അമ്മായിയൊന്ന് മുഖം കഴുകിയതിനു ശേഷം റൂമിലേക്ക് വന്നു….
ഇച്ചായാ എന്ന ഗുഡ് നൈറ്റ് ഞാൻ കിടക്കുകയാണ്….
അതെന്താടോ ഞാനും കിടക്കല്ലേ…
ഇച്ചായാ പകലത്തെ പോലെ ഒന്നും ചെയ്യരുത് വയ്യ രാവിലെ നേരത്തെ എഴുന്നേൽക്കും വേണ്ടേ…
ഇല്ലടി എനിക്ക് ക്ഷീണം ഉണ്ട് ഇനി നമുക്ക് അടുത്ത ദിവസം നോക്കാം കേട്ടോ…
താങ്ക്യൂ ഇചായ.. പറഞ്ഞുകൊണ്ട് എന്നെ ഒന്ന് ഹഗ് ചെയ്തു….
അങ്ങനെ ഞങ്ങൾ രണ്ടുപേരും ബെഡിന്റെ ഒരു വശത്തായി കിടന്നു…
ഞാൻ രജിഷയുടെ അടുത്തേക്ക് ചെന്ന് അവളെ കെട്ടിപ്പിടിച്ച് പതിയെ…..
അതെ ഇച്ചായാ ഉറങ്ങാം….
ഉറങ്ങുക തന്നെയല്ലേ ഞാനൊന്ന് കെട്ടിപ്പിടിച്ചു അത്രയല്ലേ ഉള്ളൂ..
അങ്ങനെ ഞാന് അമ്മുസിനെയും കെട്ടിപ്പിടിച്ച് പതിയെ സുഖനിദ്രയിലേക്ക് പോയി…
രാവിലെ അമ്മൂസിന്റെ വിളി കേട്ടുകൊണ്ടാണ് കണ്ണു തുറന്നത്….
ഇച്ചായ എഴുന്നേറ്റെ മണി ഏഴര കഴിഞ്ഞൂ ട്ടോ, ഞാനെത്ര നേരായിട്ട് വിളിക്കാ…….
ഇന്നലെ ലീവ് എടുത്തത് ആണെന്ന ബോധം പോലുമില്ലാതെ കിടന്നുറങ്ങാ, ഇന്ന് നേരത്തെ ഓഫീസിൽ പോണം പറഞ്ഞതായിരുന്നില്ലെ …..
എനിക്കും ഇന്ന് നേരത്തെ ഡ്യൂട്ടിക്ക് കേറണ്ടതാ ഇന്നലെ ലീവ് എടുത്തതിന്റെ ബാക്കി കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയണമെങ്കിൽ നേരത്തെ പോയി കഴിഞ്ഞാലെ ശരിയാക്കൂ….
ഈ ഇച്ചായനേ, ദേ ഇനീം എഴുന്നേറ്റില്ലേൽ ഞാൻ വെള്ളം കൊണ്ട് വന്ന് തല വഴി ഒഴിക്കും ……
ഉറങ്ങി കൊണ്ടിരുന്ന എന്നെ കുലുക്കി വിളിച്ചുണർത്തി കൊണ്ട് ബെഡിൽ ഇരുന്ന് പിറു പിറുക്കുകയായിരുന്നു രജിഷ……
ഞാൻ കണ്ണ് തുറന്നപ്പോൾ കാണുന്നത് നഴ്സിംഗ് യൂണിഫോം എല്ലാം ധരിച്ച് ബെഡിലിരുന്ന് എന്നെ കുലുക്കി വിളിക്കുന്ന രജിഷയെയാണ് ……
ഞാൻ പതിയെ എഴുന്നേറ്റിരുന്ന് കണ്ണ് ഒന്ന് തിരുമ്മി …..
ഇച്ഛായ എഴുന്നേറ്റ് ഫ്രഷ് ആകാൻ നോക്ക്യേ സമയം 8:30 കഴിഞ്ഞു……
ഇചായന് ഒന്നും അറിയാണ്ടിങ്ങനെ കിടന്നുറങ്ങിയാ പോരെ, ഞാനിന്നലെ ശരിക്കും ഉറങ്ങീട്ടില്ല………
നിങ്ങടെ കുത്തി മറിയല് കാരണം കാലടുപ്പിച്ച് നടക്കാൻ വയ്യെന്നേ പെണ്ണെന്നെ നോക്കി നാണത്തോടെയാണവളുടെ പരാതി പറഞ്ഞത്……..
അതിന് നീയും കൂടെ സമ്മതിച്ചിട്ട് അല്ലേ….
പെട്ടന്ന് ഞാനവളെ വട്ടം പിടിച്ച് എന്റെ നെഞ്ചിലോട്ടടുപ്പിച്ചിട്ട് ഒറ്റ മറിച്ചിൽ ആയിരുന്നു……..
