Kambikuttan Malayalam

Sex stories Kambikuttan kambikathakal

വില്ലൻ 8

“സമർ………………………………………………………………………………………….”…………..അവനെ കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ ആർത്തു……………ഞാൻ ആർത്തു ആർത്തു കരഞ്ഞു…….
എന്റെ സമർ എനിക്ക് നഷ്ടപ്പെട്ടത് എനിക്ക് വിശ്വസിക്കാനായില്ല……….

“സമർ……..എഴുന്നേൽക്ക് സമർ……….എഴുന്നേൽക്ക് സമർ………..എനിക്കാരുമില്ല………എന്നെ വിട്ട് പോകല്ലേ………പ്ളീസ്………എന്നെ വിട്ട് പോകല്ലേ……….”……….

ഞാൻ സമറിനെ കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടിരുന്നു……..കണ്ണുനീർ കാരണം എന്റെ കാഴ്ച മങ്ങി……………പെട്ടെന്ന് ഞാൻ സമറിന്റെ ശബ്ദം കേട്ടു……………

“ഷാഹീ……. ഡീ……….ഞാൻ എവിടെയും പോകുന്നില്ല………..ഷാഹി……….”……..

ആരോ എന്റെ കവിളിൽ തട്ടി വിളിക്കുന്ന പോലെ തോന്നി എനിക്ക്………….

ഞാൻ പതിയെ കണ്ണുതുറന്നു…………

അതാ എന്റെ മുന്നിൽ സമർ…………….

ഞാൻ അവന്റെ മേലിലേക്ക് വീണു……..ഞാൻ അവനെ ഇറുക്കി കെട്ടിപ്പിടിച്ചു………..

അവൻ എന്റെ തലയിൽ തഴുകി………..അവനും എന്നെ കെട്ടിപ്പിടിച്ചു……….

ഞാൻ എന്തിനെന്നില്ലാതെ കരഞ്ഞുകൊണ്ടേയിരുന്നു……….കുറച്ചു കഴിഞ്ഞു സമർ എന്നെ അവനിൽ നിന്ന് വേർപ്പെടുത്തി……….

ഞാൻ അവനെ നോക്കി………

“എന്തുപറ്റിയെടോ………..”………അവൻ എന്റെ കവിളിൽ പിടിച്ചുകൊണ്ട് ചോദിച്ചു………..

അപ്പോഴാണ് ഞാൻ ആ കണ്ടത് മുഴുവനും ഒരു സ്വപ്നം മാത്രമായിരുന്നു എന്ന് എനിക്ക് മനസ്സിലായത്…….ഞാൻ ഹോസ്പിറ്റലിൽ തന്നെയായിരുന്നു…….അത് മുഴുവൻ സ്വപ്നം മാത്രമായിരുന്നു………..അവൻ പതിയെ എന്റെ കണ്ണുനീർ തുടച്ചു……….

“എന്തുപറ്റി……..”……..അവൻ ചോദിച്ചു………….

“ഒരു ദുസ്വപ്നം കണ്ടതാ………”………ഞാൻ നാണത്തോടെ പറഞ്ഞു…………

“ഒരു സ്വപ്നം കണ്ടതിനാണോ ഇത്രയും ഒച്ചയും വിളിയും ഒക്കെ ഉണ്ടാക്കിയത്………..”……..

ഞാൻ ആ ചോദ്യം കേട്ട ഭാഗത്തേക്ക് നോക്കി………അവിടെ രണ്ട് നേഴ്സ്മാർ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു………….ഞാൻ നാണത്തോടെ സമറിന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു………….

“ഹാ…….നടക്കട്ടെ……..നടക്കട്ടെ………..”………എന്ന് പറഞ്ഞു നേഴ്സ്മാർ പോയി………….

അപ്പോഴാണ് ഞങ്ങൾ രണ്ടുപേരും അപ്പോഴും കെട്ടിപ്പിടിച്ചു ഇരിക്കുകയാണെന്ന ബോധം ഞങ്ങൾക്ക് ഉണ്ടായത്……..

ഞങ്ങൾ പെട്ടെന്ന് എണീറ്റ് മാറി………..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025