Kambikuttan Malayalam

Sex stories Kambikuttan kambikathakal

വീണ്ടും ചില കുടുംബ വിശേഷങ്ങൾ 2

“‘ വടയുണ്ട് “‘ അമ്മിണിക്കുട്ടി എതിരെയിരുന്നു കൊണ്ട് മെല്ലെ പറഞ്ഞു

“‘ എന്നിട്ട് കണ്ടില്ലല്ലോ “‘ പോത്തൻ അവളുടെ വയറിലേക്ക് നോക്കിയാണ് പറഞ്ഞത്

“‘ അങ്ങനിപ്പോ കാണണ്ട “‘ അമ്മിണിക്കുട്ടി ചിരിച്ചു

!! കൊച്ചു കൊള്ളാം !! പോത്തൻ മനസ്സിൽ വിചാരിച്ചു

“‘ നിന്റച്ഛൻ എപ്പോ വരുമെടി കൊച്ചേ “‘

“‘അച്ഛൻ എപ്പളാ വരുന്നെന്ന് അറിയാമ്മേല .. രാത്രിയാകും “‘ അവൾ മൊല മുന്നിലേക്ക് തള്ളിച്ചു മുടി വാരിക്കെട്ടി . പോത്തൻ മൊലയിലേക്ക് നോക്കുന്നത് കണ്ടവൾ അയാളെ നോക്കി വെറുതെ ചിരിച്ചു .

“‘അത് ശെരി … രണ്ടു പെണ്ണുങ്ങളെ തനിച്ചിരുത്തീട്ട് അവൻ ഇങ്ങനെ നടക്കുവാണോ “‘

അമ്മിണിക്കുട്ടിയോന്നു ചിരിച്ചേയുള്ളു

“‘ നിങ്ങള് സംസാരിച്ചിരിക്ക് കേട്ടോ .. ഞാനിപ്പോ വരാം “‘ പറമ്പിൽ നിന്നും വന്ന മഹേശ്വരി പറഞ്ഞിട്ട് വീണ്ടും അടുക്കളയിലേക്ക് പോയി . ആഹാരമൊക്കെ ഉണ്ടാക്കി കഴിഞ്ഞു വിളമ്പാൻ ഒരുങ്ങിയെങ്കിലും പോത്തൻ രാധാകൃഷ്‌ണൻ വരട്ടെയെന്ന് പറഞ്ഞു , അവരോട് സംസാരിച്ചിരുന്നു …അല്പം കൂടി കഴിഞ്ഞപ്പോൾ രാധാകൃഷ്‌ണൻ പതിവുപോലെ തെറിപ്പാട്ടും പാടി ഇറയത്തു വന്നു കിടന്നു . കിടന്നതേ അയാളുറങ്ങിപ്പോയി

:””‘ ഇവനിങ്ങനെയാണോ എന്നും ? “‘ പോത്തൻ മഹേശ്വരിയെ നോക്കി .

“‘ മ്മ് “‘ അവളുടെ മുഖം കുനിഞ്ഞു .

“‘ മായ പറഞ്ഞിരുന്നു ഓവർ ആണെന്ന് ..ഇത്രേം കരുതിയില്ല … ഇവൻ വന്നിട്ട് കുറച്ചു കാര്യങ്ങൾ പറയാന്ന് വെച്ചാ ഇരുന്നേ … ഞാനിറങ്ങുവാ … ഈ കോലത്തിൽ ഇവനോട് പറഞ്ഞിട്ട് കാര്യമില്ലലോ …”” പോത്തൻ ഇറയത്തു കിടന്ന രാധയെ നോക്കിയിട്ട് , പോക്കറ്റിൽ നിന്നും വണ്ടിയുടെ താക്കോൽ എടുത്തിട്ട് പുറത്തേക്കിറങ്ങി .

“‘ ആഹാരം കഴിച്ചിട്ട് പോകാം “‘ മഹേശ്വരി മുറ്റത്തേക്ക് ഇറങ്ങി നിന്നു . അമ്മിണിക്കുട്ടി ഇറയത്തു നിന്നയാളെ നോക്കി

“‘ വേണ്ട … ഞാൻ നാളെ രാവിലെ വരും .. ഇവൻ രാവിലെ അടി തുടങ്ങുമോടീ മഹേശ്വരീ “‘

“‘ ഇല്ല “‘

“‘ എന്നാൽ ഞാൻ രാവിലെ എത്തിയേക്കാം ” പോത്തൻ മൊബൈലിലെ ലൈറ്റ് ഓണാക്കി മുറ്റത്തിന്റെ അറ്റം വരെ എത്തിയിട്ട് തിരിച്ചവരുടെ അടുത്തേക്ക് വന്നു

“‘ അല്ലേൽ കാര്യം പറഞ്ഞേക്കാം …എടി ..മഹേശ്വരീ ..നിനക്കെന്നാ കിട്ടും റേഷൻ കടേന്ന് “‘

“‘ പതിനായിരം “” മഹേശ്വരി പറയുന്നതിന് മുൻപേ അമ്മിണിക്കുട്ടി ചാടി പറഞ്ഞു

. മഹേശ്വരി അവളെയൊന്നു നോക്കി .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025