Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 11

അവൻ ആത്മഗതം പറഞ്ഞു.

അതിനു ശേഷം ആ പെണ്ണിനെ സസൂക്ഷ്മമം നോക്കി.

അവൾ കാര്യമായ തുണി നനയ്ക്കലിൽ ആണ്.

“അഞ്ജലി നീയാ പെണ്ണിനെ വിളിക്കണം……….. കുറച്ചു സെക്കന്റ്‌ അവളുടെ കണ്ണുകൾ എന്റെ കണ്ണിലായിരിക്കുന്ന രീതിയിൽ എന്തേലും ചെയ്യണം കേട്ടോ”

“ഡൺ നന്ദുവേട്ടാ ”

അഞ്ജലി തമ്പ്സപ് ഉയർത്തി കാട്ടി.

അനന്തു തലയാട്ടിയതും അഞ്ജലി ആ പെണ്ണിന് നേരെ തിരിഞ്ഞു.

ഈ സമയം അനന്തുവിന്റെ മനസിൽ അപൂർവമായ ത്രലോക്യ വശീകരണ മന്ത്രം ഉടലെടുത്തു.

“രമ്യ ചേച്ചി”

അഞ്ജലിയുടെ വിളി കേട്ട് തുണി നനയ്ക്കലിനിടെ രമ്യ തലയുയർത്തി നോക്കി.

കനപ്പിച്ചെഴുതിയ കരിമഷിക്കണ്ണുകൾക്ക് വല്ലാത്തൊരു ഭംഗിയായിരുന്നു.

മേൽചുണ്ടിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ ചെയ്യുന്ന ജോലി ഭാരം തുറന്നു കാട്ടുന്നു.

തടിച്ച കീഴ്ച്ചുണ്ട് ഒറ്റ നോട്ടത്തിൽ ആരെയും മോഹിപ്പിക്കുന്നതായിരുന്നു.

നേർത്ത സ്വർണ മാല വെണ്ണക്കൽ കഴുത്തിൽ അങ്ങനെ ചുറ്റി പിണഞ്ഞു കിടക്കുന്നു.

മാറിടങ്ങളുടെ കനത്ത ഭാരം ബ്ലൗസിനു പുറത്തുള്ള മുഴുപ്പിലൂടെ ആർക്കും മനസിലാക്കാൻ പോന്നതായിരുന്നു.

ഒറ്റമുണ്ട് പൊക്കിളിനു മുകളിൽ ഉടുത്തതിനാൽ അണിവയറിന്റെ നേർത്ത ദർശനം മാത്രം.

കണങ്കാലിലെ സ്വർണ പാദസരത്തിൽ ചുംബിച്ചിറങ്ങി സയൂജ്യ മടങ്ങി പോകുന്ന ഓളങ്ങളുടെ കാഴ്ച്ച അതി മനോഹരം.

ആകെ കൂടെ ഒരു കൊച്ചു സുന്ദരി തന്നെയാണ് രമ്യ.

“എന്താ അഞ്‌ജലിക്കുട്ടി ”

രമ്യ മറുപടി പറഞ്ഞു.

“ചേച്ചി ഇതെന്റെ മുറ ചെറുക്കനാ…………..നന്ദുവേട്ടൻ”

അനന്തുവിനെ തൊട്ടു കാണിച്ചു കൊണ്ട് അഞ്ജലി അഭിമാനത്തോടെ പറഞ്ഞു.

അഞ്ജലി പറയുന്നത് കേട്ട് രമ്യയുടെ കണ്ണുകൾ അനന്തുവിലേക്ക് നീണ്ടു.

അതു മാത്രം മതിയായിരുന്നു അവന്.

തന്റെ കൃഷ്ണമണികളുമായി രമ്യയുടെ മിഴികൾ കോർത്തതും അനന്തു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025