രജിഷയുമായി ബെഡിൽ ഒന്നുരുണ്ട ശേഷം അവളെ ഞാനെന്റ അടിയിലാക്കിയിട്ട് പെണ്ണിന്റ ചുണ്ടുകളെ ഞാനെന്റ ചുണ്ടുമായി ചേർത്ത് ചപ്പി……..
രജിഷ എന്തോ പറയാൻ വന്നത് എന്റെ ചുംബനത്തിനിടയിൽ മുറിഞ്ഞ് പോയി……..
കുറച്ച് നേരം ഞാൻ രജിഷയുടെ ചുണ്ടുകളെ ചപ്പി ഉറുഞ്ചിയിട്ട് അവയെ എന്റെ വായിൽ നിന്ന് മോചിപ്പിച്ചു……
അയ്യേ…. പല്ല് പോലും തേക്കാതെ…..
പിന്നെ . എന്തിനാ പെണ്ണേ നീ നിന്ന് തന്നത്…..
പോയി കുളിക് മനുഷ്യാ…..
സമയം പോകുന്നു…
എന്നെ ഉന്തി തള്ളി അവള് ബാത്ത്റൂമിൽ കയറ്റി……
ഇനി നിന്ന് കളിച്ചുകഴിഞ്ഞാല് സമയം പോകും, ആ ബോധ്യമുള്ളതുകൊണ്ട് ഞാൻ പെട്ടെന്ന് തന്നെ പ്രാഥമിക കർമ്മങ്ങളൊക്കെ നിർവഹിച്ചു പിന്നെ ഒന്നു ഫ്രഷായി…..
ടവൽ ഉടുത്തിട്ട് ബെഡ്റൂമിലേക്ക് വന്നപ്പോഴേക്കും വെള്ള ഷർട്ടും ഒരു ബ്ലാക്ക് പാന്റും എടുത്തു വച്ചിട്ടുണ്ടായിരുന്നു ബെഡിൽ…
ഞാൻ പെട്ടെന്ന് തന്നെ ഡ്രസ്സ് ധരിച്ചു എന്നിട്ട് നേരെ ഹാളിലേക്ക് വന്നു അപ്പോഴേക്കും രജിഷ കോഫി എല്ലാം തയ്യാറാക്കി വെച്ചിരുന്നു….
രണ്ടുപേരും കോഫി കഴിച്ചു അതിനിടയിൽ രജിഷ പറഞ്ഞു
“ഇച്ചായാ നാളെ മുതൽ നേരത്തെ എഴുന്നേൽക്കണം എൻറെ കൂടെ, എന്നാലേ നമുക്ക് ഇതൊക്കെ തീർക്കാൻ പറ്റുള്ളൂ…..
ഉത്തരവ് പ്രഭോ ,,ഞാൻ എഴുന്നേറ്റോളാം
തമാശ മട്ടിൽ പറഞ്ഞു…..
അത് കേട്ട രജിഷയ്ക്ക് ദേഷ്യം വന്നു, ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാണ്……
ഓക്കേ ഞാൻ എഴുന്നേറ്റ് നിന്നെ സഹായിച്ചോളാം നീ ദേഷ്യപ്പെടല്ലേ…..
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടാണ് നമ്മുടെ ഡ്രൈവർ ബിനോയ് വന്നത് ..
സാർ എന്ന് വിളിച്ച്
ആള് ബെല്ലടിച്ചപ്പോൾ തന്നെ മനസ്സിലായി…
ആ ചേട്ടാ ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയാണ്.. ചേട്ടൻ വായോ കഴികാം….
ആ സാറേ ഞാൻ കഴിച്ചിട്ട് ആണ് ഇറങ്ങിയത് …
എന്നാ ചേട്ടൻ വണ്ടി ഒന്ന് ക്ലീൻ ചെയ്തോളൂ ,അപ്പോഴേക്കും ഞങൾ ഇത് തീർത്ത് ഇറങ്ങാം…
ശരി.. സാർ…
ഞാനും രജിഷയും കോഫി കഴിച്ചു.. പറഞ്ഞില്ലല്ലോ കോഫി പിന്നെ പെട്ടെന്ന് പ്രീപെയർ ചെയ്യാൻ പറ്റുന്ന രീതിയിൽ ഒട്ടും കടലക്കറിയും ആയിരുന്നു….
പിന്നെ ഉച്ചയ്ക്ക് രണ്ടുപേരും കാന്റീനിൽ നിന്നോ മറ്റോ കഴിക്കാ എന്നുള്ള ഒരു തീരുമാനം എടുത്തു….
