Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെള്ളരിപ്രാവ്‌ 2

എന്തെന്ന അവൾ അവനെക്കാൾ രണ്ടു വയസ്സ് മൂത്തതാണ്. ഇപ്പൊ ഞങ്ങൾക്ക് അഡ്മിഷൻ കിട്ടിയ കോളേജിൽ സെക്കന്റിയറാണ് കക്ഷി. പേര് രാധിക അവൻറെ രാധു. ഞങ്ങളുടെ രാധമ്മ.
അവന്റെ പ്രണയം കുറച്ച് പറയാനുണ്ട് അത് പിന്നെ പറയ.
അങ്ങിനെ അവരുടെ സംസാരം കേട്ടിട്ടാണ് ഞാൻ ഉമ്മറത്തേക്ക് വന്നത്.
എന്റെ പുറകെ അമ്മയും ചെറിയമ്മയും വന്നു. അച്ഛൻ ജാനുവിനെയും കൂട്ടി എങ്ങോട്ടോ പോയിട്ടുണ്ട്. ചെറിയമ്മ ഓഫീസിലേക്കുള്ള പോക്കാണ്. കൈയ്യിൽ ഒരു ഫയൽ ബാഗും പിടിച്ചാണ് നിൽപ്പ്. സാരിയാണ് വേഷം.ഞാൻ :എന്ന വിട്ടാലോ.
കിച്ചു : എങ്ങിനെയാ.. ഇയ്യ് ബൈക്ക് എടുക്കൂണ്ടോ. അതോ ഇതിൽ ത്രിബിൾ അടിക്കെ.
അവൻ അവന്റെ Ns ൽ ഇരുന്നു ചോദിച്ചു.
ഞാൻ : വേണ്ട വേണ്ട നീ നിന്റെ വണ്ടി സൈഡാക്കിയേക്ക്. നമുക്ക് കാറിൽ പോവാ.
അവൻ എന്റെ മറുപടിക്ക് ഒന്ന് ശരി എന്ന അർത്ഥത്തിൽ തലയാട്ടി.

അമ്മ : എവിടെക്കാണാവോ ത്രിമൂർത്തികൾ രാവിലെ തന്നെ.
ഞാൻ : ഒന്ന് കറങ്ങിട്ട് വരാം എന്റെ അമ്മേ. കുറെ ആയില്ലേ
അമ്മ എന്റെ മറുപടിക്ക് ഒന്നു ചിരിച്ചിട്ട് പറഞ്ഞു. വെയിൽ കൂടുമ്പൊത്തേക്ക് ഇങ് എത്തിയേക്കണംട്ടോ.
ഞാൻ : വെയിൽ കൂടിയാൽ കുഴപോന്നുല്ല ഞങ്ങൾ കാറിലല്ലേ പോണേ.
അമ്മ : എങ്ങിനെ പോയാലും ഉച്ചക്ക് ഊണ് കൈക്കാൻ എന്റെ പൊന്നുമോൻ ഇവിടെ വെണം. അമ്മ സദ്യ ഉണ്ടാക്കിട്ടുണ്ട്.
ഇത് കേട്ട കിച്ചു..
ആന്റി പായസം ഇല്ലേ. 😂…
അവനെ ഒന്ന് തുറിച്ചു നോക്കിട്ടു പാറുവണ് അതിനു മറുപടി നൽകിയത്.
സദ്യയും പായസവുമൊക്കെ നമ്മളെ മൈന്റ് ചെയ്യുന്നോർക്കൊള്ളു. അല്ലാതെ കൂട്ടുക്കാരൻ വരുമ്പോ മാത്രം സ്നേഹം കാണിക്കുന്നോര്ക്കില്ല.
അവളുടെ മറുപടിക്ക് ഒരു ഉത്തരം അവന്റെ കയ്യിലില്ലാത്തോണ്ട് അവൻ അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.
ഇത് കേട്ട അമ്മ ചിരിയോടെ പറഞ്ഞു: എല്ലാവരും ഇങ്ങേതിയേക്കണേ മക്കളെ.
കിച്ചു : ശരി ആന്റി.
ഞാൻ എല്ലാവരോടും പറഞ്ഞു വണ്ടി എടുക്കാൻ പോയി. അപ്പോഴത്തേക്കും ചെറിയമ്മയെ കൊണ്ടോവാൻ രാമേട്ടൻ എത്തി. രാമേട്ടൻ വീട്ടിലെ ഡ്രൈവറാണ്. രാമേട്ടന്റെ മോന്റെ ക്ലബ്ബിലാണ് ഞാൻ പ്രാക്ടീസ്‌ചെയ്യുന്നത്. വിവേകേട്ടന്റെ.
രാമേട്ടൻ : സുഖം തന്നെയല്ലേ അച്ചുമോനെ
ഞാൻ : അങ്ങിനെ പോണു രാമേട്ടാ.. അവിടെയോ.
രാമേട്ടൻ ചിരിച്ചുകൊണ്ട് നല്ലത് തന്നെ .എന്ന് മറുപടി നൽകി. പിന്നെ രാമേട്ടനോട് കുറച്ച് വിശേഷം പറഞ്ഞു. കാറെടുക്കാൻ പോയി.
ഞാൻ അവരെ കേറ്റി നേരെ വിട്ടത് മാളിലേക്കാണ്. അവിടുന്ന് എനിക്ക് കുറച്ച് പർച്ചേയ്‌സ് ഉണ്ടായിരുന്നു. പർച്ചേയ്‌സല്ലം കൈഞ്ഞപ്പോ ജലനിധീക്ക് വൈകിട്ട് ഇറങ്ങാം എന്ന് തീരുമാനിച്ചു. പിന്നെ എന്തു ചെയ്യുന്ന് ആലോചിച്ചപ്പോഴാണ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025