Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

….
ആ അതിനും ഒരു ഭാഗ്യം വേണം

പിറ്റേന്ന് രാവിലെ തന്നെ മാമി സങ്കട വർത്തയും ആയാണ് വന്നത്…….. ട്രെയിനിങ് രണ്ടാഴ്ച ആക്കി കുറച്ചെന്ന്…….. അടുത്താഴ്ച അവർ പോകും……………………..

എന്തോ അത്‌ കേട്ടപ്പോ എനിക്കും സങ്കടമായി……,.എന്നേക്കാൾ അവൾക്കും…..

അന്നും അവർ പോയി…കഴിഞ്ഞു .. പിള്ളേരെ കുളിപ്പിക്കൻ ഞാനും കൂടി…….

രണ്ടിനും വെള്ളം കണ്ടൽ പിന്നെ വേറെ ആരേം വേണ്ട……… കൂടെ ഒരു വലിയ കുട്ടിയും കൂടി…….. നല്ല രസമാണ് അത്‌ കണ്ട് നിൽക്കാൻ…….ഒരാളെ കുളിപ്പിച്ച് എന്റെ കയ്യിലേക്ക് തന്ന്…… അമ്മുനെ തൂവർത്തി ഡ്രസ്സ്‌ ഇടിച്ചു……….പാറുനെ അവളും……….

ഇനി അടുത്തത് പൌഡർ ഒക്കെ ഇട്ട് പൊട്ട് ഒക്കെ തൊട്ട്…… രണ്ടിനേം സുന്ദരി ആക്കണം……….അതും ശ്രീക്കുട്ടി തന്നെയാണ് ചെയ്യുന്നത്…… ഞാൻ അത്‌ നോക്കിയിരിക്കും ………..

മുടി വാരി രണ്ടു സൈഡിലും ബുഷ് ഇട്ട് കെട്ടി കണ്ണെഴുതി പൊട്ടും തൊട്ട്….. കവിളിലും താടിയിലും കണ്ണ്മഷി കൊണ്ട് രണ്ടു കുത്തും കുത്തി…… രണ്ടിനേം കൊണ്ടേ ഹാളിൽ ഇരുത്തും….പിന്നെ മൂന്നും കൂടി ബഹളം ആണ്….. കൂട്ടത്തിൽ ഞാനും കൂടും………..

സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു………

അമ്മു : ശ്രീയേച്ചി അന്ന് പറഞ്ഞ പട്ടിനെ കിട്ടുവോ……

ശ്രീക്കുട്ടി : അന്ന് വേണ്ടായിരുന്നല്ലോ…… ഇവിടെണ്ട് വേണോ……….

എവിടെ………

ദേ ഇരിക്കാണ് അവൾ എന്നേ നോക്കി കാണിച്ചു………

ഈ പട്ടി കടിക്കോ……

ഞാൻ : ആടി പെണ്ണെ കടിക്കും അമ്മുനെ പൊക്കി എടുത്ത് കൈകിട്ട് ഒരു കടി കൊടുത്തു…… പെണ്ണ് ആണേ പൊട്ടിച്ചിരിക്കാണ്…….. ആ ചിരി കണ്ട് എന്റടുത്തു വന്ന് അമ്മുനെ എടുക്കാൻ നോക്കി ശ്രീക്കുട്ടി…….ഞാൻ വിട്ടു കൊടുത്തു….. അവളെ എടുത്ത് അവൾക്ക് രണ്ടുമ്മേം കൊടുത്തു മടിയിൽ കിടത്തി………

ഇതൊക്കെ കണ്ട് ഒരാൾ അവിടെ ഇരിപ്പുണ്ട്……..

വാ ചേട്ടടെ പാറു വാ ഞാൻ അവളെ പൊക്കി എടുത്ത് ഒരു കടിം കൊടുത്തു ഇക്കിളി ആക്കി എന്റെ മടിയിൽ കിടത്തി…… കുറച്ചു നേരം കിടന്നു…… പിന്നെ രണ്ടും പെരുകി പോയി……….

അമ്മു : ശ്രീയേച്ചി നമ്മുക്ക് ഊഞ്ഞാലാടം പോകാം……..

ശ്രീക്കുട്ടി : വേണ്ട മോളെ ഇനി പോയാലെ….. അവർ നമ്മളെ പിടിക്കും…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025