” ഒരുമ്മ കൊടുത്തോഴിവകാന് നോക്കിയ സ്ഥിതിക്ക് ഇവരുടെ ചമ്മല് പോകാന്‍ .. ഒരു മിനുട്ട് കിസ് ചെയ്യണം ”
” ഹാ … അത് കൊള്ളാം ” എല്ലാവരും കയ്യടിച്ചു … അച്ചു വല്ലാത്ത ഭാവത്തില്‍ ജോജിയെ നോക്കി .. അവനത് ശ്രദ്ധിക്കാതെ അവളുടെ കയ്യിലും മറു കൈ തോളിലും പിടിച്ചു
അവന്റെ ചുണ്ടുകള്‍ അടുത്ത് വരുന്നത് കണ്ടച്ചു കണ്ണടച്ചു … വിറക്കുന്ന ചുണ്ടില്‍ ജോജിയുടെ ചുണ്ടുകള്‍ മുട്ടിയപ്പോള്‍ അവനു കോരിത്തരിപ്പുണ്ടായി
” അപ് …അപ് .. കമോണ്‍ …അപ് ‘ ചുറ്റും കയ്യടികള്‍ ഉയര്‍ന്നപ്പോള്‍ അവന് അച്ചുവിന്റെ ചുണ്ടില്‍ നന്നായി ചുംബിച്ചു , ശ്വാസം കിട്ടനെന്ന പോലെ അവളുടെ ചൊടികള്‍ അകന്നപ്പോള്‍ അവനാ ചുണ്ട് പതിയെ ഈമ്പി , വീഞ്ഞിന്റെ മണമുള്ള ആ വായ അവനു വേണ്ടി തുറന്നു , തോളില്‍ പിടിച്ചിരുന്ന കൈ ഊര്‍ന്നിറങ്ങി ഇടുപ്പിലൂടെ അവളുടെ തള്ളി നില്ക്കുന്ന കൊഴുത്ത കുണ്ടിയില്‍ വന്നു നിന്നതവള്‍ അറിഞ്ഞില്ല
” സമയം തീരാന്‍ പോകുന്നു … 9……8….7 …. ‘ വിളിച്ചു പറയുന്നതിനനുസരിച്ച് ജോജി അവളുടെ വായിലേക്ക് നാവിറക്കി, അവളുടെ ഉമിനീര് അവന്റെ വയിലെക്കൊഴുകി , അപ്പോഴും കണ്ണടച്ച് നില്‍ക്കുവായിരുന്നു അച്ചു …
” വണ്‍’ എണ്ണി തീര്‍ന്നതും ജോജി അച്ചുവിന്റെ കുണ്ടിയില്‍ അമര്‍ത്തി ഞെക്കി പിന്മാറി ….നനഞ്ഞ ചുണ്ടുകളോടെ അച്ചുഅവനെയൊന്നു നോക്കി , ആ കണ്ണുകളില്‍ എന്തായിരുന്നു ഭാവമെന്ന് അവനു മനസിലായില്ല … എന്നാലും പോരുന്നതിനു മുന്‍പ് ഉണ്ടായിരുന്ന ദേഷ്യം കാണാത്തത് അവനെ സന്തോഷവനാക്കി, കൂടാതെ കവിളില്‍ ഉമ്മ വെച്ചിട്ട് അവള് ചുണ്ട് തുടച്ചത് ഇപ്പോള്‍ ചെയ്യാത്തതും …
‘ അപ്പോള്‍ എല്ലാവര്ക്കും ആഹാരം കഴിക്കാം “
