Kambikuttan Malayalam

Sex stories Kambikuttan kambikathakal

വേറൊരു ഒരുമ്പെട്ടവൾ!!!!!!….

ഓടിവന്നെന്നെ കയറിപ്പിടിച്ച് ചുംബിക്കുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ…
“ശ്ശെടാ.. ഇതെന്തൊരു മനുഷ്യൻ!!!!…
ഇന്നിയാളെ ഞാൻ കാണിച്ചുതരാം….”

മനസ്സിൽ കണക്കുകൂട്ടിക്കൊണ്ട് ഞാൻ തോർത്തിനകത്തേക്ക് കയ്യിട്ട് എന്റെ പാന്റി വലിച്ചഴിച്ചു… യോനീസ്രവങ്ങളാൽ നനഞ്ഞു കുതിർന്ന അതിനെ അടുക്കളത്തറയിൽ ഉപേക്ഷിച്ച് ഞാൻ കൈക്കുമ്പിളിൽ എണ്ണയെടുത്ത് തോർത്തിനകത്തേക്ക് ഇരുകൈകളും കയറ്റി….

“ആ… ഞാൻ ഇന്നലെ എത്തി സ്റ്റീഫച്ചായാ…. അനുജന്റെ വീട്ടിലുണ്ട് ഇപ്പൊ… ആ…അവിടെ തന്നെ…. നമ്മുടെ പാർട്ടിഓഫീസിന്റെ അടുത്തുള്ള… ഞാൻ പറഞ്ഞില്ലേ കഴിഞ്ഞതവണ കണ്ടപ്പോൾ… ”
പെട്ടെന്ന് സുധേട്ടന്റെ സ്വരം ഉമ്മറത്തുനിന്ന് കേട്ടതും അടുക്കൽവാഅതിലിനഭിമുഖമായി നിന്ന് തോർത്ത് അല്പം ഉയർത്തി എന്റെ വണ്ണിച്ച ഉൾതുടകളിൽ കുളുർക്കെ എണ്ണപുരട്ടിക്കൊണ്ടിരുന്ന ഞാനൊന്നു ഞെട്ടി….

“ഏഹ്!! അപ്പൊ മൂപ്പര് വാതിലിന്റെ മറവിൽ ഇല്ലേ??? ആരോടോ ഫോണിലാണല്ലോ???? ശ്ശെടാ… അപ്പൊ മുറിയിൽനിന്ന് വന്ന് നേരെ പുറത്തോട്ടാണോ പോയത്????..”

വല്ലാത്ത കിരുകിരു ശബ്ദം കാരണം രണ്ടുദിവസം മുൻപാണ് ഫ്രണ്ട് ഡോറിന് എണ്ണ കൊടുത്തത്.. ഛെ… അത് വേണ്ടായിരുന്നു….ഈ നശിച്ച എണ്ണയാണ് എല്ലാറ്റിനും കാരണം… ഞാൻ എന്റെ തുടകളിൽ നിന്ന് കൈകളെടുത്ത് തോർത്തിൽ അമർത്തി തുടച്ചു….

“ആ… അവന്റെ ഭാര്യ ഇവിടെ ഒറ്റയ്ക്കാണ്… നമ്മുടെ പ്രൈമറി സ്‌കൂളിൽ പഠിപ്പിക്കുന്ന…
ആ അതുതന്നെ…… രമേശനൊന്നു തിരുവനന്തപുരം പോയേക്കുവാ… ഞാൻ രണ്ടുദിവസം ഇവിടെ കാണും…
ആണോ… എന്നാൽ ഞാൻ അങ്ങോട്ട് വരാം… അച്ചായൻ ഇങ്ങുപോരെ.. ഭക്ഷണം ഇവിടന്നു കഴിക്കാം… അല്ലെങ്കിലും ഞാൻ ഇവിടെ ബോറടിച്ചിരിക്കണം… ഇച്ചായൻ കൂടെ ഉണ്ടെങ്കിൽ ഒരു കൂട്ടായല്ലോ…
ഹേയ്… അവൾക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല… പാവം കൊച്ചാണെന്നേ….”

ഏട്ടൻ ചിരിച്ചുകൊണ്ട് സംസാരം തുടന്നു… എനിക്കത് കേട്ടപ്പോൾ കലിയാണ് വന്നത്…

“ആരുപാവം??? ഞാൻ പാവോം പാവേം ഒന്നുമല്ല.. തനി അലമ്പത്തിയാണ്… കണ്ണിക്കണ്ട ആൾക്കാരെയൊക്കെ എന്റെ ഭർത്താവില്ലാത്ത നേരത്ത് വീട്ടിൽ വിളിച്ചുകേറ്റുന്നതിൽ എനിക്ക് നല്ല ബുദ്ധിമുട്ടും ഉണ്ട്… അതൊന്നും ഇല്ലെന്നു പറയാൻ ഇയാളാരാ…. മനുഷ്യനെക്കൊണ്ട് വേണ്ടാത്ത വേഷമൊക്കെ കെട്ടിച്ചിട്ട്…. ഉള്ള പാലും കുടിപ്പിച്ച് കൊതിയും മൂപ്പിച്ചിട്ടിപ്പോ…എനിക്ക് ബുദ്ധിമുട്ടില്ലപോലും!!!!! ങ്‌ഹും!!!!!….”

കലിമൂത്ത് ചവിട്ടിത്തുള്ളി ഞാൻ ബാത്റൂമിലേക്ക് കയറി… തോർത്ത് വലിച്ചഴിച്ച് ക്ളോസെറ്റിന്റെ സീറ്റ് അടച്ചുവെച്ച് തുടകൾ വിടർത്തിയിരുന്ന് ഒന്നുവിരലിടാൻ നോക്കിയിട്ട് സാധിക്കുന്നില്ല… മനസ്സിൽ നിറഞ്ഞ ദേഷ്യവും ഫ്രസ്‌ട്രേഷനും മൂലം യോനിയിലെ നീരൊഴുക്ക് അമ്പേ വറ്റിപ്പോയിരുന്നു…. സങ്കടവും നിരാശയും മൂലം എന്റെ കണ്ണുകൾ നിറഞ്ഞു…

ഈ ആണുങ്ങളൊക്കെ ഇങ്ങനെ ആയാൽ പിന്നെ ഞങ്ങൾ വിവാഹിതകളായ പെണ്ണുങ്ങളുടെ ഗതിയെന്താണ്!!!
ഭർത്താവാണേൽ കൂടെ കിടക്കാതിരിക്കാൻ ഓരോ കാരണം ഉണ്ടാക്കുന്നു..

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025