Kambikuttan Malayalam

Sex stories Kambikuttan kambikathakal

വശീകരണ മന്ത്രം 11

ബന്ധനത്തിൽ നിന്നും മോചനം ലഭിച്ച ആ മുഴുത്ത ഗോളങ്ങൾ ഇന്നാ പിടിച്ചോ എന്ന മട്ടിൽ തുളുമ്പി നിന്നു.

വെള്ളം നിറച്ച വാട്ടർ ബലൂൺ പോലെ അവ താഴേക്ക് തൂങ്ങി നിൽക്കുന്നു.

അതിന്റെ അറ്റത്തു കല്ലിച്ചു നിൽക്കുന്ന അവളുടെ പിങ്ക് നിറമുള്ള ഞെട്ടുകൾ.

ഓർക്കപ്പുറത്തു ഈ കാഴ്ച കണ്ട് അഞ്ജലിയുടെ രണ്ടു കണ്ണുകളും മിഴിച്ചു പുറത്തേക്ക് തള്ളി വന്നു.

അവൾക്ക് വല്ലാത്ത ചമ്മലായിപ്പോയി.

ആ ഇളനീർകുടങ്ങളുടെ മുഴുപ്പ് കണ്ട് അഞ്ജലി വാ പൊളിച്ചിരുന്നു.

അനന്തു ഉള്ളിൽ ചിരിച്ചു കൊണ്ട് അവളുടെ വായ് പൊത്തി പിടിച്ചു.

അപ്പോഴാണ് അവൾക്ക് സ്വബോധം വരുന്നത്.

അനന്തുവിനെ നോക്കിയ ശേഷം അവൾ കഷ്ടപ്പെട്ട് ഉമിനീരിറക്കി.

അപ്പോഴാണ് അനന്തുവിന്റെ കാര്യം അവൾക്ക് ഓർമ വന്നത്.

അഞ്ജലി പെട്ടെന്ന് തന്നെ അവന്റെ കണ്ണുകൾ പൊത്തി പിടിച്ചു.

“ശോ അഞ്ജലി ഇതെന്തുവാ കാണിക്കുന്നേ………..എനിക്ക് കണ്ണു കാണുന്നില്ല”

അനന്തു അവളുടെ കൈ പിടിച്ചു മാറ്റാൻ നോക്കി.

“അയ്യടാ നന്ദുവേട്ടൻ ഓസിന് സീൻ പിടിക്കുവാണല്ലേ?”

അഞ്ജലി കെറുവോടെ അനന്തുവിന്റെ ഇരു കണ്ണുകളും അമർത്തി പിടിച്ചു.

“എണീറ്റു പോ നന്ദുവേട്ടാ…………”

അഞ്ജലി കാറികൂവി.

“എങ്ങോട്ട്?”

“നേരെ പോ”

“കുളത്തിലേക്കോ?”

“അല്ല കോത്താഴത്തിലേക്ക്…………ഈ നന്ദുവേട്ടന്റെ കാര്യം”

“എടീ പോത്തേ എനിക്ക് കാണുന്നില്ല…….കൈ മാറ്റ് ”

“അത്‌ സാരമില്ല നന്ദുവേട്ടാ…………തെക്കോട്ടു പോ”

“എന്തിന് എന്നെ കുഴിയിൽ കിടത്താനോ?”

“ഓഹ് അല്ലെന്റെ മനുഷ്യാ……………നേരെ പുറകിലേക്ക് തെക്കോട്ട് പോ”

അഞ്ജലി അവന്റെ ഒക്കത്തിരുന്ന് കുലുങ്ങി.

അനന്തു പരിഭ്രമത്തോടെ പടികൾ ഓരോന്നായി കയറി തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025