സ്ത്രീകൾക്ക് ആവട്ടെ ആർത്തവ സമയത്ത് ഉപയോഗിക്കുന്ന പാടുകൾ ഇല്ലതെ ആയി. അ ആർത്താവ രക്തം ബാഷ്പീകരിച്ചു കളയുന്ന പ്രത്യേക പാന്റീസ് കണ്ടെത്തി. ഇപ്പോൾ നനവ് പോലും ഉണ്ടാവില്ല.
അവൻ ഒരു ഷർട്ട് എടുത്തു. അത് ദേഹത്തേക്ക് ഇട്ട് കഴിയുമ്പോൾ അതിന്റെ ബട്ടനുകൾ തനിയെ ജോയിന്റ് ആകും. പാന്റ് ആരും ഇപ്പോൾ ധരിക്കാറില്ല. ട്രൗസർ ആണ് മാന്യമായ വേഷം. അത് മതി. അവൻ ഒരു ട്രൗസറും ഇട്ടു.
നേരെ അടുക്കളയിൽ ചെന്നപ്പോൾ റോബോട്ട് അവനു വേണ്ടി ഉള്ള ഭക്ഷണം തയ്യാറാക്കി. അവൻ അതുകഴിച്ചു. അപ്പോൾ അവന്റെ അച്ഛൻ, അമ്മ അപ്പൂപ്പൻ, അമ്മൂമ്മ അപ്പൂപ്പന്റെ അച്ഛൻ എന്നിവർ ഭക്ഷണം കഴിക്കുന്നുണ്ട്. അവരോടു ബൈ പറഞ്ഞിട്ട് അവൻ തന്റെ സ്കേറ്റിങ് ബൈക്ക് എടുത്ത് കോളേജ് എന്ന് പറഞ്ഞു. അത് അവനെയും കൊണ്ട് ഓടാൻ തുടങ്ങി.
അലോഷിയുടെ ക്ലാസ്സിൽ 20 ആൺകുട്ടികളും 20 പെൺകുട്ടികളും ഉണ്ട്. എല്ലാവരും ചരിത്ര വിദ്യാർഥികൾ. അവൻ കോളേജിൽ ബൈക്ക് പാർക്ക് ചെയ്തു ക്ലാസ്സ്‌റൂമിൽ കയറി.
കെട്ടിടങ്ങൾ നിർമിക്കാൻ കല്ല് സിമെന്റ് ഒന്നും ഇപ്പൊ ഉപയോഗിക്കാറില്ല. പ്ലാസ്റ്റിക് പോലെ കട്ടിയുള്ള മറ്റൊരു സാധനം വികസിപ്പിച്ചെടുത്തു. അതുകൊണ്ടാണ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. ഒരു തവണ പൊളിച്ചു കളഞ്ഞാൽ വീണ്ടും റെസൈക്കിൾ ചെയ്തു ഉപയോഗിക്കാം അത്. എല്ലാ കെട്ടിടങ്ങളും ശീതികരിക്കപ്പെട്ടതാണ്. ആഗോള താപനത്തെ ശാസ്ത്രീയമായി ചെറുത്ത് നിൽക്കാൻ മനുഷ്യന് സാധിച്ചിരുന്നു.
ക്ലാസ്സ്‌റൂമിൽ വച്ച് അവൻ ദിയയെ കണ്ടു. അലോഷിയുടെ ഉറ്റ സുഹൃത്ത് ആണ് ദിയ. ദിയ ഒരു ചുവന്ന ടോപ്പും ബ്ലാക്ക് ഷോർട്സും ധരിച്ചിരുന്നു.
ദിയ : ” ഹൈ അലോഷി. എന്താ വൈകിയേ ”
അലോഷി : “ഏയ് ഇനി രണ്ട് മിനിറ്റ് കൂടി ഉണ്ടല്ലോ. ”
ദിയ : ” ഇന്ന് രാത്രിയിൽ എന്റെ വീട്ടിലേക്ക് വാടാ. നമുക്ക് ഫക്ക് ചെയ്യാം ”
ഞെട്ടണ്ട. കാലഘട്ടം മാറി. ഇപ്പൊ ഇങ്ങനെ ഒക്കെ ആണ്. വിവാഹം ഒക്കെ വല്ലപ്പോഴും മാത്രമെ ഒള്ളു.
കാണുന്നു ഇഷ്ടപ്പെട്ടാൽ കളിക്കുന്നു. അതാണ് ഇപ്പൊ രീതി. കളി ഇഷ്ടമായാൽ വേണോങ്കിൽ റിലേഷൻഷിപ് തുടങ്ങും. എന്നിട്ട് തോന്നിയാൽ കെട്ടും. പിന്നെ വിവാഹ മോചനം നടക്കുമ്പോൾ സ്ത്രീകൾക്ക് ജീവനാംശം കൊടുക്കുന്ന ഏർപ്പാട് ഒന്നുമില്ല. കാരണം അവര് അബലകൾ ആണെന്നൊരു ചിന്ത ഇല്ല.
അലോഷി : ” നോക്കാം. നിന്റെ മുല ഒന്ന് വലുതാക്കെടി. പിടിക്കാൻ ഒരു സുഖം വേണ്ടേ. ”
ദിയ : ” ഏയ് ഇത് തന്നെ കൂടുതലാ. അവളുടെ 34 C മുല അവൾ ഒന്ന് തലോടി. ”
അപ്പോൾ മറ്റൊരു കൂട്ടുകാരി ജെനി അങ്ങോട്ട് വന്നു. ജെനി അലോഷിക്ക് ഒരു ഫ്രഞ്ച് കിസ്സ് കൊടുത്തു.
ദിയ : ” ഹേയ് ഇന്ന് അലോഷിയെ ഞാൻ നേരത്തെ വിളിച്ചു കേട്ടോ ”
ജെനി : ” ഓഹ് ശെരി. നമുക്ക് നാളെ ആവാം അലോഷി. ”
ദിയയ്ക്ക് അച്ഛനില്ല. അവൾ ഒരു ലെസ്ബിയൻ ദാമ്പത്തികളുടെ മകളാണ്. ഇപ്പോൾ അതൊക്കെ സർവ്വ സാധാരണവും അംഗീകരിക്കപ്പെടുന്ന കാര്യവും ആണ്.
അപ്പോൾ ഹിസ്റ്ററി അധ്യാപിക ലിസ അങ്ങോട്ട് കടന്നു വന്നു.
ഒരു വൈറ്റ് സ്ലീവ് ലെസ്സ് ബനിയനും ഒരു ജീൻസ് മോഡൽ തുട വരെ മാത്രമുള്ള ട്രൗസറും ഒരു റെഡ് ഓവർകോട്ടും ആണ് ലിസയുടെ വേഷം. 68 വയസ്സുണ്ട്
