Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2

“‘ സാറെന്നോ … ഞാൻ എന്നാ നിന്നെ പഠിപ്പിച്ചിട്ടുണ്ടോ … ഒന്നേൽ നീയെന്നെ പേര് വിളി . നമ്മള് ബന്ധുക്കാരല്യോ ..അല്ലേൽ എന്നെ മറ്റുള്ളോരു വിളിക്കുമ്പോലെ പോത്തച്ചായൻ എന്ന് വിളി … അത് മതി ..അതാ കേൾക്കാനും ഒരു സുഖം “‘

“‘ എടിയേ … നീ കാര്യമായിട്ടൊന്നും വാങ്ങണ്ട കേട്ടോ … തിന്നാനും കൊറിക്കാനുമൊക്കെയുള്ളത് വണ്ടീലൊണ്ട് .. നിങ്ങക്കായിട്ടു കൊണ്ടോന്നതാ “‘

മഹേശ്വരി തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു … കടയിലേക്ക് കയറും മുന്നേ അവളൊന്നു കൂടി തിരിഞ്ഞു നോക്കിയപ്പോൾ തന്റെ കുണ്ടിയിൽ തന്നെ തറഞ്ഞിരിക്കുന്ന അയാളുടെ കണ്ണുകൾ ആണവൾ കണ്ടത് . അവൾ ലജ്ജയോടെ സാരിയുടെ മുന്താണി പിടിച്ചു തന്റെ കൊഴുത്തു തള്ളി നിൽക്കുന്ന കുണ്ടി മറച്ചു . അത് കണ്ടയാൾ അവളെ നോക്കി നാക്ക് കടിച്ചു

“‘ അവള് കോളേജിൽ പോകുന്നുണ്ടോടീ … വല്ലോം പഠിക്കുവോ ? എന്താ അവളുടെ പേര് ..ങാ അമ്മിണിക്കുട്ടി ..അല്യോ ?” സാധനം മേടിച്ചു തിരികെ വന്നു വണ്ടിയിൽ കയറിയ മഹേശ്വരിയോടയാൾ ചോദിച്ചു

അയാള് അമ്മുവിൻറെ പേര് വരെ ഓർത്തു വെച്ചിരിക്കുന്നതറിഞ്ഞു മഹേശ്വരിക്ക് അത്ഭുതമായി . കല്യാണത്തിന് ജേക്കബിന്റെ പപ്പാ വന്നിരുന്നില്ല . പക്ഷെ കല്യാണ ദിവസം ജേക്കബിന്റെ ഫോണിൽ വിളിച്ച് തന്നോടും ചേട്ടനോടും സംസാരിച്ചിരുന്നു . കല്യാണം ചെറിയ രീതിയിൽ കോട്ടയത്ത് വെച്ചാണ് നടത്തിയത് . അവരുടെ കുറച്ചു ബന്ധുക്കളും സുഹൃത്തുക്കളും മാത്രം . തങ്ങൾക്ക് പറയത്തക്ക ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലല്ലോ . മഹേഷിനെ മാത്രം വിളിച്ചു .

” മായക്ക് എന്ന ഉണ്ട് വിശേഷം ? “‘ മഹേശ്വരി അയാളുടെ നേരെ നോക്കി .

“‘ ഓ ..അവൾക്കെന്നാ സുഖമല്യോ ?”

“‘ ജോലിക്ക് വല്ലതും പോകുന്നുണ്ടോ ?”’

“‘ ജോലിയോ ? അപ്പൊ ജേക്കബോന്നും പറഞ്ഞിട്ടില്ലേ ?”

“‘ ഇല്ല ..”‘

“‘ ങാ .. ഞാൻ തന്നെയാ പറയണ്ടാന്നു പറഞ്ഞെ .എന്തിനാ വെറുതെ നാട്ടുകാരെക്കൊണ്ട് വാ പൊളിപ്പിക്കുന്നെ . എടി മഹേശ്വരി .. ഞങ്ങൾക്കവിടെ നാല് റെസ്റ്റോറന്റ് ഉണ്ട് .. മൂന്നെണ്ണം ആയിരുന്നു . മായ വന്നപ്പോ ഒരെണ്ണം കൂടി തുടങ്ങി അവളെ അതേൽപ്പിച്ചു . “”‘

മഹേശ്വരീടെ വാ പൊളിഞ്ഞു …..റെസ്റ്റോറേന്റ് …അതും അമേരിക്കേൽ … ഒന്നൊന്നുമല്ല ..നാലെണ്ണം …

“‘ വായടക്കേൻറെ മഹേശ്വരീ … ഇതാ ഞാൻ ആരോടും പറയണ്ടാന്നു പറഞ്ഞെ .പിന്നെ ഒരു സന്തോഷവാർത്തമാനം കൂടിയുണ്ട് “‘

“‘എന്താ ? “” മഹേശരി അയാളെ ആകാംഷയോടെ നോക്കി

“‘മായാ പ്രെഗ്‌നന്റാ “”

“‘ ങേ ..എന്നിട്ടവളൊന്നും പറഞ്ഞില്ലല്ലോ .ഇപ്പൊ വിളിക്കാറുകൂടിയില്ല “”

“‘ ഞാനാ പറഞ്ഞെ ..നേരിട്ടറിയിച്ചോളാമെന്ന് “‘

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025