Kambikuttan Malayalam

Sex stories Kambikuttan kambikathakal

വർഷങ്ങൾക്ക് ശേഷം 2

സുഖത്തിന്റെ പരതമ്യത്തിലേക്കു ഉയർന്നതും രേഷ്മ പെട്ടന്ന് അവനെ പുറകിലേക്ക് തള്ളി മാറ്റി തന്റെ ഇരു മുലകളെയും മോചിപ്പിച്ചു. ശേഷം ആർത്തിയോടെ വീണ്ടും അവന്റെ ചുണ്ടുകളിളെ നുണയാൻ തുടങ്ങി. വർഷങ്ങളുടെ കൊതി തീർക്കും മട്ടിൽ അവളവന്റെ ചുണ്ടിൽ ഗുണിക്കുകയും ഹരിക്കുകയും ഒക്കെ ചെയ്തു. അവനും അതു ആസ്വദിച്ചുകൊണ്ട് സഹകരിച്ചു. ഇതിനിടയിൽ ഒരു കൈ മുണ്ട് മാറ്റി, ജെട്ടിക്കകത്തു നിന്നും അവന്റെ ജവാനെ വെളിയിലേക്ക് എടുക്കാനും അവൾ മറന്നില്ല.

തന്റെ സ്വതന്ത്രനായ ജവാന്റെ മേൽ രേഷ്മ ചേച്ചിയുടെ കൈ പ്രവർത്തിക്കാൻ തുടങ്ങിയതും, കുറച്ചു ദിവസങ്ങളായി പുറത്തിറങ്ങാതെ കാത്തുകിടന്നിരുന്ന ശുക്ല കുഞ്ഞുങ്ങൾ ഒക്കെയും വെളിയിലിറങ്ങാൻ നിലവിളിക്കുന്നത് റോഷൻ അറിഞ്ഞു.

“ചേച്ചി……” അവനൊരു സിഗ്നൽ നൽകും വിധം മുരണ്ടു.

കാര്യം പിടികിട്ടിയ രേഷ്മ ചേച്ചി, ജവാനിൽ നിന്നും പിടിത്തം വിട്ടു അവനെ ഒന്നു നോക്കി. അവൻ ആശ്വാസത്തിൽ ചേച്ചിയെ നോക്കി ഒന്നു മന്ദഹസിച്ചു. പക്ഷെ അവനെ അമ്പരപ്പിച്ചുകൊണ്ടു, അടുത്ത നിമിഷം മുഴുവൻ ലിംഗത്തേയും അവൾ തന്റെ വായിലാക്കി. തന്റെ നാവുകൊണ്ടു റോഷന്റെ ജവാനിൽ രേഷ്മ ചേച്ചി കണക്കിലെ ചോദ്യങ്ങൾ എഴുതി. സുഖിച്ചു ഒരു വഴിയായിക്കഴിഞ്ഞിരുന്നു റോഷൻ അപ്പോഴേക്കും. ഒരു 3-4 മിനുറ്റ് കൂടി അവൻ പിടിച്ചു നിന്നു. തന്റെ ലിംഗം ഏതു നിമിഷവും ചീറ്റും എന്നു തിരിച്ചറിഞ്ഞ അവൻ അതു അറിയിക്കാൻ എന്നോണം ചേച്ചിയുടെ പുറത്തു മെല്ലെ കൈകൊണ്ടു തട്ടാൻ തുടങ്ങി. എന്നാൽ ചേച്ചി നിർത്താനുള്ള ഉദ്ദേശത്തിൽ അല്ലായിരുന്നു. മുഖം ഉയർത്തിയും താഴ്ത്തിയും ചേച്ചി തന്റെ ഊമ്പലിന്റെ വേഗത കൂട്ടി. അതിനിടയിൽ നാവുകൊണ്ടുള്ള ചിത്രപണി വേറെ. തന്റെ ജീവിത്തതിൽ ഇതുപോലെ ഒരു ഊമ്പൽ റോഷൻ അനുഭവിച്ചിട്ടില്ലായിരുന്നു. അതു തിരിച്ചറിയും മുന്നേ തന്നെ അവന്റെ ജവാൻ വെടിപൊട്ടിച്ചു…. 💥

റോഷൻ കാറ്റ് പോയ ബലൂൺ കണക്ക് സോഫയിലേക്ക് ചാരി.

“ഇതാണോടാ നിന്റെ ഗ്രേഡ്..?” അവന്റെ അവസാന തുള്ളി പാലും കുടിച്ചെടുത്തുകൊണ്ട് ചേച്ചി കുസൃതിയോടെ ചോദിച്ചു.

“അതു കുറച്ചുകാലം പ്രാക്ടീസ് മുടങ്ങിയേന്റെയാ” അവൻ തളർച്ചയോടെ മറുപടി നൽകി.

അവന്റെ മേലേക്ക് ചാരി ഇരുന്നുകൊണ്ട് രേഷ്മ ചേച്ചി, അവന്റെ നെഞ്ചിലെ രോമങ്ങളെ വെറുതെ തലോടാൻ തുടങ്ങി. ചേച്ചിയുടെ വിരലുകൾ രോമത്തിൽ ചുറ്റി മെല്ലെ വലിച്ചത് അവന് സുഖമുള്ള ഒരു വേദന പകർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025