Kambikuttan Malayalam

Sex stories Kambikuttan kambikathakal

വിലക്കപ്പെട്ട കനി 6

“ആദ്യം ആയിട്ടൊന്നുമല്ല ..എന്നാലും ഒന്നുടെ കളർ ആയിട്ടുണ്ട് “

ഞാൻ പറഞ്ഞു ഷഹാനയെ നോക്കി .

“മ്മ്…നീ ഇരിക്ക് ..ഞാൻ കുടിക്കാൻ ബല്ലോം എടുക്കാം..ജ്യൂസ് എടുക്കട്ടേ ?”

ഷഹാന ഉപചാരപൂർവം തിരക്കി .

“ഓ…ഇത്താന്റെ ഇഷ്ടം “

ഞാൻ പറഞ്ഞു ചിരിച്ചു.

അതോടെ ആ വലിയ ചന്തികൾ ഇളക്കി ആട്ടി പിന്തിരിഞ്ഞു നടന്നു. വളരെ പെട്ടെന്ന് തന്നെ ഒരു ഗ്ലാസ് ജ്യൂസുമായി ഷഹാന തിരിച്ചെത്തി. ജോജുവിന്‌ അത് നീട്ടികൊണ്ട് ഷഹാന അവന്റെ അടുത്തിരുന്ന സിംഹാസനത്തിലേക്കിരുന്നു . കാലിന്മേൽ കാലും കയറ്റി വെച്ചു ഷഹാന അവനെ നോക്കി..

“മ്മ്..എന്താ നോക്കുന്നെ ?”

ജോജു തിരക്കി.

“ഏയ് ചുമ്മാ “

ഷഹാന കണ്ണിറുക്കി.

“മ്മ്..ഇത്ത കുടിക്കുന്നില്ലേ ?”

ജോജു തിരക്കി .

“ഇല്ല..നീ കുടിച്ചോ..ഇനിക്ക് എപ്പോ വേണേലും കുടിക്കാം .സാധനം ഫ്രിഡ്ജിൽ സ്റ്റോക്ക് ഉണ്ട് “

ഷന ചെറു ചിരിയോടെ പറഞ്ഞു .

“ഹാ..അത് പറഞ്ഞാൽ പറ്റില്ല..കുറച്ചു കുടിക്കണം “

ജോജു അല്പം കുടിച്ചു കഴിഞ്ഞ ഗ്ലാസ് അവൻ ഷഹാനക്കായി നീട്ടി. അവൻ കുടിച്ചു പാതി ആക്കിയ ആ പൈൻ ആപ്പിൾ ജ്യൂസ് ഷഹാന ചിരിയോടെ ഏറ്റുവാങ്ങിക്കൊണ്ട് ബാക്കിയുള്ളത് കുടിച്ചു തീർത്തു .പിന്നെ അത് മുൻപിൽ ഉണ്ടായിരുന്ന ചെറിയ ചില്ലിട്ട ടീപോയിക്കു മീതേക്ക് വെച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025