Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിജിയും സൗമ്യയും പിന്നെ ഞാനും 3

പെണ്ണ് വീണ്ടും ചിരിച്ചു കൊണ്ട് ചോദിച്ചു…

‘”അതു പിന്നെ എനിക്ക് ഒരാളെ ഇഷ്ടയെടി ഇഷ്ടമെന്ന് വെച്ച ശരിക്കും ഇഷ്ടായി”

എന്റെ പറച്ചില് കേട്ടു പെണ്ണ് അത്ഭുതത്തോടെ എന്നെ നോക്കി…

“എടാ നീ ഇ ഒരാഴ്ച കൊണ്ട് ഏതു പെണ്ണിനെയാടാ ഒപ്പിച്ചത്”

പെണ്ണ് അശ്ചര്യത്തോടെ എന്നെ നോക്കി…

“അതൊക്കെ ഒപ്പിച്ചു മോളെ നേഴ്സ് ആണ് കാണാൻ അത്ര വെളുത്തിട്ടൊന്നുമല്ല എന്നാലും സുന്ദരിയാ പെണ്ണ്”

ഞാൻ സൗമ്യയോട് അതു പറഞ്ഞപ്പോൾ അവളുടെ മുഖത്തു ഒരു കുശുമ്പ് ഞാൻ കണ്ടു…

“ആ പറ എന്നിട്ട് എന്തേലും നടന്നോടാ ചെക്കാ”

പെണ്ണ് പിന്നെയും അറിയാൻ വേണ്ടി എന്നോട് ചോദിച്ചു…

“അതു പിന്നെ കുറച്ചൊക്കെ നടന്നു അതു പിന്നെ ഞാൻ കെട്ടാൻ പോണ പെണ്ണല്ലേ അങ്ങനെ നടന്നെന്നും വെച്ചു എന്തു ഉണ്ടാവാന”

ഞാൻ അതു പറഞ്ഞപ്പോൾ പെണ്ണ് ശരിക്കും അത്ഭുതപെട്ടു പോയി…

“എടാ നീ ആളു കൊള്ളാല്ലോ അത്രയൊക്കെ ആയോ കല്യാണം വരെയൊക്കെ എത്തിയോ കാര്യങ്ങൾ ഓ അതു നടന്നു കഴിഞ്ഞാൽ പിന്നെ സ്ഥിരം ചെക്കന് സുഖിക്കാല്ലോ”

പെണ്ണ് ചിരിച്ചു കൊണ്ട് അതു പറഞ്ഞപ്പോൾ എനിക്കും എന്തോ പോലെ ആയി…

“അയ്യടാ എനിക്ക് നിന്നെയൊക്കെ മതി എന്നെ സുഖിപ്പിച്ചു കിടത്തിയത് നീയല്ലേ മുത്തേ ഇപ്പോഴല്ലേ അവളൊക്കെ വന്നത്”

ഞാൻ ചുമ്മാ പെണ്ണിനെ ഒന്ന് സുഖിപ്പിക്കാൻ വേണ്ടി പറഞ്ഞു…

“അയ്യടാ ചെക്കന്റെ ഒരു കൊഞ്ചലു എന്നിട്ടാണല്ലോ മോനെ രണ്ടു ദിവസം മുൻപ് കണ്ട പെണ്ണിനോട് പോയി ഇഷ്ടമാന്നു പറഞ്ഞത് ”

പെണ്ണ് ചെറിയ കുശുമ്പോടെ എന്നോട് അതും പറഞ്ഞു മുഖം ചുളിച്ചു…

“എടി അതു വേറെ ഒന്നും കൊണ്ടല്ലെടി നീ അവനെ കെട്ടി പോയ എനിക്കും വേണ്ടേ ആരെങ്കിലും ഞാൻ പിന്നെ ആരെ കെട്ടിപിടിച്ചോണ്ട് കിടക്കും അതൊക്കെ ഓർത്തിട്ടു പറഞ്ഞതാ അല്ലാതെ അവളെ കണ്ടു പൂതി കയറിയിട്ടൊന്നുമല്ല”

പെണ്ണിനെ വിഷമിപ്പിക്കേണ്ടെന്നു വെച്ച് ഞാൻ അങ്ങനെ ഒരു കള്ളം പറഞ്ഞു….

“മ്മ് ആയിക്കോട്ടെ”

പെണ്ണ് ചിരിച്ചു കൊണ്ട് എഴുന്നേറ്റു…

“ശരിയെന്ന ഞാൻ പോണു കുറെ ജോലി ഉണ്ട് നീ നിന്റെ മറ്റവളേം വിളിച്ചു കിടന്നോ പാവം നിന്നെ നോക്കി ഇരിപ്പാവും”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025