Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിദ്യാരംഭം

 

അത്രേയുള്ളോ അത് ഡൺ ഞാൻ പോകുമ്പോ കൊണ്ടുപോകാം

 

അച്ചായാ ഇന്ന് പുത്തരിമേട് പോകുന്നില്ലേ – ലീന ചോദിച്ചു

 

പോണം ഒരാഴ്ചയായി അവിടെ പണിക്കാര് മാത്രം അല്ലെ ഉണ്ടായിരുന്നുള്ളു എന്ത്‌ ചെയ്തു എന്ന് ഒന്ന് നോക്കണം

 

അതെന്താ അങ്കിൾ പുത്തരിമേട് – റിയാസ് ചോദിച്ചു

 

അത് മോനെ നമുക്ക് അവിടെ ഒരു ചെറിയ ഒരു പ്രൊജക്റ്റ് ഉണ്ട്- മലമുകളിൽ ഒരു പത്തേക്കർ സ്ഥലം ഉണ്ട് അവിടെ ചെറിയ ഒരു ടുറിസം പദ്ദതി.. അവിടെ നിന്ന് നോക്കിയാൽ നമ്മുടെ ആവനി ഡാമിന്റെ നല്ല വ്യൂ ഉണ്ട് അപ്പൊ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് കുറഞ്ഞ ചിലവിൽ ടൂറിസ്റ്റുകൾക്ക് താമസിക്കാവുന്ന കുറച്ചു ഏറുമാടങ്ങൾ ട്രക്കിങ് സംവിധാനം ഒക്കെ ഉൾപ്പെട്ട ഒരു പ്രൊജക്റ്റ് .പണി തുടങ്ങിയതേയുള്ളു. മൊത്തം ഏഴു ഏറുമാടം ആണ് ഉദ്ദേശിക്കുന്നത് ഒരെണ്ണം പണി കഴിഞ്ഞു അതിനിടയിൽ കൊറോണ വന്നത് കാരണം ബാക്കി പണികൾ അല്പം സ്ലോ ആക്കി..കഴിഞ്ഞ ആഴ്ച ഞാൻ തോട്ടത്തിൽ പോയത് കൊണ്ട് പണിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളു ഇന്നലെ പണി തീർത്തു എന്ന് വിളിച്ചു പറഞ്ഞു ഒന്ന് പോയി നോക്കണം

 

വൗ അത് ഗ്രേറ്റ് ഐഡിയ ആണല്ലോ അങ്കിൾ – റിയാസ് പറഞ്ഞു

 

വാട്ട് ഈസ് ദിസ് ഏറുമാടം റിജു –  നോർത്ത് ഇന്ത്യൻ ആയ മീനുവിന് അത് മനസ്സിലായില്ല

 

അത് മോളെ ഈ വലിയ മരത്തിന്റെ മുകളിൽ  ചെറിയ വീട് പോലെ ഉണ്ടാക്കിയത് – ലീന ക്ലിയർ ചെയ്തു കൊടുത്തു

 

വൗ ട്രീ ഹൌസ് അത് ഇവിടെ ഉണ്ടോ അങ്കിൾ അങ്കിൾ എനിക്കതുകാണണം റിജു നമുക്ക് കൂടി പോകാം പ്ലീസ്

 

ഇപ്പൊ പണി നടക്കുന്നു എന്നല്ലേ പറഞ്ഞത് അത് തീർത്തിട്ട് നമുക്ക് പോകാം എനിക്ക് ഇന്ന് ഒരു മൂഡില്ല – റിയാസ് പറഞ്ഞു

 

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025