Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിദ്യാരംഭം

നേരം പുലർന്നപ്പോഴേ ജോൺ പതിവ് പോലെ ഓടാൻ പോയി ലീന എഴുനേറ്റ് ഫ്രഷ് ആയി  കിച്ചണിൽ പോയി ചായ ഇടാൻ തുടങ്ങിയപ്പോഴേക്കും കിടപ്പറയുടെ വാതിൽ തുറന്നു മീനു പുറത്തേക്കു വന്നു

 

ആഹാ മോൾ ഇത്ര നേരത്തെ എഴുന്നേറ്റോ അല്പം കൂടി കിടന്നോളാൻ മേലാരുന്നോ

 

സാരമില്ല ആന്റി ഞാൻ എന്നും ഈ സമയത്തു എഴുനേൽക്കുന്നതാ വോക്കിങ് പോകുന്നതാ

 

ആണോ ഇതിപ്പോ കല്യാണം കഴിഞ്ഞതല്ലേയുള്ളൂ രണ്ടു ദിവസം കഴിഞ്ഞിട്ട് നിങ്ങൾ രണ്ടു പേരും കൂടി പോകാമല്ലോ അല്ല അവൻ എന്തിയെ എഴുന്നേറ്റില്ലേ

 

ഓ ഇല്ല..ഉച്ച വരെ കിടന്നുറങ്ങുന്ന സ്വഭാവം ആണെന്ന് തോന്നുന്നു – മുഖം ചുളുപ്പിച്ചു അവൾ പറഞ്ഞു

 

അവൻ പണ്ടേ മടിയൻ ആണ് അതല്ലേ ഇങ്ങനെ തടിച്ചിരിക്കുന്നത് ഇനി മോള് വേണം അവനെ മിടുക്കൻ ആക്കി എടുക്കാൻ

 

എന്റെ ആന്റി ഒന്നും പറയേണ്ട  ഇതുപോലെ ഒരു മടിയനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല പാട്ട് ഭക്ഷണം ഉറക്കം ഇത് മാത്രമേ ആ മനസ്സിൽ ഉള്ളൂ

 

അതൊക്കെ ഇനി മാറിക്കോളും മോള് വന്നില്ലേ ഇനി അവനെ എന്നും രാവിലെ വിളിച്ചു മോള് പ്രാക്റ്റീസ് ചെയ്യുന്ന പോലെ ചെയ്യിച്ചാൽ മതി

 

അതൊന്നും നടക്കുന്ന കാര്യം അല്ല ആന്റി

 

ശേ വിവാഹം കഴിഞ്ഞു ഒരു ദിവസം ആയപ്പോഴേ ഇങ്ങനെ മുൻവിധികളിൽ എത്താതെ ജീവിതം തുടങ്ങിയതല്ലേ ഉള്ളൂ

 

അതൊക്കെ ശരിയാ ആന്റി എന്നാലും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025