Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി 5

അതൊക്കെ ആലോചിച്ചപ്പോൾ ജോജുവിന്റെ ഫ്യൂസ് പോയി തുടങ്ങി. തല്ക്കാലം ഷഹാനയെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം, അമീറിനോട് ഒരു മധുര പ്രതികാരവും  . അങ്ങനെ ജോജുവിന്റെ ആ പ്രയത്നം ഫലം കണ്ടു , ചാറ്റിങ്ങിലൂടെയും ഫോൺ വിളികളിലൂടെയും ഷഹാന ജോജുവുമായി വല്ലാതെ അടുത്തു .അത് കമ്പി ലെവെലിലേക്കും നീങ്ങാൻ തുടങ്ങി . പക്ഷെ ഷഹാനക്ക്‌ ഇതൊക്കെ ഒരു ടൈം പാസ് മാത്രമായിരുന്നു. അവളാരാണെന്നു ജോജു ശരിക്കും മനസിലാക്കിയിട്ടുണ്ടായിരുന്നില്ല.

ആ കളി സംഗമം നടക്കുന്നതിനു തലേന്ന് ജോജു വീട്ടിൽ , ഹാളിൽ ഇരുന്നുകൊണ്ട് ഷഹാനയുമായി ചാറ്റ് ചെയ്യുവായിരുന്നു .

ജോജു ;”ഹായ് ഷഹാന ..എവിടെ മോളെ ?”

ജോജു ഒരു മെസ്സേജ് അയച്ചു .

ആന്റി എന്ന വിളി ഒക്കെ പതിയെ പതിയെ മാറിയിരുന്നു .

ഷഹാന ;”ഇവിടെ പാർലറിൽ ആണ് കുട്ടാ..നിന്റെ മമ്മി ഇപ്പൊ ഇറങ്ങിയേ ഉള്ളു “

ജോജു ;”മ്മ്…അതെന്തെലും ആവട്ടെ ..നമ്മുടെ കാര്യം പറ “

ഷഹാന ;”നമ്മുടെ കാര്യം എന്താ പറയാൻ ..നാളെ സൺ‌ഡേ അല്ലെ…നീ വാ ഞാൻ വീട്ടിൽ കാണും “

ജോജു ;”സത്യം ആയിട്ടും ഞാൻ വരും “

ഷഹാന ;”ഹാ വാടാ ..ഞാനും സീരിയസ് ആയിട്ട “

ജോജു ;”മ്മ്…മമ്മിയുടെ അടുത്തു എന്ത് പറയുമെന്ന അറിയാത്തതു “

ജോജു സംശയം പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു .

ഷഹാന ;”ഓ..അല്ലേൽ നീ എല്ലാം അവളുടെ അടുത്തു വിസ്തരിച്ചിട്ടാണല്ലോ ..ഒന്ന് പോടാ ചെക്കാ “

ഹാഹാന അവനെ കളിയാക്കി .

ജോജു ;”ഹ ഹ…മ്മ്…വീട്ടിലോട്ടു പോകാറായില്ലേ ?”

ഷഹാന ;”മ്മ്…ഇപ്പൊ ഇറങ്ങും “

ജോജു ;”മ്മ്..എത്തിയിട്ട് ഒന്ന് രണ്ടു പിക് അയക്കണേ”

ജോജു കള്ളാ ചിരിയോടെ ടൈപ്പ് ചെയ്തു വിട്ടു.

ഷഹാന ;”മ്മ്..ഞാനൊന്നു ആലോചിക്കട്ടെ..”

ജോജു ;”ആലോചിക്കാൻ ഒന്നുല്ല മുത്തേ ..നിന്റെ മുല കണ്ടതിൽ പിന്നെ എനിക്ക് ഉറക്കം കിട്ടിയിട്ടില്ല “

ജോജു ഇടം കൈകൊണ്ട് കുണ്ണ ഉഴിഞ്ഞുകൊണ്ട് വലതു കയ്യാൽ ടൈപ്പ് ചെയ്യാൻ തുടങ്ങി.

ഷഹാന ;”ഓ..പിന്നെ …പോടാ കളിയാക്കാതെ “

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025