Kambikuttan Malayalam

Sex stories Kambikuttan kambikathakal

വര്‍ണ്ണരാജി പത്മിനി

പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ വിടപറയാന്‍ ഒരുങ്ങി.. മുറ്റത്തെ തൈമാവിന്റെ ചുവട്ടിലെ ബെഞ്ചില്‍ കുളിയെല്ലാം കഴിഞ്ഞു രാജി ആകാശത്തെ ആ ചുവന്ന മേഘങ്ങളില്‍ കണ്ണും നട്ടിരിക്കുകയാണ്. പത്മിനിയുടെ കുളി കഴിഞ്ഞു പുറത്ത് ഇറങ്ങിയപ്പോള്‍ രാജിക്കായി നല്‍കിയ മുറിയില്‍ കാണാതെ പുറത്തെ ഇറങ്ങുമ്പോള്‍… ചിന്തയില്‍ മുഴുകി താടിയ്ക്ക് കയ്യും കുത്തി ഇരിക്കുന്ന രാജിയെയാണ് കാണുന്നത് .. യൂണിഫോമില്‍ അല്ലാതെ പത്മിനി ആദ്യമായി കാണുകയാണ്. അവളുടെ നനഞ്ഞ മുടി അഴിചിട്ടിരിക്കുന്നു.. കൊലുന്നനെയുള്ള ശരീരം …

 

അവളുടെ മുഖം സായംകാലത്തെ സൂര്യ കിരണം അവളുടെ മുഖത്തെ വല്ലാതെ ചുവപ്പിച്ചിരിക്കുന്നു. മുട്ടോളമുള്ള പാവാട അവളുടെ കാലിന്റെ ഭംഗിയെ എടുത്ത് കാണിക്കുന്നു… പത്മിനി നടന്ന് അവളുടെ അടുത്ത് ചെന്നിരുന്നു….

എന്താ രാജി സ്വപ്നം കാണുകയാണോ ? ആ ചോദ്യം അവളെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. അല്ലാ ടീച്ചര്‍ ഞാന്‍ ഈ പ്രകൃതിയുടെ ഭംഗിയെ അറിയുകയായിരുന്നു. ഇത്രയും കാലം ഞാന്‍ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. എന്ത് ഭംഗിയാണ് ഈ ലോകത്തിന് ഇവിടെ ഇരുന്നു കാണുമ്പോള്‍ . അനാഥാലയത്തില്‍ ആയിരുന്നപ്പോള്‍ ഇത്രയും സുന്ദരമാണ് ഈ സമയം എന്നൊന്നും അറിഞ്ഞിരുന്നില്ല. കൂടണയാന്‍ പോകുന്ന കിളികളും ഈ കാറ്റും .. സായന്തനം വല്ലാതെ മനോഹരമായിരിക്കുന്നു.

അവളുടെ ചുവന്ന ചുണ്ടുകള്‍ ഇതെല്ലാം പറയുമ്പോള്‍ വല്ലാതെ ആകാംഷയോടെ ആയിരുന്നു പത്മിനി. ഇത്രയൊന്നും അവള്‍ ഇതുവരെ സംസരിച്ചട്ടില്ല . അവളുടെ മനസ്സിലെ പ്രകൃതിയോടുള്ള ആകാംഷ ഓരോ വാക്കിലും നിറഞ്ഞു നില്‍ക്കുന്നു.

അല്ലെ ടീച്ചര്‍ … ചോദ്യം കേട്ടതോടെ ഉടന്‍ തന്നെ ചിന്തയില്‍ നിന്നും ഉണര്‍ന്നു പത്മിനി അതെ എന്ന് മറുപടി നല്‍കി.

The Author

ദേവജിത്ത്

നിങ്ങളുടെ വാണമടിയും , വിരലിടലുമാണ് എന്റെ എഴുത്തിന്റെ ജീവൻ
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025