Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി 2

വിലക്കപ്പെട്ട കനി 2

Vilakkappetta Kani Part 2

 

തകർന്ന മനസുമായാണ് ജോജു അവിടെ നിന്നും മടങ്ങിയത്.തിരിച്ചു വന്നു ബൈക്ക് എടുത്തു വീട് തന്നെ ശരണം എന്ന് ലക്ഷ്യമാക്കി അവൻ നീങ്ങി . വഴി നീളെ യന്ത്രികമായാണ് അവൻ ബൈക്ക് പറത്തിയത്. മനസ്സിലത്രയും തന്റെ കൂടെ ചിരിക്കുകയും കൊഞ്ചി കുഴയുകയും ചെയ്തിരുന്ന മമ്മിയുടെ മുഖം മാത്രമാണ് !
അവർക്കെങ്ങനെ ഇതിനു കഴിഞ്ഞെന്ന ചിന്ത മാത്രം അവന്റെ മനസിൽ നോവായി ഉരുണ്ടു കയറി !

വീടെത്തി , വാതിൽ തുറന്നു അകത്തു കയറിയ ജോജു ഹാളിലെ സോഫയിലേക്ക് ചാരികിടന്നു . ഇന്ന് കണ്ടതൊക്കെയും ഒരു ദുസ്വപ്നം മാത്രമായിരിയ്ക്കണേ കർത്താവെ എന്ന് മുട്ടിപ്പായി മനസിൽ പ്രാർത്ഥിച്ചു . പക്ഷെ സത്യത്തിന്റെ മുഖം വികൃതമാണെന്ന കവി ഭാവന അവനെ കൂടുതൽ വിഷമത്തിലാക്കി !

അന്നത്തെ ദിവസം പുറത്തോട്ടു പോകാനുള്ള മൂഡ് തന്നെ അവനു ഉണ്ടായിരുന്നില്ല .അന്നത്തെ ദിവസം കൂട്ടിലടച്ച കിട്ടിയേ പോലെ ജോജു തള്ളി നീക്കി . മിനി അന്ന് കുറച്ചു നേരത്തെ വീട്ടിലേക്ക് വരികയും ചെയ്തു .ഇങ്ങനൊരു സംഭവം നടന്നതിന്റെ യാതൊരു വിധ ഭാവ മാറ്റമോ കുറ്റബോധമോ അവരിൽ അപ്പോഴും ഉണ്ടായിരുന്നില്ല.കൂടുതൽ പ്രസന്നവതി ആയെങ്കിലേ ഉള്ളു ! അല്ലെങ്കിലും കാക്കാൻ പഠിച്ചാൽ നിൽക്കാനും പഠിക്കണം!

നാനോ കാർ സാവധാനം പോർച്ചിൽ വന്നു നിന്നു . കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചിരുന്ന മിനി അത് മൂക്കിൽ നിന്നും ഉയർത്തി മുടിയിലേക്കു ഉയർത്തിവെച്ച ശേഷം കാറിൽ നിന്നിറങ്ങി . മിനി വന്നുകയറുമ്പോൾ ജോജു ഹാളിലെ സോഫയിൽ കിടന്നു മയങ്ങുകയായിരുന്നു .

പച്ചക്കറി സാധനങ്ങളുമായി കയറി വന്ന മിനി മകന്റെ സന്ധ്യ നേരത്തുള്ള കിടത്തം കണ്ടു അമ്പരന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025