Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിജിയും സൗമ്യയും പിന്നെ ഞാനും 3

“എന്താ നന്ദു”

പെണ്ണ് വാതിൽ പടിയിൽ എത്തിയപ്പോൾ ഞാൻ ചോദിച്ചു….

“നിന്റെ അമ്മ ഇല്ലേ”

പെണ്ണ് അമ്മയെ കാണാൻ ആണ് വന്നതെന്ന് അപ്പോൾ എനിക്ക് മനസിലായി…

“ഓ അമ്മയോ അവിടെ എവിടേലും ഉണ്ടാകും ഞാൻ ഇപ്പൊ വന്നതാടി അമ്മയെ വന്നപ്പോ കണ്ടില്ല നീ ആ പിറകിലൊ മറ്റോ ഒന്ന് ചെന്ന് നോകിയെ”

ഞാൻ പെണ്ണിനോട് കാര്യം പറഞ്ഞു കൊണ്ട് അവളെ ഇടകണിട്ടു നോക്കി….

“ഓ എന്ന ഞാൻ നോക്കട്ടെ”

അതും പറഞ്ഞ പെണ്ണ് ഒന്ന് ചിരിക്കുക പോലും ചെയ്യാതെ ചന്തിയും കുലുക്കി കൊണ്ട് വീട്ടിനു പിറകിലോട്ട് പോയി…

ഞാൻ ആണെങ്കിൽ ചോറ് കഴിക്കുന്നതും നിർത്തി മെല്ലെ ഒന്ന് എഴുന്നേറ്റു പെണ്ണിനോട് ഒന്ന് മിണ്ടാൻ കിട്ടിയ അവസരം ഞാനായിട്ട് പായാക്കരുതല്ലോ എന്നോർത്ത് മെല്ലെ പുറത്തേക്കു ഇറങ്ങി…..

അവളാണെങ്കിൽ പിറകിലൊക്കെ അമ്മയെ നോക്കിയ ശേഷം കാണാത്തതു കൊണ്ട് മുന്നിലേക്ക്‌ വന്നു…

“എന്തെ നന്ദു അവിടെയെങ്ങുമില്ലേ”

ഞാൻ പെണ്ണിന്റെ ഉരുളൻ മുലകളെ കൊതിയോടെ നോക്കി കൊണ്ട് ചോദിച്ചു….

“ഓ ഇല്ലടാ ഞാൻ പോണു നിന്റെ അമ്മയെ കണ്ടിട്ട് ഒരു കാര്യം ഉണ്ടായിരുന്നു അതാ വന്നേ എന്ന ഞാൻ പോട്ടെ”

അതും പറഞ്ഞ പെണ്ണ് പോകാൻ ഒരുങ്ങി….

“അല്ല നന്ദു നിന്റെ പഠിപ്പോക്കെ കഴിഞ്ഞോ ജോലി കിട്ടാറായോ”

പെണ്ണിനെ അങ്ങനെ വിടാൻ മനസില്ലാതെ ഞാൻ ചോദിച്ചു….

“ഓ അതൊക്കെ കഴിഞ്ഞു ഇനി എവിടേലും ജോലിക്കു കേറണം ശ്രമിക്കുന്നുണ്ട് എവിടേലും കേറണം”

പെണ്ണ് അതും പറഞ്ഞു എന്നെ നോക്കി ചിരിച്ചപ്പോൾ എനിക്ക് ചെറിയ ഒരു സന്തോഷം ആയി അങ്ങനെ ചിരിക്കുന്ന കുട്ടത്തിൽ അല്ല അവൾ അങ്ങനെ മിണ്ടാറുമില്ല… (തുടരും)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025