Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെള്ളരിപ്രാവ്‌ 2

അവൾ : അതിനൊന്നും എനിക്ക് സമയല്ല്യ. താൻ വണ്ടി മാറ്റ്.
ഞാൻ :തനിക്ക് സമയല്ലെങ്കി താൻ പോവണ്ട. എനിക്ക് വണ്ടി മാറ്റാൻ ഇപ്പൊ സൗകര്യം ഇല്ല.
ഇത് കേട്ടു അവൾ എന്നെ ഒന്ന് ദഹിപ്പിച്ചു നോക്കി. ദേശ്യപെടുമ്പോ പെണ്ണിനെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ. ഞാൻ മനസ്സിൽ ചിന്തിച്ചു.
ഓരോ ലോക്കൽസ് വന്നോളും പന്നകൾ.
അവൾ ചെറുതായി പിറുപിറുത്തു.
എന്നാൽ അവൾ പറഞ്ഞത് ഞാൻ കേട്ടു.ഞാൻ അവളോട് നല്ല വെടിപ്പായി തന്നെ മറുപടി പറഞ്ഞു.
ഞാൻ : ലോക്കൽസ് നിന്റെ മറ്റവനാഡി പൂ മോളെ. അങ്ങിനെ ഇപ്പൊ നീ പോവണ്ട. ഞങ്ങൾ പോയിട്ട് നീ പോയ മതി
അവൾ : ഡോ.. സൂക്ഷിച്ചു സംസാരിക്കണം.
ഞാൻ : ഇല്ലങ്കി നീ എന്നെ അങ് ഒലത്തി കളയോ.. എനിക്ക് എന്റെ നിയത്രണം വിട്ടിരുന്നു.
കിച്ചു : നീ ഒന്ന് മിണ്ടാണ്ടിരുന്നേ അച്ചു. ഞാൻ സംസാരികാം
ഞാൻ : പിന്നെ അവൾ പറഞ്ഞത് കേട്ടില്ലേ ലോക്കൽസ് എന്നെ.. ഞാൻ അവനെ നോക്കി പറഞ്ഞു.
അവൻ പിന്നെയും എന്നെ സമാധാനിപ്പിച്ചു. പിന്നെ അവൻ അവളോട്‌ സംസാരിക്കാൻ വേണ്ടി മുന്നോട്ടു നീങ്ങിയെപോയേക്കും അവൾ കാറിലേക്ക് തിരിച്ചു കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു എന്റെയും വണ്ടിയുടെയും നേരെ മുന്നോട്ടു വന്നു. ഞാൻ ഒന്ന് സൈടിലേക് ചാടി. എന്റെ കൂടെ വണ്ടിയും മറിഞ്ഞു. ഞാനും വണ്ടിയും നേരെ വീണത് ആ ചെളിയും ചേറും നിറഞ്ഞ വയലിലേക്കായിരുന്നു. ഞാൻ വയലിൽ നിന്നും എണീറ്റപ്പോയെക്കും അവൾ വണ്ടിയും ആയി ഞാൻ നിന്നിടത്തിന്ന് അപ്പുറത്തെത്തിയിരുന്നു. അവൾ വണ്ടി അവിടെ നിർത്തി വിന്ഡോ തായ്തി എന്നോട് പറഞ്ഞു.
അവൾ : കൊണ്ട് പോടാ നിന്റെ പാട്ട വണ്ടിയും കൊണ്ട് ലോക്കൽ ചെക്കാ.
എന്നിട്ട് അവൾ കാറും കൊണ്ട് പോയി.
ഇത് കണ്ട കിച്ചു അജൂന്നും വിളിച്ചു എന്റെ അടുക്കലോട്ട് ഓടി വന്നു.
അവൻ എനിക്ക് വല്ലതും പറ്റിയോ എന്ന് നോക്കുവാന്. വലത്തേ കൈ മുട്ട് ഒന്ന് തൊലി പോയിട്ടുണ്ട്. വേറെ പരിക്കൊന്നുല്ല.
കിച്ചു എന്നെ വയലിൽ നിന്നും കൈപിടിച്ച് കേറ്റി. പിന്നെ ഞങ്ങൾ രണ്ടാളും ബൈക്ക് വയലിന്ന് വലിച്ചു കേറ്റി.
എനിക്ക് എന്റെ ദേഷ്യം തീർക്കാൻ കയ്യുന്നില്ലായിരുന്നു. ഞാൻ കിച്ചൂനോട് പറഞ്ഞു..” ഒരു പീറ പെണ്ണ് എന്നെ അങ് ഉണ്ടാക്കിക്കളഞ്ഞില്ലേ.. അതും എന്നെ. മംഗലശ്ശേരി മാധവ ദാസിന്റെ മകനെ അവൾ ലോക്കലാക്കി അല്ലെ….
എന്റെ ദേഷ്യം കണ്ടു കിച്ചു
നീ ഒന്ന് അടങ് നമുക്ക് വഴിയുണ്ടാക്കാം. നീ സമാധാനപ്പെട്. അതും പറഞ്ഞു അവൻ അവന്റെ ഫോൺ എടുത്തു ആർക്കോ ഡയൽ ചെയ്തു.ചീറി പാഞ്ഞു പോകുന്ന കാറിനെ നോക്കി ഞാൻ മനസ്സിൽ പറഞ്ഞു ‘നിന്നെ എന്റെ കയ്യില് കിട്ടുമെടി പൂതനെ ‘😡😡

തുടരും..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025