Kambikuttan Malayalam

Sex stories Kambikuttan kambikathakal

വെണ്ണകൊണ്ടൊരു തുലാഭാരം 3

അല്ലാതെ ഒന്നും ചെയ്യാറില്ല….. മൊത്തം പൊടി പിടിച്ചു കിടക്കുന്നു ഒന്ന് കഴുകിയിടം……

താഴെ ചെന്ന്….അല്ല എന്തെടുത്തിട്ട് കഴുകാൻ വെള്ളം പിടിക്കാൻ ബക്കറ്റ് ഇല്ല….ഷാംപൂ ഇല്ല…….ആ പൈസ കൊടുത്തു ചെയ്യിക്കാ അതാ നല്ലത്….

കാർ ഓൺ ചെയ്തിട്ട് പാട്ടും വെച്ച് ഇരുന്നു…….. തൊട്ട് അപ്പുറത് ഒരു ഹോണ്ട അമേസ് വന്ന് നിന്നു……….ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയവരെ കണ്ട് ഞാൻ ചിരിച്ചു……

ശാന്തി വക്കീൽ………..

ശാന്തി : ഞാൻ പറഞ്ഞില്ലേ തന്നെ എവിടെയോ കണ്ടിട്ടുണ്ടെന്ന്………..

ഞാൻ : സർപ്രൈസ് ആയി പോയി……….

ഏത് ഫ്ലോറില………

15……….

ഞാൻ 14 ആാാാ …….. അപ്പൊ നമ്മൾ നെയബൗഴ്സ് ആയിരുന്നല്ലേ…….

ഞാൻ : എനിക്ക് ഇവിടെ താമസിക്കുന്ന ആരെയും അറിയില്ല………

എനിക്കും അറിയില്ല…… എല്ലാരും തിരക്കുള്ളതല്ലേ പലരും വരുമ്പോ രാത്രി ആകും………..

ഞാൻ : പിന്നെ വേറെ ആരോടും പറയേണ്ട ഞാൻ പറഞ്ഞതൊന്നും……

അതിനെനിക്ക് ഇവിടെ ആരേം അറിയില്ല……

ഞാൻ ചെല്ലട്ടെ മോള് കാത്തിരിക്കും….വൈഫ്‌ നെ ഞാൻ പിന്നെ കണ്ടോളാം….. അല്ലെ രണ്ടു പേരും കൂടി ഫ്രീ ആകുമ്പോ ഇറങ്…..

മ്മ് നടന്നത് തന്നെ……

….. എന്നാ ഞങ്ങൾ ഇറങ്ങാം……..അങ്ങോട്ട്‌….

അഹ് അതാ നല്ലത്………

ചെല്ലട്ടെ എന്നാ കാണാം……….

ആ ശെരി………………

സത്യം പറഞ്ഞാൽ എനിക്ക് സന്തോഷമായിരുന്നു അവരെ കണ്ടത്….എവിടെയോ ഒരു പ്രേതീക്ഷ……… ആ സന്തോഷത്തിൽ കാറും ഓഫ്‌ ആക്കി താക്കോൽ എടുത്തു……… മുകളിലേക്ക് പോയി……..

ഹാളിലെ സോഫയിലിരുന്ന്….എഴുതുന്നുണ്ട്. …… കുറെ പേപ്പർ ഒക്കെ നിരത്തി ഇട്ടിട്ടുണ്ട്….. ഞാൻ മുറിയിലേക്ക് പോകുന്നത് വഴി അവളുടെ പുറകിൽ ചെന്നൊന്ന് എത്തി വലിഞ്ഞു നോക്കി……… മ്മ് അസൈൺമെന്റ് എന്തോ ആണെന്ന് തോന്നുന്നു……..

ശവം തിരിഞ്ഞു നോക്കിയതും ഞാൻ എത്തി വലിഞ്ഞു നോക്കുന്നു…….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025