മൈരെ നിന്നോട് എത്രവട്ടം ചോദിച്ചതാണ് ഞാൻ..നിനക്ക് പറഞ്ഞുകൂടായിരുന്നൊ

” എല്ലാരും വരട്ടെയെന്ന് കരുതി

” എടാ മൈരേ നീ വാ ആ കുരിശടി മുക്കിലെ പയ്യന്മാരല്ലെ എഴുന്നേൽക്ക് വാ വാ പോകാം അവന്മാര കൊട്ട അടിച്ച് മേളിൽ കേറ്റിയിട്ട് തന്നെ ബാക്കി കാര്യം നമ്മുടെ പഴേ ടൂൾസ് എടുത്താലോ??

” എന്റ ഹരി അതിന്റെ ആവശ്യമില്ല ഇത് കൈകൊണ്ട് തീർക്കാവുന്നതേയുള്ളു

” പിന്നെ വരിന്റ

‘ ഞങ്ങള് വണ്ടിയെടുത്ത് വിട്ടു എൻ്റെ പുറകിൽ ചക്കുവായിരുന്നു

” അളിയാ ചേട്ടൻമാരെ വിളിക്കണോ??

” ഏയ്‌ അത് ശെരിയാകില്ല അവര് വന്നാൽ പ്രശ്നം കൂടുതൽ വഷളാകും

” എങ്കിൽ കുട്ടായിയെയും കൂടി വിളിക്ക്

” ഏയ്‌ അതൊട്ടും ശെരിയാകില്ല അവന്റെ സ്വഭാവം നിനക്കറിയാമല്ലൊ!!

” എനിക്ക് അവനെക്കാൾ പേടി നിന്നെയാ

” ആരാടാ പുറകിൽനിന്ന് ഹോണടിക്കുന്നെ??

” അത് മോനു

” ഇവനെ ആര് വിളിച്ചു?

” അത് ഞാൻ തന്ന

” വേണ്ടായിരുന്നു ഇവനും,അവനും എല്ലാം കണക്കാ നീ ഇവനെ വിളിച്ചപോലെ കുട്ടായിയെയും വിളിച്ചു പറഞ്ഞാ??

” അവനെ വിളിച്ചിട്ട് കിട്ടിയില്ല

” ഡാ മൈരേ…..എന്തായാലും അത് നന്നായി

‘ അവൻ ഓടിച്ച്‌ ഞങ്ങടെ കൂടെ കയറി

” ഡാ ടുട്ടു കുരിശടിയിലെ പയ്യൻമാർക്ക് നിന്നെ അറിയാമല്ലോ

” ഇത് വേറെ ഏതോ ടീമാണ് എനിക്കാരെയും അറിയില്ല

” നീ വാ നമുക്ക് നോക്കാം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025