Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

ഇവിടെണ്ടാകും…….മാമിക്ക് എന്തോ ട്രെയിനിങ് ഉണ്ടെന്ന്……..

പാറും അമ്മും വരുവോ……… കുറെ മാസങ്ങൾക്കു ശേഷം അവൾ എന്നോട് ചോദിച്ചത് അതായിരുന്നു…………

ആ അവരെ ഞാൻ നോക്കിക്കോളാന്ന് പറഞ്ഞു…..

ഹമ്മ്മ്മ്………..

സാധാരണ പോലെ തന്നെ എല്ലാ ദിവസവും കടന്നു പോയി…….ശാന്തി ചേച്ചി അവിടെ ചെല്ലുമ്പോൾ അവളോട് സംസാരിക്കുമായിരുന്നു……… അവരുടെ മകളും ആയിട്ടാണ് ഇപ്പോഴത്തെ കൂട്ട്….. പക്ഷെ അവർ തറവാട്ടിലേക്ക് പോയിട്ട് ഒരാഴ്ച ആയി….. അതുകൊണ്ട് ശ്രീക്കുട്ടി ഫുൾ ടൈം വീട്ടിൽ തന്നെ…….

 

വലിയ പ്രേശ്നങ്ങളൊന്നും തന്നെ ഇല്ലാതെ….ദിവസങ്ങൾ കടന്നു പോയി…… ശ്രീകുട്ടിക്ക് മൊത്തത്തിൽ ഒരു മൂകത…….ശാന്തിയേച്ചിയും മകളും വീട്ടിലെക്ക് പോയത് കൊണ്ടായിരിക്കും.……അത്‌ മാത്രം അല്ല ….വേറെ എന്തോ അലട്ടികൊണ്ടിരിക്കുന്ന പോലെ…….. എനിക്ക് തോന്നി…….പക്ഷെ ചോദിക്ക്കാൻ പറ്റില്ലല്ലോ……….

അവൾ കോളേജിൽ പോകും ഞാൻ ഓഫിസിൽ പോകും വരും ഒന്നും മിണ്ടാറില്ല……… പണ്ടത്തെ പോലെ ചൊറിയാനൊന്നും ഞാൻ പോയില്ല…….വീട്ടിൽ നിന്നണെ വിളിയോട് വിളി അങ്ങോട്ട് ചെല്ലാൻ ക്രിസ്തുമസിന് വരാന്നും പറഞ്ഞു ഞാൻ ഒഴിഞ്ഞു……….

ഒൻപതു മാസം ആയി…കല്യാണം കഴിഞ്ഞിട്ട് …..

പതിവുപോലെ ഓഫീസിൽ പോകാൻ ഇറങ്ങിയ…… ഞാൻ വീണ്ടും ഫ്ലാറ്റിലോട്ട് ചെന്ന്…… മാമനൊക്കെ ഇന്ന് വരുമെന്ന്………ഇറങ്ങാൻ കാത്തിരുന്നു വിളിക്കാനായിട്ട് മൈരൻ

ഇയാൾക്ക് ഇപ്പഴാണോ വിളിക്കാൻ തോന്നിയെ…….. ഓഫീസിൽ വിളിച് രണ്ടാഴ്ചത്തെ ലീവ് പറഞ്ഞു ജെസ്സി ഉള്ളത് കൊണ്ട് പെട്ടന്ന് കിട്ടി……..

ഞാൻ ലിഫ്റ്റിൽ നിന്നിറങ്ങിയതും ശ്രീകുട്ടി താഴെലേക്കിറങ്ങാൻ നിൽക്കുന്നു…….

ഞാൻ : പോകല്ലേ…….ഇന്ന് ലീവ് എടുക്ക് അവർ അവിടെന്നിറങ്ങി എന്ന്…..

ആര്…….

മാമനൊക്കെ…….. ഇപ്പോഴാ വിളിച്ചേ……..
നാല് മണിക്കൂർ കൊണ്ട് റൂമൊക്കെ ക്ലീൻ ചെയ്യണം…… സാധനങ്ങൾ വാങ്ങണം… എന്തൊക്കെ പണിയാ………എന്നേ കൊണ്ട് ഒറ്റക്ക് നടക്കൂല്ല

ആ മൈരൻ ഇങ്ങനെ ഒരു പണി തരുമെന്ന് ഞാൻ ഓർത്തില്ല………..

ഞാൻ കേറിയതും അവളും പുറകെ വന്ന്………..

എന്താ ചെയ്യാ…… ആ റൂം ക്ലീൻ ചെയ്യാം……… ഞാൻ താക്കോൽ തപ്പി എടുത്ത് റൂം തുറന്ന്…….. ആവി അടഞ്ഞ മണവും പൊടിയും …….കേറിയ പാടെ രണ്ടു തുമ്മി…………….ഒരു തുണി മുഖത്തു കെട്ടി ഉള്ളിൽ കേറി…… ഇത് ക്ലീൻ ചെയ്തുവരുമ്പോ സമയമെടുക്കും……..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025