Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

വീട്ടിലൊക്കെ മൊത്തം ലൈറ്റ് ഒക്കെ തെളിച്ചു……….മൊത്തത്തിൽ കളർഫുൾ….ഇതൊക്കെ നോക്കി ആസ്വദിച്ചിരിപ്പുണ്ട് ശ്രീക്കുട്ടി………

കാറും പാർക്ക്‌ ചെയ്ത് ഞങ്ങൾ ഇറങ്ങി……

ഞാൻ : വാ പോകാം….

എങ്ങോട്ടാ…….

എനിക്കു അറിയില്ല വാ നോക്കാം….. സമയം പോകുമല്ലോ……

കുറച്ചു നടന്നപ്പോൾ ആളുകൾ ഒക്കെ ഉണ്ട് മൊത്തത്തിൽ ഒരു ഉത്സവപ്രേതീതി…….

റോഡ് സൈഡിൽ നിൽക്കുന്ന ഉറക്കം തൂങ്ങി മരങ്ങളുടെ ചില്ലകളിൽ പച്ച മഞ്ഞ ചുവപ്പ് പിങ്ക് നിറത്തിലുള്ള സീരീസ് ലൈറ്റ് ഇട്ടിരിക്കുന്നു
റോഡിൽ കൂടെ നടക്കുമ്പോൾ ഞങ്ങളുടെ കളറും മാറുന്നുണ്ടായിരുന്നു………അവൾ ഒരു കുഞ്ഞിനെ പോലെ അത്‌ നോക്കുന്നുണ്ട്

ഞാൻ : വാ അവിടെ ബീച് ഉണ്ടെന്ന് തോന്നുന്നു……… നോക്കാം……

ഞാൻ മുന്നേം അവൾ പുറകേം വന്നു…….. നടക്കുന്നതിൽ എനിക്ക് പണ്ടേ ഇച്ചിരി സ്പീഡ് കൂടുതലാ….. അതിനൊപ്പം എത്താൻ അവൾക്ക് കഴിയുന്നില്ല….. എന്ന് എനിക്ക് മനസ്സിലായി ഞാൻ സ്പീഡ് കുറച്ചു അവൾക്കൊപ്പം തന്നെ നടന്നു……

ബീച്ചിൽ മലയാളികളെകാൾ കൂടുതൽ സായിപ്പും മദാമ്മയും……… അരക്ക് താഴേ വരെയുള്ള നേർത്ത തുണിയുടെ ടോപ് ഇട്ട് നല്ല കിട്ടില്ലൻ മദാമ്മമാർ…… ശ്രീക്കുട്ടി ഉള്ളത് കൊണ്ട് കണ്ണ് കൊണ്ടുള്ള സ്കാനിംഗ് ഞാൻനടത്തൻ പോയില്ല ……

കടലിനരുകിൽ സ്ഥാനം പിടിച്ചു നിന്നു അവൾ കടലിലേക്കും നോക്കി നിക്കുന്നു…….. തിരയടിക്കുന്ന ശക്തി കുറവാണ്. …..

ഞാൻ അടുത്ത് നിന്ന് കയ്യിൽ പിടിച്ചു….ആവൾ എന്നേ നോക്കി…..

ഞാൻ : ചാടാൻ തോന്നുന്നുണ്ടോ…… ഉണ്ടെങ്കിൽ ചാടിക്കോ…പക്ഷെ .. ഞാനും പുറകെ വരും………. ഞാൻ ചിരിച്ചോണ്ട് അവളെ നോക്കി പറഞ്ഞു…,….

വാടോ ഇവിടെ ഇരിക്കാം….. ഞാൻ നിലത്തിരുന്നു അവളെ വിളിച്ചു അവളും എന്റടുത്തു ഇരുന്നു……..

ഞാൻ : ഒരു വർഷം ആയല്ലേ….. കല്യാണം കഴിഞ്ഞിട്ട് …………ഞാൻ തന്റെ ജീവിതം നശിപ്പിച്ചിട്ട് ഒരു വർഷം………

……… ദേ…..ശ്രീക്കുട്ടി ആശ്ചര്യത്തോടെ കടലിലിലേക്ക് കൈ ചൂണ്ടി കാണിച്ചു….

ഞാൻ കടലിലേക്ക് നോക്കി…….. ആ കാഴ്ച കണ്ട് ഞാൻ അറിയാതെ തന്നെ എഴുനേറ്റു…..അതിനു മുന്നേ ശ്രീക്കുട്ടി എഴുനേറ്റിരുന്നു

കടലിൽ കൂടി ഒരു വലിയ ഫ്ലാറ്റ് ഒഴുകി വരുന്നത് പോലെ……… ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ കൊച്ചി തുറമുഖത്തു അടുത്ത ദിവസമായിരുന്നു അന്ന്…..കാണേണ്ട കാഴ്ച തന്നെയായിരുന്നു ഓരോന്നോരാ കപ്പൽ

ആ കാഴ്ച അവിടെയുണ്ടായിരുന്നവർക്കെല്ലാം അത്ഭുദമായിരുന്നു……..

ഞാനും ശ്രീകുട്ടിയും ഇത് കണ്ട് പരസ്പരം നോക്കി…… അവളുടെ മുഖം….. വിടർന്നു ചിരിച്ചു നിൽക്കുന്നു……..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025