Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

അവനെ കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് സന്തോഷമായി…….

എടാ നീ ഞങ്ങൾക്ക് ഒരു ഹെല്പ് ചെയ്യോ ………ഞങ്ങൾ ആദ്യം നിന്നില്ലേ അങ്ങോട്ട് എങ്ങനെ പോണേ…….

അതാണോ സിമ്പിൾ അല്ലെ….. ഫോളോ മി…….

ചെക്കൻ പൊളിയാണല്ല…….. ഞാൻ അവളെ നോക്കി പറഞ്ഞു………

ഞങ്ങൾ അവന്റെ പുറകെ നടക്കാൻ തുടങ്ങി………..

നിങ്ങൾ എവ്ടെന്ന വരുന്നേ………

ഞങ്ങളുറച്ചു തെക്ക്ക്കുന്നടാ………..

തെക്ക് എന്ന് പറയുമ്പോ……..

ആലപ്പുഴ അറിയോ………..

പിന്നെ ഞാൻ അവിടെ പോയിട്ടുള്ളതാ……

എന്തിനു……..

ഉത്സവത്തിന് കച്ചോടത്തിന്…….

അപ്പൊ നീ പഠിക്കാനൊന്നും പോണില്ലേ……

പോണേണ്ട്……9 ഇല….. ഇപ്പൊ ക്രിസ്മസ് വെക്കേഷന് അല്ലെ…….പോകണ്ട….

വീട്ടിൽ ആരൊക്കെയുണ്ട്………

വീട്ടിൽ അച്ഛൻ അമ്മ അനിയത്തി……ആ ദേ സ്ഥാലമെത്തി…….ഞാൻ പൊക്കോട്ടെ…….

അവനുമായി സംസാരിച്ചു നടന്നത് കൊണ്ട് എത്തിയത് പോലും അറിഞ്ഞില്ല……

ഞാൻ : പോകല്ലേ….. എടാ കാർ ഇവിടെവിടെയോ ആണ് ഇട്ടത്…… നീ വാ ഞങ്ങൾ ഒന്ന് നോക്കട്ടെ……

അവന് ഞങ്ങളുടെ കൂടെ വന്ന്…….

ഇത് ചേട്ടന്റെ ലൈൻ ആണാ……

ഞാൻ ശ്രീകുട്ടിയെ നോക്കി……ലുട്ടാപ്പി കൊമ്പും വെച്ചവൾ ചിരിച്ചോണ്ട് നിൽക്കുന്നു…….

എടാ എന്റെ ഭാര്യെടാ………….

ഞാനോർത്തു ലൈൻ ആയിരിക്കുന്നമെന്നു…………

ശ്രീക്കുട്ടി : അല്ല നിനക്ക് ലൈൻ ഉണ്ടോ ……

ആ എനിക്കൊക്കെ ഉണ്ട്……….

ആഹാ പേര് എന്താ………..

പേരൊന്നും എനിക്കറിയാൻ പാടില്ല…..ഞങ്ങടെ അപ്പുറത്തെ ക്ലാസ്സിൽ ഉള്ളതാ……..

ഞാൻ : എടാ ഇതൊക്കെ അല്ലെ ആദ്യം തിരക്കണ്ടേ……..നി എന്തൊരു കാമുകനാടാ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025