Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 2

“ഹാ…” അവൻ പകർന്ന സുഖത്തിൽ ചേച്ചി സീൽക്കാര ശബ്ദം പുറപ്പെടുവിച്ചു. പാന്റിന്റെ മേലെ കൂടെ തന്നെ ചേച്ചി അവന്റെ ജവാനെ അങ്ങോട്ടും ഇങ്ങോട്ടും അനക്കിക്കൊടുത്തു.

കഴുത്തിലൂടെ താഴോട്ട് ഇറങ്ങിയ റോഷൻ പല്ലുകൾ ഉപയോഗിച്ചു തന്നെ ചേച്ചിയുടെ നൈറ്റിയുടെ ബട്ടൺ വിടുവിച്ചു.

“പഠിത്തതിൽ കേമനായിട്ടുണ്ടല്ലോ..” ചേച്ചി ലജ്ജാപ്പൂർവ്വം ചിരിച്ചു.

“ചേച്ചിയല്ലേ ഗുരു… പിന്നെ കേമനാവാതെ തരമില്ലല്ലോ..” ഇതും പറഞ്ഞുകൊണ്ട് ബ്രായുടെ തടസ്സമില്ലാതെ സ്വതന്ത്രമായി കിടക്കുന്ന ഇരുമുലകളിലും അവൻ പതിയെ നാവുകൊണ്ടു തലോടാൻ തുടങ്ങി . അത് ആസ്വദിച്ചുകൊണ്ട് രേഷ്മ ചേച്ചിയും മെല്ലെ തന്റെ കണ്ണുകൾ അടച്ചു. തല ഒന്നുയർത്തി ചേച്ചിയുടെ ഭാവം നോക്കി ആസ്വദിച്ചുകൊണ്ട് റോഷൻ, തൊട്ടടുത്ത നിമിഷത്തിൽ രേഷ്മയുടെ ഇടത്തേ മുല പൂർണ്ണമായും തന്റെ വായിലാക്കി. അവന്റെ ഉമിരസ്സം തന്റെ മാറിൽ പതിയവേ, രേഷ്മ സുഖത്താൽ തല പിന്നോട്ട് ചായ്ച്ചു. മുലകളിലെ കറുപ്പ് വട്ടത്തിൽ മെല്ലെ നക്കി കുതിർത്തു കൊടുത്തുകൊണ്ട് അവൻ അവളുടെ കൂർത്തു നിന്ന ഞെട്ടിൽ ആർത്തിയോടെ കടിച്ചു വലിച്ചു.

“ഹാ……” അവളിൽ നിന്നും അന്നേരം ഉയർന്ന ശബ്ദം അവന്റെ ജവാന് കൂടുതൽ ഉത്തേജനം നൽകി. അവൻ അതേ പ്രവർത്തി അവളുടെ വലത്തെ മുലയിലും ആവർത്തിച്ചു. സുഖം കൊണ്ട് രേഷ്മ ചേച്ചി അവന്റെ കയ്യിൽ കിടന്നു പിടയവേ, ഇരുകൈകൾ കൊണ്ടും അവൻ അവളുടെ വയറ്റിൽ മെല്ലെ തടവിക്കൊടുത്തു. ഒപ്പം തന്റെ ചൂണ്ടുവിരൽ കൊണ്ട് പൊക്കിൾക്കുഴിയിലെ രോമങ്ങളിൽ പിടിച്ചു വലിച്ചു.

“ഡാ.. അത് വിട്.. എനിക്ക് എന്തോ പോലെയാകുന്നു” ചിടുങ്ങി അതു പറയുന്നതിനൊപ്പം തന്റെ ഉറവ ഒഴുക്കിത്തുടങ്ങി എന്ന വസ്തുത രേഷ്മ തിരിച്ചറിഞ്ഞു.

ചേച്ചിയുടെ സുഖത്താൽ പുളഞ്ഞുകൊണ്ടുള്ള ആ അപേക്ഷ പക്ഷെ നിരസിക്കാനാണ് റോഷന് തോന്നിയത്. അവൻ പൊക്കിൾ ക്കുഴിയിലെ രോമങ്ങൾ ഓരോന്നായി മെല്ലെ വലിച്ചു വിട്ടു, ഒപ്പം ചേച്ചിയുടെ ഇരുമുലഞെട്ടുകളും താളത്തിൽ കടിച്ചു വലിച്ചു. തന്റെ ഉറവയിൽ നിന്നും മലവെള്ളപ്പാച്ചിൽ നടക്കുന്നത് രേഷ്മ അറിഞ്ഞു. റോഷൻ ഇങ്ങനെ തന്നെ കുറച്ചു നേരം കൂടി തുടരുകയാണെങ്കിൽ മറ്റൊന്നും ചെയ്യാതെ തന്നെ തനിക്ക് രതിമൂർച്ച സംഭവിക്കുമെന്ന് അവൾക്ക് തോന്നിപ്പോയി. ഇല്ല തന്റെ വിദ്യാർത്ഥിക്ക് മുന്നിൽ തോറ്റു കൊടുക്കാൻ ആ അധ്യാപികയുടെ ഈഗോ സമ്മതിച്ചില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025