Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെള്ളപൊക്കം 4

രാഹുൽ ഈശ്വര രക്ഷപെട്ടു ഞാൻ വിചാരിച്ചു പണി പാളിയെന്നു എന്തായാലും മൊതല് തിരിച്ചു വിളിച്ചല്ലോ. പദ്ധതി വിജയിച്ച സന്തോഷത്തിൽ രാഹുൽ തിരിഞ്ഞു

പൂജ :നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ ഞാൻ ഒന്നും പറയുന്നില്ല

ഇ അവസരം മുതലാക്കികൊണ്ട് രാഹുൽ പറഞ്ഞു

എന്നാ ടീച്ചറെ ഞാൻ ഒരു കാര്യം പറയട്ടെ

പൂജ : പറയ്.

രാഹുൽ : ടീച്ചർ ആ പാവാടയും ബ്ലൗസും അങ്ങ് ഊരി മാറ്റ്

പൂജ ഒന്ന് ഞെട്ടി

പൂജ : ഇത് എന്തിനാ മാറ്റുന്നെ

രാഹുൽ : ടീച്ചറെ ഇതും എണ്ണ ആക്കണോ ഇതിലും എണ്ണ പറ്റില്ലേ, ഇത് മാറ്റാതെ രക്ഷയില്ല. മാത്രമല്ല ഇത് കിടന്നാൽ എനിക്ക് തിരുമനും ബുദ്ധിമുട്ട് ആണ്

പൂജ മനസ്സിൽ ഈശ്വര വെറും പാന്റിയും ബ്രായും ഇട്ടു ഇവന്റെ മുന്നിൽ കിടക്കാനോ. എന്തൊരു അവസ്ഥ ഇത്. അവൾക്ക് വീഴേണ്ടി വന്ന അവസ്ഥയെ അവൾ സ്വയം ശപിച്ചു.

എന്നാലും ഇവൻ ആളു നല്ലവൻ ആയോണ്ട് കുഴപ്പം ഇല്ല, പിന്നെ ഇവൻ മസ്സാജ് ഒക്കെ നേരത്തെയും ചെയ്തിട്ടുള്ളതല്ലേ, മറ്റു പെണ്ണുങ്ങളും ഇവന്റെ മുന്നിൽ ഇങ്ങനെ തന്നെ അല്ലെ കിടക്കുന്നത്, അതോണ്ട് എന്നെ ആ വേഷത്തിൽ കണ്ടാലും ഇവന് ഒന്നും തോന്നാൻ വഴി ഇല്ല. അതോണ്ട് ഇവൻ പറയുന്നത് ചെയ്തേക്കാം

രാഹുൽ : എന്താ ടീച്ചറെ ആലോചിക്കുന്നത്

പൂജ : ഒന്നും ഇല്ല രാഹുൽ എനിക്ക് പാവാടയും ബ്ലൗസും ഒന്നും ഒറ്റയ്ക്ക് അഴിക്കാൻ പറ്റില്ല. നീ സഹായിക്കില്ലേ

രാഹുൽ :ടീച്ചർ ഒന്നും ചെയ്യണ്ട ഞാൻ കഴിച്ചോളാം

രാഹുൽ ഈശ്വര എന്റെ സ്വപ്ന ദേവതയെ ഇതാ പാന്റിയിലും ബ്രയിലും കാണാൻ പോകുന്നു. പൂജയെ ഇങ്ങനെ കിട്ടുമെന്ന് ഞാൻ കരുതിയില്ല. രാഹുൽ പാവാട വള്ളിയുടെ കെട്ടഴിക്കാൻ ശ്രമം തുടങ്ങി . രാഹുലിന്റെ ഹൃദയം പടപടാന്ന് ഇടിക്കാൻ തുടങ്ങി. അത്പോലെ കൈകൾ വിറയ്ക്കാനും തുടങ്ങി,

രാഹുലിന്റെ മുഖം കാമം കൊണ്ട് നിറഞ്ഞു

എന്നാൽ കമന്നു കിടക്കുന്ന പൂജ ഇതൊന്നും അറിയുണ്ടാരുന്നില്ല.

അവൾ രാഹുൽ തന്റെ പാവാട അഴിച്ചു കഴിയുമ്പോൾ തന്റെ ഉള്ളതെല്ലാം കാണുമല്ലോ എന്ന ടെൻഷനിൽ ആണ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025