മിനി തിടുക്കപ്പെട്ടു വിഷയം മാറ്റി, ഒരു കള്ളത്തരം അവരുടെ പെരുമാറ്റത്തിലുണ്ടെന്നു ജോജുവിന് തോന്നാതിരുന്നില്ല . .
ജോജു ;”ഇല്ലെന്നേ..മമ്മി പോയി എന്തേലും ഉണ്ടാക്കി താ”
മിനി ;”ആ..പത്തു മിനുട്ട് .മമ്മി ഒന്ന് ഫ്രഷ് ആവട്ടെ “
മിനി ജോജുവിനോടായി പറഞ്ഞു കൊണ്ട് കവറും എടുത്തു അകത്തേക്ക് പോയി. പച്ചക്കറി ഫ്രിഡ്ജിൽ കയറ്റിവെച്ച ശേഷം മിനി കുളിക്കാനായിട്ട് ബാത്‌റൂമിൽ കയറി .
ഏയ് ..ജോജു താൻ കാറിൽ കയറി പോകുന്നത് കണ്ടാൽ തന്നെ ഇപ്പൊ എന്താ..!കുഴപ്പം ഒന്നുമില്ല . ഒറ്റയ്ക്ക് തന്നെ അല്ലെ ! ഷവറിൽ തന്റെ നഗ്നമേനിയെ നനക്കുമ്പോഴും മിനി സ്വയം പറഞ്ഞു കൊണ്ടിരുന്നു . ഒപ്പം അമീർ ഏൽപ്പിച്ച നഖക്ഷതങ്ങൾ അവളുടെ ദേഹത്ത് അവശേഷിച്ചിരുന്നു. അതിൽ ജലകണങ്ങൾ കുളിരു പകരുമ്പോൾ നേർത്ത ചൂടുള്ള നോവായി മാറുന്നത് മിനി അനുഭവിച്ചറിഞ്ഞു.അമീറിനൊപ്പമുള്ള ചൂടൻ നിമിഷങ്ങളെ ഓർത്തും ചിരിച്ചും മിനി ആ കുളി അത്യധികം ആസ്വദിച്ചു .
കുളി കഴിഞ്ഞു മിനി നേരെ അടുക്കളയിൽ കയറി. ചപ്പാത്തി ഉണ്ടാക്കി തുടങ്ങി . ഫ്രിഡ്ജിൽ വെച്ചിരുന്ന കറി എടുത്തൊന്നു ചൂടാക്കിയ ശേഷം മിനി ജോജുവിനെ ആഹാരം കഴിക്കാനായി ക്ഷണിച്ചു . ഒരു നൈറ്റി ആണ് മിനിയുടെ വേഷം. രാത്രിയിൽ നൈറ്റി ആണ് പതിവ്. അടിയിൽ വല്ലതും ഇട്ടാൽ ആയി . ജോജു അത് ചൂഴ്ന്നെടുക്കാൻ പോകുന്നില്ലെന്ന് മിനിക് അറിയാം !അപ്പൊ പിന്നെ പ്രേശ്നമില്ലല്ലോ .
ജോജു ടി.വി യിൽ പതിവ് പോലെ ക്രിക്കറ്റ് കണ്ടു കൊണ്ടിരിക്കുവാന് .മിനി വിളിച്ചത് കേട്ട് അവൻ തിരിഞ്ഞു നോക്കി .
മിനി ;”വാടാ ..ഈ കണ്ടത് തന്നെ വീണ്ടും കാണാൻ നിനക്കു വട്ടുണ്ടോടാ “
ടി.വി സ്ക്രീനിലേക്ക് നോക്കി മാച്ച് ലൈവ് അല്ലെന്നു മനസിലാക്കി മിനി മകനെ ശകാരിച്ചു . ജോജു അതിനു മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു . പിന്നെ കൈകഴുകി ആഹാരം കഴിക്കാൻ ഇരുന്നു . മിനി തന്നെ മകനുള്ളത് വിളമ്പി ശേഷം സ്വന്തം പാത്രത്തിലേക്കും പകർന്നു .
