Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

കൊടുക്കണം എന്നു തീരുമാനിച്ചാണ് അവിടെ നിന്ന് ഇറങ്ങിയത് എങ്കിലും….അവൾ അതിനുള്ള അവസ്ഥായിൽ അല്ലായിരുന്നു…… ആളാകെ തളർന്ന് കുത്തി…… അത്‌ കൊണ്ട് ബൈക്കിൽ കേറ്റിയില്ല…….. ഓട്ടോ വിളിച് അവളെ അതിൽ കേറ്റി പുറകെ ഞാനും………

ഫ്ലാറ്റിൽ കേറിയതും കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഒരോട്ടം ആയിരുന്നു…….. ഞാൻ നോക്കിയപ്പോ കട്ടിലിൽ കിടന്നു എങ്ങലടിച്ചു കരയുന്നു…….. ഞാൻ ചെന്ന് അടുത്തിരിന്നു…………… തലയിൽ കൈ വെച്ച്………

കരയണ്ട താൻ ഒന്നും ചെയ്തില്ലല്ലോ….. അത്‌ അവൾക്ക് കിട്ടണ്ടതാണ്………..ഇനി അവൾ ഒന്നും ചെയ്യില്ല……….

പക്ഷെ കരച്ചിൽ മാത്രം നിന്നില്ല……… കരഞ്ഞു കരഞ്ഞു തളർന്നുറങ്ങി…….ഞാൻ അവളുടെ അടുത്ത് തന്നെ ഇരുന്നു…………

ഫോൺ വൈബ്രെറ്റ് ചെയ്യുന്നുണ്ട്…… ഫോണെടുത്തു മുറിക്ക് വെളിയിൽ ഇറങ്ങി…..

ഹലോ………

ഇത് സ്റ്റേഷനിൽ നിന്നാണ് si ആണ്….

ആ സാറേ പറഞ്ഞോ……..

വാട്സാപ്പിൽ ഞാൻ ഒരു അഡ്രെസ്സ് ഇട്ടിട്ടുണ്ട്…….. വൈഫ്‌ നെ അവിടെ കൗൺസിലിങ് ന് കൊണ്ട് പോണം ഇന്ന്……സമയം എല്ലാം അതിലുണ്ട്…….എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്ക്………

ശെരി സർ……….

ഞാൻ തിരിച്ചു മുറിയിൽ ചെന്ന് അവളില്ല…… ബാത്റൂമിൽ വെള്ളം വീഴുന്നുണ്ട്….. അവളെ വെയിറ്റ് ചെയ്ത് കട്ടിലിൽ ഇരുന്നു…………

ഞാൻ : സ്റ്റേഷനിൽ നിന്നും വിളിച്ചിരുന്നു….. കൗൺസിലിങ് പോണം…… ഉച്ചക്ക്………
പിന്നെ താൻ പേടിക്കണ്ട അവർ ഇനി ഒന്നും ചെയ്യില്ല………..

വാ നമ്മുക്ക് താഴേ പോയി ഫുഡ്‌ മേടിച്ചിട്ട് വരാം …….താൻ ഇവിടെ ഒറ്റക്ക് നിൽക്കണ്ട വാ………

ഞാൻ വന്നില്ല…….

ഇവിടെ നിന്നോളൂവോ ഞാൻ പോയിട്ട് വരട്ടെ ………

മ്മ്

ഫ്ലാറ്റിൽ നിന്നും ഹോട്ടലിലേക്കും അവിടെന്നും തിരിച്ചു ഒരൊട്ടമായിരുന്നു……

ടേബിളിൽ തല വെച്ച് കിടക്കുന്നു…….പാവം……

ഞാൻ ഒരു പ്ലേറ്റിൽ ഫുഡ്‌ എടുത്ത് അവൾക്ക് കൊടുത്ത്…….

ഇന്നാ കഴിക്ക്……..

എനിക്ക് വേണ്ട……..

അത് പറഞ്ഞാൽ എങ്ങനെ…… ഉച്ചക്ക് പോകണ്ടതല്ലേ വിശക്കും…… താൻ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025