Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേറൊരു ഒരുമ്പെട്ടവൾ!!!!!!….

സുധേട്ടൻ എഴുനേറ്റ് വരും മുൻപ് അടുക്കളയിലേക്ക് ശബ്ദമുണ്ടാക്കാതെ വേഗം നടക്കുമ്പോൾ എന്റെ മുലകൾ കനം വെച്ച് ബ്രേസിയറിന്റ സ്ട്രാപ്പുകൾ പൊട്ടിക്കുമാറ് തുള്ളിത്തുളുമ്പിക്കൊണ്ടിരുന്നു… അടുക്കളയിലെ പാദ്യമ്പുറത്ത് വലത്തേ കാൽ കയറ്റിവെച്ച് എണ്ണപുരട്ടുമ്പോൾ ഏട്ടന്റെ മുറിയിലെ കതക് അനങ്ങുന്ന ഒച്ചകേട്ടതും എന്റെ ഹൃദയമിടിപ്പ് വല്ലാതെ ഉച്ചത്തിലായി…

“ഈശ്വരാ…. ഭർത്താവിന്റെ ഏട്ടന്റെ മുൻപിലാണ് ഒരു കൊച്ചു തോർത്തും ബ്രേസിയറും മാത്രം ധരിച്ച് നില്ക്കാൻ പോകുന്നത്…”
യോനിയിൽ അതോർക്കുംതോറും നനവൂറി പാന്റിയിൽ നിന്ന് തുടകളിലേക്കെല്ലാം ഒലിച്ചിറങ്ങുന്നു… എണ്ണപുരട്ടാതെ തന്നെ ഉൾ തുടകളും നിതംബവിടവുമെല്ലാം വഴുക്കി തിളങ്ങുന്നുണ്ട്… ഏട്ടന് സ്ത്രീശരീരത്തിൽ മുൻപ് എക്സ്പീരിയൻസുണ്ടെങ്കിൽ അടുക്കളയിലേക്ക് കയറും മുൻപേ ഒരുപക്ഷെ എന്റെ യോനീഗന്ധം കിട്ടേണ്ടതാണ്.. അത്രയ്ക്ക് നിറഞ്ഞിട്ടുണ്ട് അവളുടെ കൊതിമണം അടുക്കള മുഴുവൻ….

ചെവിയോർത്തപ്പോൾ ഹാളിൽ നിന്ന് കേട്ടുകൊണ്ടിരുന്ന പതിഞ്ഞ പാദപദനങ്ങൾ പൊടുന്നനെ നിലച്ചു..
“യെസ്!!!!….”
ഏട്ടൻ അടുക്കളവാതിൽക്കൽ എത്തിക്കാണും… ഒരു ബ്രേസിയറും തോർത്തും മാത്രം ധരിച്ചുനിൽക്കുന്ന അനുജന്റെ സുന്ദരിയായ ഭാര്യയെ ഇപ്പോൾ കണ്ടുകാണും… എന്റെ ഹൃദയം ഉച്ചത്തിൽ പെരുമ്പറ മുഴക്കി…..

എന്റെ ഭാരിച്ച പിൻവശം അടുക്കളവാതിലിനു അഭിമുഖമാക്കി തിരിഞ്ഞുനിന്ന് പാദ്യംപുറത്തിരുന്നിരുന്ന വെളിച്ചെണ്ണപ്പാത്രത്തിൽ നിന്ന് വലത്തേ കൈക്കുമ്പിലേക്ക് എണ്ണ ഒഴിച്ചെടുത്ത് എന്റെ തുളുമ്പുന്ന വയറ്റിലും ആഴമുള്ള പൊക്കിൾ ചുഴിയിലുമായി ഞാൻ കൊഴുക്കനെ തേച്ചുപിടിപ്പിച്ചു… ഏട്ടനിപ്പോൾ തോർത്തിനുള്ളിൽ തടിച്ചുന്തി നിൽക്കുന്ന എന്റെ വലിയ നിതംബങ്ങളും പുറവും വയറിന്റെ സൈഡുമെല്ലാം കാണാം… കൈകളുടെ ചലനത്തിനൊപ്പം എന്റെ ശരീരത്തിലെ കൊഴുപ്പുനിറഞ്ഞ മേനീ മുഴുപ്പുകൾ ആകമാനം തുളുമ്പി ചലിച്ചുകൊണ്ടിരുന്നു… ഒരല്പം വലത്തോട്ട് ചെരിഞ്ഞുനിന്ന് വലത്തേ കൈവിരലുകൾ മാറി മാറി എന്റെ പൊക്കിളിലേക്ക് കയറ്റി ഞാനെന്റെ അടിവയറിനെ ഏട്ടന്റെ മുൻപിലിട്ട് ഉലച്ചുകൊണ്ടിരുന്നു….

അടിവയറ്റിലും, പൊക്കിൾ ചുഴിയിലും, പിറകിലേക്ക് കയ്യിട്ട് ബ്രാ സ്ട്രാപ്പിനു കീഴെയുമെല്ലാം എണ്ണപുരട്ടി കഴിഞ്ഞിട്ടും ഏട്ടന്റെ അനക്കമൊന്നും കണ്ടില്ല….
“കള്ളൻ…. അനുജന്റെ ഭാര്യയുടെ പീസ് നോക്കി രസിച്ചു നിൽക്കുകയാവും ഇപ്പൊ…. ചിലപ്പോ സാധനം കയ്യിലെടുത്ത് ഉഴിയുന്നുമുണ്ടാവും…..”

അതോർത്തതും എന്റെ ഉള്ളിൽ കാമത്തിന്റെ കൊള്ളിയാൻ വീണ്ടും മിന്നി…. വേഗം തന്നെ ഞാൻ കൈക്കുമ്പിളിലേക്ക് വീണ്ടും നിറയെ എണ്ണപകർന്ന് ഇരുകൈകളും ബ്രായുടെ കപ്പിനുള്ളിലേക്ക് കഷ്ടപ്പെട്ട് തിരുകിക്കയറ്റി… കൊഴുത്തുരുണ്ട മുലകൾ എന്റെ കൈകളിൽ നിറഞ്ഞിരുന്ന എണ്ണയിൽ കുതിർന്ന് വഴുക്കി മേലോട്ട് തുറിച്ചു… ഏട്ടന്റെ കണ്ണുകൾ അതുകണ്ടപ്പോൾ വല്ലാത്ത ആസക്തിയോടെ വിടർന്നിട്ടുണ്ടാവുമെന്ന് എനിക്കുറപ്പായിരുന്നു.. ഇപ്പോൾ ഒരുപക്ഷെ സുധേട്ടന്റെ കൈ എന്റെ മുലകളെ നോക്കിക്കൊണ്ട് ആ മുഴുത്ത ലിംഗത്തെ ഉഴിഞ്ഞുകൊണ്ടിരിക്കുകയുമാവും…
കള്ളച്ചിരിയോടെ ഞാൻ എന്റെ വലത്തേ ബ്രാക്കപ്പിൽ ഇരുന്നിരുന്ന കൈ ശക്തിയോടെ ഒന്ന് താഴേക്കമര്ത്തി…..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025