Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2

“‘ഓഹ് “‘ മഹേശ്വരി വീണ്ടും മുന്നോട്ട് നടന്നു . അവളുടെ കുണ്ടികൾ മുൻപത്തേക്കാളും ഇളകി മറിയുന്നുണ്ടന്ന് പോത്തന് തോന്നി . അയാൾ തന്റെ കുണ്ണയിൽ അമർത്തി

ഒരു കുത്തുകല്ല് കയറിയപ്പോൾ സാരി മുകളിലേക്ക് വലിഞ്ഞവളുടെ കൊഴുത്തുരുണ്ട വെളുത്ത കണംകാൽ കണ്ടപ്പോൾ പോത്തന്റെ കുണ്ണ പിന്നെയും പൊങ്ങി . വൃത്തിയായി സൂക്ഷിക്കുന്ന കാലുകൾ .

“” അമ്മൂ …എടി അമ്മൂ “” കുത്തുകല്ല് കയറി അൽപം കൂടി നടന്ന് ,
നടപ്പു വഴിയിൽ നിന്ന് മുറ്റത്തേക്ക് കയറിയപ്പോഴേ മഹേശ്വരി ഉറക്കെ വിളിച്ചു . അമ്മിണിക്കുട്ടി ഏതു കോലത്തിലാവും ഉള്ളതെന്ന ചിന്തയിലായിരുന്നു അത് .

“‘ അമ്മൂ …ഇതാരാണെന്ന് നോക്കിക്കേ “‘ അതുമവൾ പറഞ്ഞത് തന്റെ കൂടെ ആളുണ്ടെന്ന് അറിയിക്കാനാണ് .

പതിവില്ലാതെ അമ്മയുടെ വിളിയും , കൂടെ ആരാണെന്ന് നോക്കാനുള്ള പറച്ചിലും കേട്ടപ്പോൾ അമ്മിണിക്കുട്ടി പായയിൽ നിന്നെണീറ്റ്‌ , മറപ്പുരയിൽ കയറി മുഖം കഴുകിയിട്ട് ഹാളിലേക്ക് ചെന്നു . കൊള്ളാവുന്ന ഒരു കസേര എടുത്ത് , പോത്തന്റെ മുന്നിലേക്ക് നീക്കിയിടുകയായിരുന്നു മഹേശ്വരി

“‘ അഹ് … അമ്മിണിക്കുട്ടി … ഇന്ന് കോളേജില്ലായിരുന്നോ ?”’

“” ഉണ്ടായിരുന്നു ..പോയിട്ട് വന്നതാ “‘ അവൾ ആഗതനെ ആപാദചൂഢം നോക്കി . സായിപ്പിനെ പോലെ വെളുത്തു തുടുത്ത ഒരു മധ്യവയസ്‌കൻ . പറഞ്ഞു കേട്ടതും കണ്ടതുമായ ബന്ധുജനങ്ങളിലൊന്നും ഇങ്ങനെയൊരാളെ ഓർക്കുന്നില്ല

“‘ ഇന്നാ ..നിനക്കാ എല്ലാം . “‘ അയാൾ ഒരു കവർ അവളുടെ നേരെ നീട്ടി .അവളാ കവർ വാങ്ങിക്കൊണ്ട് , അടുക്കളയിലേക്ക് കയറിയ മഹേശ്വരിയുടെ പുറകെ ചെന്നു

“”‘ ആരാ അമ്മേ അയാള് ?”’

“‘ എടി ..മായേടെ അമ്മായിയപ്പനാ ..പോത്തച്ചായൻ “”

“‘ ഈശ്വരാ ..ഇത്രേം ചെറുപ്പമോ ? ഞാൻ മനസ്സിലോർത്തത് ഒരു പത്തിരുപതു വയസെങ്കിലും ഉണ്ടെന്നാ ..ഇത് നാൽപ്പത്തിയഞ്ച് പോലുമില്ല .. “”

“‘അതൊക്കെ കാണും ..അമേരിക്കയിലെ ഒക്കെ ഭക്ഷണത്തിന്റെയാ … ങാ .,… ഞാൻ ചായ വെക്കട്ടെ ..നീ ചെന്ന് വല്ലോം സംസാരിക്ക് … പിന്നേയ് …മഹേഷ് കോഴി വാങ്ങിക്കൊടുത്തു വിടാമെന്ന് പറഞ്ഞിട്ടുണ്ട് .. നീയിടക്ക് ചായയൊന്നു നോക്കിക്കോണം …ഞാൻ രണ്ടു മൂട് കപ്പ പറിക്കട്ടെ …അങ്ങേരു കപ്പ തിന്നുവോ പോലും ”’ മഹേശ്വരി പറഞ്ഞിട്ട് പറമ്പിലേക്കിറങ്ങി

“”” മായേച്ചിക്കെന്നാ ഉണ്ട് വിശേഷം “‘ അമ്മിണിക്കുട്ടി അടുക്കളയിൽ നിന്ന് ഹാളിലേക്കുള്ള വാതിൽക്കൽ നിന്ന് ചോദിച്ചു .

“‘ ഓ ..ഒന്നുമില്ല അമ്മിണിക്കുട്ടീ … നിന്റെ പഠിത്തം തീരാറായോ ?”

“‘ അടുത്തയാഴ്ച പരീക്ഷയാ ..അത് കഴിഞ്ഞാൽ തീരും .”‘

“‘ പിന്നെന്താ പ്ലാൻ ..നിയങ്ങോട്ടിരിക്ക് “” പോത്തൻ അപ്പുറത്തിരുന്ന കസേര അയാളുടെ മുന്നിലേക്കെടുത്തിട്ടു .. അമ്മിണിക്കുട്ടി അത് അല്പം പിന്നിലേക്ക് മാറ്റി അയാളുടെ എതിരെ ഇരുന്നു .

“‘ ഒന്നും തീരുമാനിച്ചിട്ടില്ല “‘

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025