Kambikuttan Malayalam

Sex stories Kambikuttan kambikathakal

വര്‍ണ്ണരാജി പത്മിനി

അത് ടീച്ചര്‍ .. ക്ലാസ് വിട്ടു വന്നാല്‍ ഇടാന്‍ മൂന്ന് ജോഡിയുണ്ട് പിന്നെ യുണിഫോം രണ്ടെണ്ണം.

മ്മ്മ്ഹ…കഴിക്ക് വേഗം എന്നും പറഞ്ഞു പത്മിനി തന്റെ പ്ലേറ്റിലെ ചപ്പാത്തി കഴിച്ച് പതിയെ എണീറ്റു. കൂടെ രാജിയും

അതെ പാത്രം ഒന്നും കഴുകേണ്ട … അവിടെ വെച്ചാല്‍ മതി .. പ്ലേറ്റ് ആയിട്ട് പോകുന്ന രാജിയെ നോക്കി പത്മിനി പറഞ്ഞു.. എന്നാല്‍ അത് കേള്‍ക്കാത്ത പോലെ രാജി താന്‍ കഴിച്ച പത്രം കഴുകാന്‍ ആരംഭിച്ചു.. എന്നാല്‍ ഇത് കൂടി കഴുകിക്കോ രാജി .. എന്നും പറഞ്ഞു തന്റെ പത്രം അവള്‍ക്ക് നേരെ നീട്ടി..
രാജി തന്റെ കൈ നീട്ടി പ്ലേറ്റ് വാങ്ങിക്കാന്‍ തുടങ്ങവേ പത്മിനിയുടെ കൈ കൊണ്ടുള്ള അടി അവളുടെ കയ്യില്‍ വീണിരുന്നു.

ഞാന്‍ നിന്നെ ഇവിടെ വേലക്കാരിയാക്കാന്‍ കൊണ്ട് വന്നതല്ല , മനസിലായല്ലോ എന്നൊരു ഞെട്ടിക്കുന്ന ശബ്ദവും … രാജി വിറച്ചു.
അത് ടീച്ചര്‍ …

പ്ലേറ്റ് അവിടെ വെച്ചിട്ട് കൈകഴുകി മുറിയിലേക്ക് പോ രാജി
അവള്‍ പ്ലേറ്റ് അവിടെ വെച്ചിട്ട് കൈ കഴുകി മുറിയിലേക്ക് പോയി… കണ്ണ് നിറഞ്ഞിരിക്കുന്നു.. ഇല്ല കരയില്ല.. ഇവിടെ ഞാന്‍ കരയില്ല .. അവള്‍ കണ്ണുകള്‍ തുടച്ചു മുറിയില്‍ പോയി കസേരയില്‍ ഇരുന്നു..

സമയങ്ങള്‍ പോയത് അവള്‍ അറിഞ്ഞില്ല… കണ്ണുകള്‍ അടഞ്ഞു…. ഇടയ്ക്ക് എപ്പോഴോ അടി കൊണ്ട ഭാഗത്ത് തണുപ്പ് അറിഞ്ഞപ്പോഴാണ് കണ്ണുകള്‍ മെല്ലെ തുറന്നത് … മുന്നില്‍ പത്മിനി ടീച്ചര്‍ …

എന്താ… നന്നായി വേദനിച്ചോ ? നീ ഞാന്‍ പറഞ്ഞത് കേള്‍ക്കാഞ്ഞത് കൊണ്ടല്ലേ മോളെ .. സാരല്യ… എന്നും പറഞ്ഞു പത്മിനി പതിയെ അടിയേറ്റ ഭാഗം പതിയെ തടവി.

അത് സാരമില്ല ടീച്ചര്‍ … വേദന ഒന്നുമില്ല ..
മ്മ്മ്ഹ… എന്നാല്‍ ഇന്നാ ഇത് നിനക്ക് വേണ്ടിയാ .. തുറന്ന് നോക്ക് . .
പത്മിനി തന്റെ കയ്യിലിരുന്ന കവര്‍ രാജിയ്ക്ക് നേരെ നീട്ടി
രാജി ചോദ്യ ഭാവത്തില്‍ പത്മിനിയെ നോക്കി…

The Author

ദേവജിത്ത്

നിങ്ങളുടെ വാണമടിയും , വിരലിടലുമാണ് എന്റെ എഴുത്തിന്റെ ജീവൻ
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025